കൊച്ചി: വിവാഹ ആവശ്യത്തിനുൾപ്പെടെ ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആശ്വാസവുമായി സ്വർണവിലയിൽ ഇന്നലെ മികച്ച കുറവ്. പവന് 440 രൂപ കുറഞ്ഞ് വില 58,280 രൂപയായി. 55 രൂപ താഴ്ന്നിറങ്ങി 7,285 രൂപയിലാണ് ഗ്രാം വിലയുള്ളത്. അതേസമയം, രണ്ടാഴ്ച കൊണ്ട് പവന് 2,520 രൂപയും ഗ്രാമിന് 315 രൂപയും കൂടിയശേഷമാണ് ഇന്നലെ വില അൽപം കുറഞ്ഞത്. 18 കാരറ്റ് സ്വർണവിലയും ഇന്നലെ ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,010 രൂപയായി.
റെക്കോർഡ് ഉയരത്തിൽ നിന്ന് വെള്ളിയും മെല്ലെ താഴെയിറങ്ങി. ഇന്നലെ വില ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപ. രാജ്യാന്തര വിപണിയിലെ റെക്കോർഡ് വിലവർധന മുതലെടുത്ത് സ്വർണനിക്ഷേപ പദ്ധതികളിൽ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയത് വില കുറയാനിടയാക്കി.
この記事は Newage の 25-10-2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Newage の 25-10-2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഡോളറിനെതിരെ രൂപയുടെ ഇടിവു തുടരുന്നു
കറൻസിയുടെ മൂല്യമിടിയുന്നത് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലും കുറവു വരുത്തുന്നുണ്ട്
ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൂടുതൽ നഗരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്
ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി
മുന്നിൽ മഹാരാഷ്ട്രതന്നെ
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി
റിട്ടേൺ സമർപ്പിക്കാതിരുന്നാൽ, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടിസ് ലഭിക്കും
സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ
കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വിദേശ വിപണിയിൽ നിന്ന് നേരിട്ടാണ് റിസർവ് ബാങ്കിന്റെ വാങ്ങൽ
തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ്
ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നുള്ള കോൾ
രൂപയ്ക്ക് റെക്കോർഡ് തകർച്ച
ഓഹരി വിപണികളിൽ കനത്ത വിൽപന നടന്നു.
അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ
അന്താരാഷ്ട്ര സർവീസ്
വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കുട്ടി ഇന്ത്യ
റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം കരുതൽ ശേഖരത്തിലേക്ക് വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നുമുണ്ട്
പാകിസ്ഥാനുള്ള 4240 കോടി രൂപയുടെ വായ്പറദ്ദാക്കി ലോകബാങ്ക്
പാകിസ്ഥാന്റെ പേസ് (PACE) പ്രോഗ്രാമിന് 2021 ജൂണിലാണ് ലോകബാങ്ക് അംഗീകാരം നൽകിയത്