ചിരിമാഞ്ഞു, ഇനിയില്ല ഇന്നസെന്റ്
Mangalam Daily|March 27, 2023
കോമഡി റോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ ഇന്നസെന്റിനു കഴിഞ്ഞിരുന്നു.
ചിരിമാഞ്ഞു, ഇനിയില്ല ഇന്നസെന്റ്

നടനും മുൻ എം.പിയുമായ ഇന്നസെന്റ്(75) അന്തരിച്ചു. ഇന്നലെ രാത്രി 10.45 നായിരുന്നു അന്ത്യം. അർബുദത്തെ തുടർന്നുള്ള ശാരീരിക തുടർന്ന് രണ്ടാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നു രാവിലെ എട്ടു മണിക്ക് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് ശേഷം സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് മൃതദേഹം കൊണ്ടുപോകും. തുടർന്ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് അഞ്ച് മണിക്ക് സംസ്കാരം നടക്കും.

മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ഇന്നസെന്റ് നിർമിച്ച രണ്ടു ചിത്രങ്ങൾക്ക് (വിട പറയും മുമ്പേ, ഓർമയ്ക്കായി) മികച്ച രണ്ടാമത്തെ സിനിമക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. അഭിനേതാക്കളുടെ സം ഘടനയായ അമ്മയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

この記事は Mangalam Daily の March 27, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mangalam Daily の March 27, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MANGALAM DAILYのその他の記事すべて表示
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Mangalam Daily

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും

time-read
1 min  |
May 15, 2023
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
Mangalam Daily

13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ

രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്

time-read
1 min  |
May 15, 2023
സൂപ്പറായി ലഖ്നൗ
Mangalam Daily

സൂപ്പറായി ലഖ്നൗ

പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.

time-read
1 min  |
May 14, 2023
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Mangalam Daily

കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി

പാക് പൗരൻ കസ്റ്റഡിയിൽ

time-read
1 min  |
May 14, 2023
മെസി ഇറങ്ങും
Mangalam Daily

മെസി ഇറങ്ങും

സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.

time-read
1 min  |
May 13, 2023
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
Mangalam Daily

മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്

ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ

time-read
1 min  |
May 11, 2023
മിലാൻ X മിലാൻ
Mangalam Daily

മിലാൻ X മിലാൻ

അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ

time-read
1 min  |
May 10, 2023
കൈവിടാതെ കൊൽക്കത്ത
Mangalam Daily

കൈവിടാതെ കൊൽക്കത്ത

റസലാണു മത്സരത്തിലെ താരം.

time-read
1 min  |
May 10, 2023
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
Mangalam Daily

നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;

മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

time-read
1 min  |
May 10, 2023
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
Mangalam Daily

അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്

നിയമോപദേശം തേടി

time-read
1 min  |
May 10, 2023