അഗസ്ത്യാശ്രമത്തിൽ ചികിത്സ സംബന്ധിച്ച ശിക്ഷണം നടന്നുവരുന്ന സമയം തെരഞ്ഞെടുത്ത ശിഷ്യർക്ക് മാത്രമാണ് അഗസ്ത്യമുനി വിദ്യ അഭ്യസിപ്പിച്ചിരുന്നത്. അതിനാൽ ഏറെ താൽപ്പര്യത്തോടെയാണ് ശിക്ഷണത്തിനായി വിദ്യാർത്ഥികൾ എത്തിയിരുന്നതും. മാത്രമല്ല, അൽപ്പം മുൻകോപി കൂടിയാണ് അഗസ്ത്യൻ എന്നത് പ്രസിദ്ധവുമാണ്.
തേരയ്യൻ എന്ന പേരുള്ള ഒരു ശിഷ്യൻ ഒരിക്കൽ അവിടെ ശിക്ഷണത്തിനെത്തിയിരുന്നു. കുറച്ചുദിവ സത്തെ പഠനത്തിനുശേഷം അഗസ്ത്യൻ തേരയ്യനോട് പറഞ്ഞു.
"നല്ല കഠിനാദ്ധ്വാനത്താൽ നീ ഒരു മുക്കാൽ വൈദ്യർ ആയി കഴിഞ്ഞിരിക്കുന്നു. ഇനി ബാക്കി പഠിത്തം പൂർത്തിയായാൽ ഒരു പൂർണ്ണ വൈദ്യനായി മാറും. അതിന് കുറച്ചുദിവസങ്ങൾ കൂടി ഇവിടെ ചെലവഴിക്കേണ്ടിവരും.
"അങ്ങനെയാകട്ടെ ഗുരുദേവാ.' തേരയ്യൻ സമ്മതം പറഞ്ഞു. കുറച്ചുനാളുകൾക്കു ശേഷം ഗുരു തേരയ്യനെ വിളിച്ചുപറഞ്ഞു.
"എനിക്ക് ചികിത്സയ്ക്കാവശ്യമായ ചങ്ങലം പരണ്ട എന്ന ഔഷധസസ്യം വേണം. അതുവേഗം എടുത്തുകൊണ്ടുവരൂ.
この記事は Jyothisharatnam の January 16-31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Jyothisharatnam の January 16-31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഭക്തി ഒരു നിമിത്തം
നമ്മുടെ ക്ഷേത്രങ്ങളിൽ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നിൽ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
അണ്ണാമലയും കാർത്തികദീപവും
ഈശ്വരൻ ജ്യോതിസ്വരൂപനായി അനുഗ്രഹം വർഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകൾക്ക് പുണ്യഫലമേകുന്നു.
അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ
വിളിപ്പുറത്ത് അയ്യപ്പൻ ഒപ്പമുണ്ടെന്നുള്ള തോന്നൽ മനസ്സിനും, ശരീരത്തിനും ഉണർവ്വ് പകരും. ഏത് പ്രതിസന്ധിയിലും അയ്യൻ കൂടെയാണെന്നുള്ള തോന്നൽ ഏറെ ബലവും ആശ്വാസവും നൽകും. സ്വാമിയേ ശരണമയ്യപ്പാ...
മാർക്കണ്ഡേയ ശാസ്താവ്
ശാസ്താക്ഷേത്രങ്ങളിൽ മിക്കവയും മഹർഷീശ്വരന്മാരാൽ പ്രതിഷ്ഠി ക്കപ്പെട്ടവയാണ്. ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ തുടങ്ങിയവ പരശുരാമ മഹർഷിയാൽ ബന്ധപ്പെട്ട ക്ഷേത്രസന്നിധികളാ ണ്. മാർക്കണ്ഡേയ മഹർഷിയും, വസിഷ്ഠ മഹർഷിയും പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.
കയ്യപ്പൻ അയ്യപ്പനായിജന്മസാഫല്യമായി മാറിയ ഗുരുദക്ഷിണ
പാലാഴിമഥനസമയത്ത് ലഭിച്ച അമൃത് തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് വീണ്ട ടുക്കാനായിട്ടായിരുന്നു മഹാവിഷ്ണു മോഹിനിവേഷം ധരിച്ചത്. ആ രൂപം ഒരിക്കൽ കൂടി കാണണമെന്ന മഹേശ്വരന്റെ ആഗ്രഹസാഫല്യത്തിനായി വിഷ്ണു ഒരിക്കൽ കൂടി മോഹിനി രൂപത്തിലെത്തി. മോഹിനി രൂപത്തിലെത്തിയ വിഷ്ണുവിനെ കണ്ട് മോഹിച്ച് അവരിരുവരും സംയോഗത്തിലേർപ്പെട്ടു. പിന്നീട് മഹാവിഷ്ണുവിന്റെ തുട പിളർന്ന് കയ്യിലേക്ക് പിറന്നുവീണ 'കയ്യപ്പൻ' ക്രമേണ അയ്യപ്പനായി.
രാജ്യതന്ത്രജ്ഞതയ്ക്ക് അനിവാര്യം യുക്തിയും ബുദ്ധിയും
തനിക്ക് മാത്രമല്ല, മറ്റുള്ളവർക്കും ഉത്തമജീവിതം നയിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടത്തുന്ന അറിവുതന്നെയാണ് ഏറ്റവും മഹത്തരം.
സോമവാരവ്രത വിധികൾ
മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.
മാളികപ്പുറത്തമ്മ
പാപവിമുക്തമായ ദേവീചൈതന്യം
വാസ്തു സത്യവും മിഥ്യയും
വാസ്തുവും ബിസിനസ്സും
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്