കൊച്ചി: പൂവും പൂക്കളവും ആഘോഷവുമായി തിരുവോണോഘോഷത്തിലിരിക്കുന്ന മലയാളിക്കിന്ന് ഇരട്ടി മധുരമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിന്റെ ആവേശത്തിലേക്ക് ബ്ലാസ്റ്റേഴ്സ് തിരിതെളിച്ചു തുടങ്ങുമ്പോൾ മലയാളക്കര ഓണാഘോഷത്തിമിർപ്പിന്റെ പൂർണതയിലാവും. എതിരാളികളായി പഞ്ചാബ് എഫ്.സി എത്തുന്നതോടെ പോരിന് മാറ്റുകൂടും. വൈകീട്ട് 7.30ന് കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.
10 സീസൺ പൂർത്തിയാക്കിയ ബ്ലാസ്റ്റേ ഴ്സിനിത് വെറും മത്സരമായിരിക്കില്ല. പരിശീലകൻ മൈക്കൽ സ്റ്റാറേതന്റെ ആ ദ്യ ഐ.എസ്.എൽ മത്സരത്തിനായി ടീമിനെയിറക്കുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും അദ്ദേഹവും ആരാധകരും പ്രതീക്ഷിക്കുന്നില്ല. പത്തു സീസണുകൾ പുർത്തിയാക്കിയെങ്കിലും കിരീടവാഴ്ച ബ്ലാസ്റ്റേ ഴ്സിന് കിട്ടാക്കനിയാണ്. മൂന്നു സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ കടിഞ്ഞാൺ നിയന്ത്രിച്ച ആശാൻ ഇവാൻ വകമനോവിച്ചിനെയടക്കം മാറ്റി ഇത്തവണ ടീമിൽ പ്രധാന അഴിച്ചുപണികളാണ് മാനേജ്മെന്റ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളിലെ ടീമിന്റെ വീഴ്ചകളിലും പ്രധാന കളിക്കാരെ നിലനിർത്താത്തതിലും മാത്രമല്ല, പുതുതായി പ്രമുഖരെ ടീമിലെത്തിക്കുന്നതിലും മാനേജ്മെന്റ് കാണിച്ച ഉദാസീനതയിൽ ആരാധകർ പരസ്യമായി നിരാശ പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് മൂന്നുതവണ ഫൈനലിലും രണ്ടുതവണ നോക്കട്ടിലും വീണ ടീമിന് ഇത്തവണ ആരാധകർക്കിടയിൽ മതിപ്പുണ്ടാക്കിയേ തീരൂ.
この記事は Madhyamam Metro India の September 15, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Madhyamam Metro India の September 15, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ജയിച്ചെന്ന് സൊൽറാ
ഐ.എസ്.എൽ ചെന്നൈയിനെ 3-0 ത്തിന് തോൽപിച്ച് ബ്ലാസ്റ്റേഴ്സ്
ഐ.പി.എല്ലിൽ ലേലക്കാലം
ഐ.പി.എൽ മെഗാലേലം ഇന്നും നാളെയും ജിദ്ദയിൽ
ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈ ടെസ്റ്റ്..
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും കൊച്ചിയിൽ ഏറ്റുമുട്ടും
മഹാ...വിധി
288ൽ 233 സീറ്റുമായി ബി.ജെ.പി സഖ്യത്തിന് കൂറ്റൻ ജയം
നാവിക സേനയിൽ സൗജന്യ ബി.ടെക് പഠനം
ഓഫിസറായി ജോലി
മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
എലവഞ്ചേരി സ്വദേശി പിടിയിൽ
വിഷം ശ്വസിച്ച് ഡൽഹി
മലിനീകരണം കുറഞ്ഞില്ല; 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം
എ.ആർ. റഹ്മാന്റെ വിവാഹമോചനം:
സ്വകാര്യത മാനിക്കണമെന്ന് മക്കൾ
കളമൊഴിഞ്ഞ് ടെന്നിസ് രാജാവ്
ഡേവിസ് കപ്പിലെ തോൽവിയോടെ നദാലിന് പടിയിറക്കം
ശ്വാസം കിട്ടാതെ ഡൽഹി കൃത്രിമ മഴ വേണം
കേന്ദ്ര ഇടപെടൽ തേടി ഡൽഹി സർക്കാർ