യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയായാൽ....
Keralasabdam|May 1-15, 2023
ആർ.എസ്.എസ്സിനും ഹിന്ദുത്വവാദികൾക്കും യോഗി എന്തുകൊണ്ട് പ്രിയങ്കരനാകുന്നു ?
ചെറുകര സണ്ണീലൂക്കോസ്
യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയായാൽ....

നരേന്ദ്രമോദിക്കുശേഷം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്ന ചോദ്യത്തിന് ആരും പെട്ടെന്ന് ഉത്തരം പറയുക മോദിയുടെ വളർച്ചയിലും ഉയർച്ചയിലും ഒരു പട തലവനായി എന്നും കൂടെയുണ്ടായിരുന്ന അമി ത്ഷായുടെ പേരായിരിക്കും. എന്നാൽ ആർ.എസ്.എസ് വൃത്തങ്ങളിൽ അമിത് ഷായേക്കാൾ സാധ്യത കൽപ്പിക്കപ്പെടുന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനാണ്.

നരേന്ദ്രമോദിയും യോഗി ആദിത്യനാഥും തമ്മിലുള്ള ബന്ധം അത്ര നല്ലതൊന്നുമായിരു ന്നില്ല എന്ന കാര്യം രഹസ്യമായിരുന്നില്ല.എന്നാൽ നിഥിൻ ഗഡ്കരിയെ നേതൃനിരയിൽ നിന്ന് വെട്ടിയതുപോലെ യോഗിയെ വെട്ടാൻ കഴി ഞ്ഞിട്ടല്ല. യോഗിക്ക് ആർ.എസ്.എസിന്റെ ശക്ത മായ പിന്തുണയുണ്ടെന്നതുതന്നെയായിരുന്നു അതിനുകാരണം. 2024 ലോക്സഭാ തെരഞ്ഞെടു പിന് നേതൃത്വം നൽകുന്ന ഉന്നതതല സംഘ ത്തിൽ ബി.ജെ.പി ഉൾപ്പെടുത്തിയ ഏക പാർട്ടി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ആഭ്യന്ത രമന്ത്രി, അമിത്ഷാ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരാണ് മറ്റ് 4 നേതാക്കൾ. ആർ.എസ്.എസ് നിർദ്ദേശപ്രകാരമാണ് യോഗിയെ സമിതിയിൽ ഉൾപ്പെടുത്തിയത്.

എന്താണ് യോഗി ആദിത്യനാഥിനോട് സംഘ പരിവാർ നേതൃത്വങ്ങൾക്കുള്ള പ്രത്യേക താൽപ്പര്യം? ആരായിരുന്നു മുമ്പ് യോഗി?

ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന ആനന്ദ് സിംഗ് ബിഷ്തിന്റേയും സാവിത്രിയുടെയും മകനായി 1972 ജൂൺ 5 നാണ് ഉത്തരാഖണ്ഡിലെ ഗർവാളിലുള്ള പഞ്ചൂർ ഗ്രാമത്തിൽ അജാ ഹൻ സിംഗ് ബിഷ് ജനിച്ചത്. ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി ഗർവാൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി ബിരുദം നേടി പഠനം പൂർത്തിയാക്കി. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുക എന്നതായിരുന്നു എ.ബി.വി.പിക്കാര നായിരിക്കുമ്പോഴേ തീവ്രഹിന്ദുത്വവാദിയായി മാറിയ അജാഹന്റെ ഏറ്റവും പ്രധാന ആഗ ഹം. 1993 ൽ വീട്ടുവിട്ടിറങ്ങിയ യോഗി,അയോദ്ധ്യാ രാമക്ഷേത്രപ്രസ്ഥാനത്തിന്റെ ഭാഗമായി.

പിന്നീടാണ് ഗോരഖ്നാഥ് ആശ്രമത്തിൽ എത്തുന്നത്. അന്ന് ആശ്രമത്തിന്റെ തലവനായിരുന്ന മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി സന്യാസിദീക്ഷ സ്വീക രിച്ചു. അതിനുശേഷം അദ്ദേഹത്തിന് യോഗി ആദിത്യ നാഥ് എന്ന പേര് നൽകുകയും മഹന്ത് അവൈദ്യനാ ഥിന്റെ പിൻഗാമിയാകുകയും ചെയ്തു. ഗുരുവിന്റെ മരണ ശേഷം 2014 സെപ്റ്റംബർ 12 ന് ഗോരഖ് നാഥ് ആശ്രമ ത്തിന്റെ മഹാപുരോഹിതനായി നിയമിക്കപ്പെട്ടു. മുഖ്യമ തിയായിട്ടും ആ പദവി ഒഴിയുകയുണ്ടായില്ല.

この記事は Keralasabdam の May 1-15, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Keralasabdam の May 1-15, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

KERALASABDAMのその他の記事すべて表示
വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!
Keralasabdam

വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!

പത്തുലക്ഷം വ്യാജന്മാർ ഡോക്ടർമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്

time-read
3 分  |
November 16-30, 2024
ട്രംപ് ചെറിയ മീനല്ല
Keralasabdam

ട്രംപ് ചെറിയ മീനല്ല

ഇസ്രായേൽ-അറബ് സംഘർഷത്തിൽ എന്തായിരിക്കും നിലപാട് ?

time-read
4 分  |
November 16-30, 2024
ചൈനീസ് ഭരണകൂടവും അഴിമതിയും
Keralasabdam

ചൈനീസ് ഭരണകൂടവും അഴിമതിയും

നേരിന് നേരേ...

time-read
2 分  |
November 16-30, 2024
ലോകം ഉറങ്ങിയപ്പോൾ...
Keralasabdam

ലോകം ഉറങ്ങിയപ്പോൾ...

ഇന്ത്യ സ്വാതന്ത്ര്യം നേടാറായ ആ ഘട്ടത്തിൽ സ്ഥിരമായി വേണ്ടത്ര ആഹാരം കഴിക്കാനില്ലാത്ത അവസ്ഥയിൽ 30 ലക്ഷം മനുഷ്യരുണ്ടായിരുന്നു കൽക്കട്ടയിൽ

time-read
1 min  |
November 16-30, 2024
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
Keralasabdam

ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ

നേരിന് നേരേ ...

time-read
3 分  |
April 16-30, 2024
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
Keralasabdam

'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ

തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.

time-read
4 分  |
April 16-30, 2024
ആരാണ് മുഖ്യശത്രു?
Keralasabdam

ആരാണ് മുഖ്യശത്രു?

1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.

time-read
3 分  |
April 16-30, 2024
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
Keralasabdam

താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ

സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു

time-read
7 分  |
June 01-15, 2023
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
Keralasabdam

പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും

തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.

time-read
4 分  |
June 01-15, 2023
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
Keralasabdam

സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?

തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.

time-read
2 分  |
June 01-15, 2023