പഞ്ഞിക്കെട്ടിലെ തീപ്പൊരി
Jyothisharatnam|January 16-31, 2024
ഏഴാം ഭാവാധിപൻ ശനിയുടെ കളികളാണിതെല്ലാം.
ശങ്കരാടിൽ മുരളി 9074507663
പഞ്ഞിക്കെട്ടിലെ തീപ്പൊരി

കേരളത്തിലെ വലുതും ചെറുതുമായ നാൽപ്പത്തിനാല് നദികളിൽ രണ്ടെണ്ണം ഒഴിച്ച്, ബാക്കിയെല്ലാം കിഴക്കുനിന്ന് ഒഴുകി പടിഞ്ഞാറ് അറബിക്കടലിൽ ലയിക്കുന്നു. കമ്പനിയും, ഭവാനിയും സഹ്യനിൽ നിന്ന് ആദ്യം പടിഞ്ഞാട്ട് ഒഴുകി തിരിച്ച് കിഴക്കോട്ടു തന്നെ ഒഴുകി തമിഴ്നാടിനെയും കർണ്ണാടകത്തെയും തഴുകുന്നു. കാണുമ്പോഴും കേൾക്കുമ്പോഴും ഇതൊരു വിരോധാഭാസമായി തോന്നാം.

ഇതുപോലെയാണ് മനുഷ്യകഥകളും. കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല. ഓരോന്നിനും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ വ്യത്യസ്തതയോ പുതുമയോ കാണും. ഇവിടെ നിരുപമയ്ക്കും രാജാറാമിനും ഒരേ ഒരു മകളാണ് രൂപ. എം.ബി.ബി.എസ് കഴിഞ്ഞ്, ഡി.സി.എയും നേടി സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്നു. വയസ് 30 ആയിട്ടും വിവാഹം നടന്നില്ല.

ആലോചനകൾ വരുമ്പോഴും, കാര്യത്തോടടുക്കുമ്പോഴും വരട്ടെ പറയാം എന്ന ഒറ്റവാക്കിൽ മറുപടി. ഇത്തരം സന്ദർഭങ്ങളിൽ ദൈവത്തെ വിളിക്കുകയല്ലേ നിവൃത്തിയുള്ളൂ. മാതാപിതാക്കൾ അത് ചെയ്യുന്നുണ്ട്. അടുത്തപടി ജ്യോതിഷികളാണ്. ഹോട്ടലിലെ സാമ്പാറു പോലെയോ, ഒരു നാളിന്റെ വാരഫല പ്രവചനം അഞ്ച് പത്രമാസികകൾ നോക്കിയാൽ അഞ്ചുതരത്തിൽ കാണുന്ന പോലെയോ, ഒരോന്നു പറയും പരിഹാരം ചെയ്യും. ഏലസ്സുകളും, ജപിച്ചുനൽകുന്ന മന്ത്രച്ചരടുകളെയും രൂപ സ്വയം വില പ്രഖ്യാപിച്ചതിനാൽ അത്രയും പണം നഷ്ടമായില്ല.

この記事は Jyothisharatnam の January 16-31, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Jyothisharatnam の January 16-31, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

JYOTHISHARATNAMのその他の記事すべて表示
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 分  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 分  |
November 1-15, 2024
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 分  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024
അഗ്നിതീർത്ഥം
Jyothisharatnam

അഗ്നിതീർത്ഥം

ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്

time-read
1 min  |
October 16-31, 2024
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
Jyothisharatnam

കാക്കകൾ നമ്മുടെ പിതൃക്കളാണോ?

മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?

time-read
2 分  |
October 16-31, 2024
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
Jyothisharatnam

കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും

പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.

time-read
2 分  |
October 16-31, 2024
പെൻഡുല ശാസ്ത്രം
Jyothisharatnam

പെൻഡുല ശാസ്ത്രം

പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.

time-read
1 min  |
October 16-31, 2024