ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിനൊരുങ്ങി ബ്രിട്ടൻ, ശനിയാഴ്ച ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബിയിലാണ് ചടങ്ങുകൾ. 1000ത്തിലധികം വർഷം പഴക്കമുള്ള ആചാരപ്പെരുമകളോടെ നടക്കുന്ന കിരീട ധാരണത്തെ ആകാംക്ഷയോടെയാണ് ബ്രിട്ടീഷ് ജനത കാത്തിരിക്കുന്നത്.
70 വർഷത്തിനിടെ ആദ്യമായി നടക്കുന്ന കിരീടധാരണ ചടങ്ങു കൾക്കായി അതിവിപുലമായ സുരക്ഷസന്നാഹങ്ങളാണ് ഒരുക്കി യിട്ടുള്ളത്. ചടങ്ങുകൾ വീക്ഷിക്കാ ൻ വലിയൊരു ജനക്കൂട്ടം എത്തു മെന്നാണ് പ്രതീക്ഷിക്കുന്നത്. കിരീടധാരണ ചടങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നാലു ലക്ഷം പേർക്ക് കിരീടധാരണ മെഡൽ സമ്മാനിക്കും.
この記事は Madhyamam Metro India の May 06, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Madhyamam Metro India の May 06, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
സെഞ്ചൂറിയൻ സ്മിത്ത്
സെഞ്ച്വറിയിൽ റെക്കോഡിട്ട് സ്മിത്ത് ഫോളോഓൺ ഒഴിവാക്കാൻ ഇന്ത്യക്ക് 111 റൺസ് വേണം
മൻമോഹൻ സിങ്ങിന് ആദരാഞ്ജലി
സംസ്കാരം ഇന്ന് രാവിലെ 11.45ന് നിഗംബോധ് ഘട്ടിൽ
സന്തോഷ് ട്രോഫി കേരളം സെമിയിൽ
ക്വാർട്ടറിൽ കശ്മീരിനെ വീഴ്ത്തിയത് ഒറ്റ ഗോളിന്
ബോക്സിങ് ഡേയിൽ അടി, ഇടി
നാലാം ടെസ്റ്റ്: ഒന്നാം നാൾ ഇന്ത്യക്കെതിരെ ആസ്ട്രേലിയ 311/6
മൻമോഹൻ സിങ് വിടവാങ്ങി
വ്യാഴാഴ്ച രാത്രി 9.51നായിരുന്നു മുൻ പ്രധാനമന്ത്രിയുടെ അന്ത്യം
വയോധികയെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു
മുഖം പൂർണമായും നായ്ക്കുട്ടം കടിച്ചെടുത്തു
കെടാതെ കാക്കണം കലൂരിലെ കനൽ
തുടർച്ചയായ മൂന്ന് തോൽവിക്കുശേഷം കിട്ടിയ ജയത്തിന്റെ ആശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്
മുഹമ്മദൻസിനെ തകർത്ത് ബ്ലാസ്റ്റേഴ്സ് 3 - 0
ഐ.എസ്.എൽ
തനിയെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ ചെരിപ്പൂരി അടിച്ച് ബാലിക
ഇയാളെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇന്ത്യ ഫൈനലിൽ
അണ്ടർ 19 വനിത ട്വന്റി20 ഏഷ്യകപ്പ്