നീലക്കുപ്പായത്തിലെ വലിയ പെരുന്നാൾ
Madhyamam Metro India|July 10, 2022
കഴിഞ്ഞ ചെറിയ പെരുന്നാൾ സമയത്ത് ഐ.പി.എൽ മത്സരത്തിനു ശേഷം ഉമ്രാൻ മാലിക് സഹോദരി ഷഹനാസിന് സന്ദേശമയച്ചു. പെരുന്നാളിന് അബ്ബക്ക് ഒരു ജോടി നല്ല ചപ്പലുകൾ വാങ്ങണം. കളിക്കളത്തിലായിരുന്നപ്പോഴും പെരുന്നാളിനെയും വിട്ടുകാരെയും കുറിച്ചായിരുന്നു അവന്റെ ചിന്തയെന്ന് ഷഹനാസ്
നീലക്കുപ്പായത്തിലെ വലിയ പെരുന്നാൾ

താവി നദിക്കരയുടെ തീരത്താണ് ജമ്മുവിലെ ഗുജ്ജർ നഗർ പ്രദേശം. പുഴയുടെ മണൽക്കരയിൽ തീതുപ്പുന്ന പന്തുകളെറിഞ്ഞ് സ്റ്റമ്പുകൾ പറത്തിയിരുന്ന പയ്യൻ ഉമ്രാൻ മാലിക് നാട്ടിൽനിന്ന് ആദ്യമായി മാറിനിൽക്കുന്നത് ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾക്കാലത്താണ്. ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ മുംബൈയിലും പുണെയിലുമൊക്കെയായി. നോമ്പ് നോറ്റിരുന്ന് സീമ ബീഗം പ്രാർഥിച്ച് കൺമണി അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിലേക്ക് പന്തെറിയണമെന്നാണ്. അതിന് ഫലമുണ്ടായി. ഇന്ത്യാ മഹാരാജ്യത്തിന്റെ ദേശീയ ജഴ്സിയണിഞ്ഞ് ജൂൺ 26ന് അയർലൻഡിലെ മാലഹൈഡ് സ്റ്റേഡിയത്തിൽ ഉമ്രാൻ ഇറങ്ങി. വീട്ടിൽ ബലിപെരുന്നാൾ തിരക്കുകളിലലിയാൻ ഉമ്രാനില്ല. ഇംഗ്ലണ്ടിനെതിരെ ട്വന്റി20 പരമ്പര കളിക്കാൻ പോയിരിക്കുകയാണ്. ഷീദി ചൗക്കിലെ കോൺഗ്രസ് ആസ്ഥാനത്തിന്റെ കവാടത്തിന് സമീപം പഴവും പച്ചക്കറിയും വിറ്റ് ഉപജീവനം നടത്തുന്ന അബ്ദുൽ റാഷിദ് മാലിക്കെന്നെ സാധാരക്കാരന്റെ 22കാരനായ മകൻ പതുക്കെപ്പതുക്കെ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുമ്പോൾ ഗുജ്ജർ നഗറിന് ആഘോഷത്തിന്റെ വലിയ പെരുന്നാൾ.

この記事は Madhyamam Metro India の July 10, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Madhyamam Metro India の July 10, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MADHYAMAM METRO INDIAのその他の記事すべて表示
വീണ്ടും വിലങ്ങിൽ
Madhyamam Metro India

വീണ്ടും വിലങ്ങിൽ

112 ഇന്ത്യക്കാരുമായി മൂന്നാമത്തെ സൈനിക വിമാനം ഞായറാഴ്ച രാത്രി 10.03ന് അമൃത്സറിൽ എത്തി

time-read
1 min  |
February 17, 2025
മക്ലാറൻ ഷോ...
Madhyamam Metro India

മക്ലാറൻ ഷോ...

ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയം

time-read
1 min  |
February 16, 2025
കോഹ്ലിയെ കാത്ത്...
Madhyamam Metro India

കോഹ്ലിയെ കാത്ത്...

ഇന്ത്യ- ഇംഗങ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്

time-read
1 min  |
February 12, 2025
നാഗ്പുരിൽ ഒന്നാമങ്കം
Madhyamam Metro India

നാഗ്പുരിൽ ഒന്നാമങ്കം

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര

time-read
1 min  |
February 06, 2025
മഹാകുംഭമേളക്ക് മോദിയെത്തി
Madhyamam Metro India

മഹാകുംഭമേളക്ക് മോദിയെത്തി

സ്നാനം നാടകം -പ്രതിപക്ഷം

time-read
1 min  |
February 06, 2025
നാടുകടത്തിയവർ ഇന്ത്യയിൽ
Madhyamam Metro India

നാടുകടത്തിയവർ ഇന്ത്യയിൽ

യു.എസ് വ്യോമസേന വിമാനത്തിലെത്തിയത് ഏറെയും ഗുജറാത്തികളും ഹരിയാനക്കാരും

time-read
1 min  |
February 06, 2025
ഡൽഹി ഇന്ന് ബൂത്തിലേക്ക്
Madhyamam Metro India

ഡൽഹി ഇന്ന് ബൂത്തിലേക്ക്

ദേശീയം

time-read
1 min  |
February 05, 2025
റെയിൽവേ ബജറ്റിൽ കേരളത്തിന് 3042 കോടി
Madhyamam Metro India

റെയിൽവേ ബജറ്റിൽ കേരളത്തിന് 3042 കോടി

ശബരി റെയിൽ പാതയുമായി ബന്ധപ്പെട്ട് ത്രികക്ഷി കരാറിൽ ഏർപ്പെടാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു

time-read
1 min  |
February 04, 2025
തകർന്ന് ഓഹരി വിപണികൾ
Madhyamam Metro India

തകർന്ന് ഓഹരി വിപണികൾ

മെക്സിക്കോക്കെതിരെ തിരുവ നടപ്പാക്കുന്നത് ഒരുമാസത്തേക്ക് നീട്ടി

time-read
1 min  |
February 04, 2025
ബാറ്റിങ് തകർക്കണം
Madhyamam Metro India

ബാറ്റിങ് തകർക്കണം

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ട്വന്റി20 ഇന്ന്

time-read
1 min  |
February 02, 2025