ശബരിമല: അറിഞ്ഞിരിക്കേണ്ടത്...
Jyothisharatnam|November 16, 2023
രാമായണത്തിലെ ശബരി എന്ന കാട്ടാള സ്ത്രീ തപസ്സ് അനുഷ്ഠിച്ച സ്ഥലമാണ് ശബരിമല
എസ്.പി.ജെ
ശബരിമല: അറിഞ്ഞിരിക്കേണ്ടത്...

ശബരി

രാമായണത്തിലെ ശബരി എന്ന കാട്ടാള സ്ത്രീ തപസ്സ് അനുഷ്ഠിച്ച സ്ഥലമാണ് ശബരിമല. ഭഗവാൻ ശ്രീരാമൻ മോക്ഷം നൽകിയ കാട്ടാളസ്ത്രീയാണ് ശബരി. ഇവർ പൂർവ്വ ജന്മത്തിൽ ചിത്രിക വചൻ എന്ന ഗന്ധർവ്വ രാജാവിന്റെ പുത്രിയായിരുന്നു. മാലിനി എന്നായിരുന്നു പേര്. വീതിഹോത്രനാണ് മാലിനിയെ വിവാഹം ചെയ്തത്. വിവാഹശേഷവും മാലിനിക്ക് കൽമഷൻ എന്ന കാട്ടാളൻ കാമുകനായി ഉണ്ടായിരുന്നു. വിവരങ്ങൾ അറിഞ്ഞ വീതിഹോത്രൻ “നീയും കാട്ടാളസ്ത്രീ മാറട്ടെ' എന്ന് ശപിച്ചു. ശാപമോക്ഷത്തിനായി യാചിച്ച മാലിനിയോട് ശ്രീരാമനിൽ നിന്ന് ശാപമോക്ഷം ലഭിക്കും എന്ന് വീതിഹോത്രൻ പറഞ്ഞു.

ശ്രീരാമന്റെ വനവാസക്കാലത്ത് സീതയെ കണ്ടെത്തുന്നതിനുള്ള വഴി ശബരി ശ്രീരാമന് പറഞ്ഞുകൊടുത്തുകൊണ്ട് കണ്ണുകളടച്ചു. പെട്ടെന്നവരുടെ രൂപഭാവങ്ങൾ മാറി ഗന്ധർവ്വകുമാരി യായി മാറി. വീതിഹോത്രൻ തിരികെയെത്തി അവളെ ഗന്ധർവ്വ ലോകത്തേയ്ക്ക് കൊണ്ടുപോയി ഇതാണ് ശബരിയുടെ കഥ.

ശരംകുത്തി

 കന്നി അയപ്പന്മാർ കൊണ്ടുവരുന്ന ശരക്കോലുകൾ നിക്ഷേപിക്കുന്ന സ്ഥലമാണ് ശരംകുത്തി. മറവപ്പടയെ തോൽപ്പിച്ച അയ്യപ്പനും സംഘവും ആയുധങ്ങൾ ഉപേക്ഷിച്ച ഇടമാണിവിടം എന്ന് സങ്കൽപ്പ മുണ്ട്. അതല്ല അവതാരോദ്ദേശ്യം പൂർത്തീകരിച്ച മണികണ്ഠൻ ഒരു ശരം തൊടുത്തുവെന്നും ആ ശരം ഒരു അരയാലിൽ പതിച്ചുവെന്നും അതാണ് ശരംകുത്തിയെന്നും വിശ്വാസമുണ്ട്. ശബരിമലയിലെ ഉത്സവത്തിൽ ഭഗവാൻ എഴുന്നെള്ളി എത്തുന്നതും ശരംകുത്തിയിലാണ്. മണ്ഡലപൂജയ്ക്കുള്ള തിരുവാഭരണങ്ങൾ ദേവസ്വം അധികൃതർ സന്നിധാനത്തേയ്ക്ക് ആനയിക്കുന്നതും ശരംകുത്തിയിൽ നിന്നാണ്. നായാട്ടുവിളി ചടങ്ങ് നടക്കുന്നത് ശരംകുത്തിയിലാണ്. 

തത്ത്വമസി

この記事は Jyothisharatnam の November 16, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Jyothisharatnam の November 16, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

JYOTHISHARATNAMのその他の記事すべて表示
ജ്യോതിഷവും ജ്യോത്സനും
Jyothisharatnam

ജ്യോതിഷവും ജ്യോത്സനും

ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നൽ. ദോഷപരിഹാരങ്ങൾ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യൻ. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാർക്ക് പകർന്നുനൽകുന്നത്.

time-read
1 min  |
November 16-30, 2024
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
Jyothisharatnam

കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം

ശ്രീപരശുരാമൻ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തിൽ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളിൽ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ ബാല ശാസ്താവ്, ആര്യങ്കാവിൽ തൃക്കല്യാണ രൂപത്തിലും, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനനിരതനായും, കാന്തമലയിൽ സാക്ഷാൽ പരമാത്മാവുമായിട്ടാണ് സങ്കൽപ്പങ്ങൾ.

time-read
3 分  |
November 16-30, 2024
മുൻധാരണകളെ തിരുത്തുന്ന ദൈവവിധി
Jyothisharatnam

മുൻധാരണകളെ തിരുത്തുന്ന ദൈവവിധി

ഇങ്ങനെ കാര്യങ്ങൾ എല്ലാം വിധിപോലെ മാത്രമേ നടക്കൂ എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ തന്നെയുണ്ട്.

time-read
2 分  |
November 16-30, 2024
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 分  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 分  |
November 1-15, 2024