ഏഷ്യൻ പ്രതീക്ഷ
Mangalam Daily|December 03, 2022
ലോകകപ്പിൽ ഇന്ന് ക്വാർട്ടർ ഹോളണ്ട് X യു.എസ്. വൈകിട്ട് 8.30 മുതൽ അർജന്റീന X ഓസ്ട്രേലിയ പുലർച്ചെ 12.30 മുതൽ സ്പോർട്സ് 18 എസ്.ഡി/എച്ച്.ഡിയിലും ജിയോ സിനിമയിലും
ഏഷ്യൻ പ്രതീക്ഷ

ദോഹ: ജപ്പാനോട് അപ്രതീക്ഷി തോൽവി നേരിട്ടെങ്കിലും സ്പെയിൻ നോക്കൗട്ടിൽ കടന്നു.  ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജപ്പാൻ 2-1 നാണു സ്പാനിഷ് വമ്പൻമാരെ തകർത്തത്.

ഗ്രൂപ്പ് ചാമ്പ്യൻമാരായാണു ജാപ്പാന്റെ നോക്കൗട്ട് പ്രവേശനം. പകരക്കാരനായി ഇറങ്ങിയ ദോവാൻ (48 -ാം മിനിറ്റ്),റിറ്റ് ദോവാൻ (48-ാം മിനിറ്റ്), ആവോ ടാനാക (52-ാം മിനിറ്റ്) എന്നിവരാണ് ജപ്പാനായി ഗോളടിച്ചത്. കളി തുടങ്ങി 11-ാം മിനിറ്റിൽ ആൽവാരോ മൊറാട്ടയുടെ മിന്നലാക്രമണം സ്പെയിനെ മുന്നിലെത്തിച്ചു. ജപ്പാനോടു തോറ്റെങ്കിലും ജർമനി 4-2 നു കോസ്റ്ററിക്കയെ തോൽപ്പിച്ചതോടെ സ്പെയിൻ രണ്ടാം സ്ഥാനക്കാരായി കടന്നുകൂടി. അഞ്ചിന് അൽ ജനൗബ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണു ജപ്പാന്റെ എതിരാളികൾ.

この記事は Mangalam Daily の December 03, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mangalam Daily の December 03, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANGALAM DAILYのその他の記事すべて表示
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Mangalam Daily

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും

time-read
1 min  |
May 15, 2023
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
Mangalam Daily

13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ

രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്

time-read
1 min  |
May 15, 2023
സൂപ്പറായി ലഖ്നൗ
Mangalam Daily

സൂപ്പറായി ലഖ്നൗ

പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.

time-read
1 min  |
May 14, 2023
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Mangalam Daily

കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി

പാക് പൗരൻ കസ്റ്റഡിയിൽ

time-read
1 min  |
May 14, 2023
മെസി ഇറങ്ങും
Mangalam Daily

മെസി ഇറങ്ങും

സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.

time-read
1 min  |
May 13, 2023
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
Mangalam Daily

മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്

ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ

time-read
1 min  |
May 11, 2023
മിലാൻ X മിലാൻ
Mangalam Daily

മിലാൻ X മിലാൻ

അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ

time-read
1 min  |
May 10, 2023
കൈവിടാതെ കൊൽക്കത്ത
Mangalam Daily

കൈവിടാതെ കൊൽക്കത്ത

റസലാണു മത്സരത്തിലെ താരം.

time-read
1 min  |
May 10, 2023
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
Mangalam Daily

നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;

മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

time-read
1 min  |
May 10, 2023
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
Mangalam Daily

അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്

നിയമോപദേശം തേടി

time-read
1 min  |
May 10, 2023