ദ്വാരകയിലെ ഒരു സായാഹ്നം. ശ്രീകൃഷ്ണൻ അപ്പോൾ ദ്വാരകയിലെ ഉദ്യാനത്തിലായിരുന്നു. പെട്ടെന്നാണ് ഒരു പൂവിന്റെ നറുമണം ശ്രീകൃഷ്ണന്റെ നാസികയിലെത്തിയത്.
ഈ പൂവും അതിന്റെ സുഗന്ധവും ദ്വാരകയ്ക്ക് പരിചിതമല്ലല്ലോ. യഥാർത്ഥത്തിൽ കുബേരന്റെ പട്ടണമായ അളകാപുരിയിലാണല്ലോ ഇതിന്റെ സുഗന്ധം മുൻപ് അനുഭവപ്പെട്ടിരുന്നത്. ആ പൂവിന്റെ മണം ഇങ്ങ് ഭൂലോകം വരെ എത്തുന്നുവെങ്കിൽ ആ പൂവ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എത നന്നായിരുന്നു. അതി നാൽ ആ പൂവും അതിന്റെ സുഗന്ധവും ഇവിടെ ആവശ്യമായിരിക്കുന്നു. ഉടൻ തന്നെ ശ്രീകൃഷ്ണൻ ഗരുഡനെ വിളിച്ചു.
അപ്പോൾ ഗരുഡനും സുദർശനചക്രവും തമ്മിൽ അന്യോന്യം കേമത്തം പറഞ്ഞ് നടക്കുകയായിരുന്നു.
"വിഷ്ണുവിനെ ചുമക്കുന്നവനല്ലേ നീ. എന്നെ ചുമക്കുന്നവനാണല്ലോ വിഷ്ണു എന്നിങ്ങനെയായിരുന്നു അപ്പോൾ സുദർശനചക്രത്തിന്റെ വീരവാദം.
“എന്നെപ്പോലെ മിന്നൽ വേഗതയിൽ ചലിക്കാൻ ആർക്കും സാധിക്കും. ഗജേന്ദ്രനെ മുതലയിൽ നിന്ന് മോചിപ്പിക്കാൻ എത്ര വേഗത്തിലാണ് പോയതെന്ന് നിനക്കറിയില്ല. ഞാൻ ശരവേഗത്തിലെത്തിയതുകൊണ്ടാണ് ഗജേന്ദ്രമോക്ഷം സംഭവിച്ചത്. ഇതുപോലെ എത്രയെത്ര സംഭവങ്ങൾ വേണമെങ്കിലും എനിക്ക് നിരത്താൻ കഴിയും.' ഗരുഡൻ പറഞ്ഞു.
この記事は Jyothisharatnam の December 1-15, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Jyothisharatnam の December 1-15, 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.