ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ വ്യക്തിപ്രഭാവ ത്തിന് തുല്യം നിൽക്കാൻ മറ്റൊരു നേതാവില്ലായിരു ന്നു. തികഞ്ഞ മതേതരവാദിയും സോഷ്യലിസ്റ്റ് വീക്ഷ ണമുള്ള നേതാവുമായിരുന്നു നെഹ്റു. പ്ലാനിംഗ് കമ്മീഷൻ രൂപീകരിക്കുകയും, പഞ്ചവത്സര പദ്ധതിനടപ്പിലാക്കുകയും ചെയ്ത അദ്ദേഹം പൊതു-സ്വകാര്യ മേഖലകൾക്ക് തുല്യപങ്കാളിത്തമുള്ള സമ്മിശ്ര സമ്പദ്വ്യവ സ്ഥയുടെ (Mixed Economy) വക്താവായിരുന്നു. 1967 ൽ നെഹ്റുവിന്റെ മരണത്തെത്തുടർന്ന് ഹ്രസ്വകാലം ലാൽബ ഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി. തുടർന്നാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇന്ദിരാഗാന്ധിയുഗം ആരംഭി ക്കുന്നത്. 69 ലെ പിളർപ്പിനെ തുടർന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്(ആർ), വിമതരുടെ നേതൃത്വ ത്തിൽ(ഒ) എന്നിങ്ങനെ രണ്ടു വിഭാഗമായി.
1971 ലെ പൊതു തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി അധികാരമേധാവിത്വം അരക്കിട്ടുറപ്പിച്ചു. തുടർന്ന് അടിയന്തി രാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലം പറ്റുകയും, ഇന്നത്തെ ബി.ജെ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷമുന്നണി(നാഷണൽ ഫ്രണ്ട് ഭൂരിപക്ഷം നേടുകയും എ.ബി. വാജ്പേയി ഗവൺമെന്റ് അധികാര ത്തിൽ വരികയും ചെയ്തു. 1979 ലെ പിളർപ്പോടെയാണ് കോൺഗ്രസ്(ഐ) എന്നറിയപ്പെടാൻ തുടങ്ങിയത്. ഇന്ദിരാ ഗാന്ധി വധത്തിനുശേഷം 1984 ൽ നടന്ന തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം നേടി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി.
この記事は Keralasabdam の May 1-15, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Keralasabdam の May 1-15, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!
പത്തുലക്ഷം വ്യാജന്മാർ ഡോക്ടർമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്
ട്രംപ് ചെറിയ മീനല്ല
ഇസ്രായേൽ-അറബ് സംഘർഷത്തിൽ എന്തായിരിക്കും നിലപാട് ?
ചൈനീസ് ഭരണകൂടവും അഴിമതിയും
നേരിന് നേരേ...
ലോകം ഉറങ്ങിയപ്പോൾ...
ഇന്ത്യ സ്വാതന്ത്ര്യം നേടാറായ ആ ഘട്ടത്തിൽ സ്ഥിരമായി വേണ്ടത്ര ആഹാരം കഴിക്കാനില്ലാത്ത അവസ്ഥയിൽ 30 ലക്ഷം മനുഷ്യരുണ്ടായിരുന്നു കൽക്കട്ടയിൽ
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
നേരിന് നേരേ ...
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.
ആരാണ് മുഖ്യശത്രു?
1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.