試す 金 - 無料
മ്യാൻമറിൽ മരണം 1000 കടന്നു
Kalakaumudi
|March 30, 2025
2376 പേർക്ക് പരിക്ക് തിരച്ചിൽ തുടരുന്നു
-

നസ്പീഡോ : മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2376 പേർക്കു പരുക്കേറ്റു. മരണ സംഖ്യ ഉയരുമെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു. തായ്ലൻഡിൽ 10പേർ മരിച്ചു.
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം കഴിഞ്ഞ ദിവസം ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്തായിരുന്നു പ്രഭവകേന്ദ്രം.
ലോകത്തെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാൻമർ സ്ഥിതി ചെയ്യുന്നത്. മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ തലവൻ മിൻ ഓങ് ലെയ്ങ് പരുക്കേറ്റവരെ ആശുപത്രികളിൽ സന്ദർശിച്ചു.
このストーリーは、Kalakaumudi の March 30, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、9,500 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Kalakaumudi からのその他のストーリー

Kalakaumudi
ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ?
അഹമ്മദാബാദ് വിമാനാപകടം
1 min
July 18. 2025

Kalakaumudi
അനാസ്ഥയ്ക്ക് വലിയ പിഴ
കൊല്ലത്ത് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
1 min
July 18. 2025

Kalakaumudi
അഭിമാനം ശുഭാംശു തിരിച്ചെത്തി
ആക്സിയം 4 ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി
1 min
July 16, 2025

Kalakaumudi
ആശ്വാസം വധശിക്ഷ നീട്ടിവെച്ചു
നിമിഷ പ്രിയയുടെ കാര്യത്തിൽ ആശ്വാസത്തോടെ നാട്
1 min
July 16, 2025

Kalakaumudi
ഗുഹയിൽ കണ്ടെത്തിയ റഷ്യൻ യുവതിയെ തിരിച്ചയയ്ക്കും
കുട്ടികൾ ജനിച്ചത് ഇന്ത്യയിലെത്തിയശേഷം, പിതാവ് ആരെന്ന് വെളിപ്പെടുത്താതെ നിന
1 min
July 14, 2025

Kalakaumudi
പാലക്കാട്ടെ നിപബാധ: കനത്ത ജാഗ്രത
കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് 2018 മേയ് മാസത്തിലാണ്. കോഴിക്കോട് ജില്ലയിൽ ആയിരുന്നു അത്. 17 പേരാണ് അന്ന് മരിച്ചത്.
1 min
July 14, 2025

Kalakaumudi
പുതുക്കിയ കീം റാങ്ക് പട്ടിക സ്റ്റേ ചെയ്യണം നിയമയുദ്ധം
സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികൾ
1 min
July 14, 2025

Kalakaumudi
വിരമിക്കൽ തീരുമാനത്തിൽ ആദ്യമായി പ്രതികരിച്ച് വിരാട് കോലി
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള വിരാട് കോലിയുടെ തീരുമാനം ഏവരേയും ഞെട്ടിച്ചിരുന്നു
1 min
July 11, 2025

Kalakaumudi
ആൺ-പെൺ ദൈവങ്ങളുടെ പട്ടിക വേണം സെൻസർ ബോർഡിന് മുന്നിൽ വിവരാവകാശ അപേക്ഷ
അപേക്ഷ നൽകിയത് അഡ്വ. ഹരീഷ് വാസുദേവൻ
1 mins
July 11, 2025

Kalakaumudi
ടെന്നിസ് താരം രാധിക യാദവിനെ പിതാവ് വെടിവച്ചു കൊന്നു
രാധിക പങ്കുവച്ച ഒരു റീൽസിനെച്ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് ഗുരുഗ്രാം പൊലീസ് പബ്ലിക് റിലേഷൻസ് ഓഫിസർ സന്ദീപ് കുമാർ പറഞ്ഞു
1 min
July 11, 2025