ആശയങ്ങളുടെ ആശാന്മാരാണ് ജെമിനിക്കാർ
Jyothisharatnam|February 16-29, 2024
ജെമിനിക്കാർ എപ്പോഴും മാറ്റം ആഗ്രഹിക്കുന്ന പ്രകൃതത്തിന് ഉടമയാണ്. വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവരും ബുദ്ധിയുടെ അപാരമായ ആശയങ്ങളുടെ ഒരു കെട്ട് ഭാണ്ഡം ശിരസ്സിൽ വഹിക്കുന്നവരുമാണ്. ഏതൊരു വിഷയത്തിലും കൃത്യമായ വീക്ഷണവും ധാരണയും വച്ചുപുലർത്തുന്നവർ. സന്ദർഭത്തിന് അനുയോജ്യമായി സംസാരി ക്കാനും ശരിയായ വാക്കുകൾ പ്രയോഗിക്കാനും പ്രത്യേക വിരുത് ഇവർക്കുണ്ട്. അതു കൊണ്ടുതന്നെ ജെമിനിക്കാരെ ആശയവിനിമയത്തിന്റെ ആശാന്മാർ എന്ന് വിശേഷിപ്പിക്കാം. വാക്കുകൾ കൊണ്ട് ഇന്ദ്രജാലം കാട്ടാൻ കഴിവുള്ളവർ. ഭാഷാശാസ്ത്രത്തിൽ മികവ് പുലർത്തുന്ന ഇവർക്ക് കുറഞ്ഞത് നാല് ഭാഷയെങ്കിലും യഥേഷ്ടം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ജെമിനിക്കാരെ വാക്കുകളുടെയും ഭാഷയുടെയും അധീശന്മാരായി കരുതുന്നു.
എൻ.ടി. സതീഷ്
ആശയങ്ങളുടെ ആശാന്മാരാണ് ജെമിനിക്കാർ

ജെമിനി രാശിയിൽപ്പെടുന്നവർ ജൂൺ പതിനഞ്ച് മുതൽ ജൂലൈ പതിനാറുവരെ ജനിച്ചവരാണ്. മിഥുനം രാശിയോട് സൗമ്യമുള്ളവർ. ബുധഗ്രഹമാണ് ഇവരെ നിയന്ത്രിക്കുന്നത്. ബുധനൊരു സ്വഭാവമുണ്ട്. അത് കൂട്ടുകെട്ടുകൊണ്ട് നല്ലവനും മോശക്കാരനുമാണ്. ശുഭാശുഭഗ്രഹങ്ങളുടെ സംസർഗ്ഗത്താൽ സംഭവിക്കുന്നതാണത്. പലപ്പോഴും ഉടമസ്ഥനില്ലാത്ത മൃഗത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം അത് കാണിക്കും. ഒരുപരിധിവരെ ജെമിനിക്കാരനിലും ആ സ്വഭാവം ദൃശ്യമാണ്. ഒരേ ചിന്തയിലും ജീവിതസാഹചര്യത്തിലും പ്രവൃത്തിയിലും ദീർഘ കാലം കഴിയാൻ ഇഷ്ടപ്പെടുകയില്ല. അതിന് അവരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം ഒന്നിലേറെ മേഖലകളിൽ കഴിവ് തെളിയിക്കാനുള്ള ബുദ്ധി ഉള്ളതുതന്നെയാണ്. ഒരു ജോലിയിൽ മുഷിയുമ്പോൾ ഇവർ മറ്റൊരു ജോലി പരീക്ഷിക്കാൻ തയ്യാറാകും. അന്വേഷണാത്മകമായ മനസ്സുള്ളവർ. സത്യം നേടി ആഴങ്ങളിൽ അവിശ്രമം നീന്തുന്നവർ.

この記事は Jyothisharatnam の February 16-29, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Jyothisharatnam の February 16-29, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

JYOTHISHARATNAMのその他の記事すべて表示
പ്രപഞ്ച ചൈതന്യം
Jyothisharatnam

പ്രപഞ്ച ചൈതന്യം

മലയാലപ്പുഴ ക്ഷേത്രം, ചെട്ടി ക്കുളങ്ങര ക്ഷേത്രം എന്നീ ക്ഷേത്ര ങ്ങളോട് ഏറെ സാമ്യമുള്ള ശ്രീലകമാണ് കടയ്ക്കാട് ശ്രീലകവും. ചെട്ടിക്കുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങൾക്ക് ഏകദേശം മദ്ധ്യത്തിലായിട്ടാണ് കടയ്ക്കാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും.

time-read
1 min  |
June 1-15, 2024
തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ
Jyothisharatnam

തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ

നന്മകൾ വിതച്ചാൽ മാത്രമേ നമുക്ക് നന്മകൾ കൊയ്യാൻ കഴിയുകയുള്ളു.

time-read
1 min  |
June 1-15, 2024
നമസ്തേ എന്നാൽ എന്ത്?
Jyothisharatnam

നമസ്തേ എന്നാൽ എന്ത്?

' നമസ്തേ' എന്നാൽ 'എന്റേതല്ല, സർവ്വതും ഈശ്വരസമമായ അങ്ങയുടേത്' എന്നാണ്

time-read
1 min  |
June 1-15, 2024
ഇത് ദക്ഷിണകാശിയാണ്....
Jyothisharatnam

ഇത് ദക്ഷിണകാശിയാണ്....

പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനാണ് വിശ്വാസികൾ ബലിയിടൽ നടത്തുന്നത്

time-read
1 min  |
May 16-31, 2024
ഏഴരശ്ശനിയെ പേടിക്കണോ?
Jyothisharatnam

ഏഴരശ്ശനിയെ പേടിക്കണോ?

ഒരാളുടെ ജന്മരാശിക്ക് ആകെ ഏഴരവർഷം ശനി പിടിക്കുന്നതി നെയാണ് ഏഴരശ്ശനി എന്ന് പറയുന്നത്

time-read
1 min  |
May 16-31, 2024
തിരുക്കോഷ്ഠിയൂർ
Jyothisharatnam

തിരുക്കോഷ്ഠിയൂർ

ശ്രീരംഗം കഴിഞ്ഞാൽ തമിഴ്നാട്ടിലെ വൈഷ്ണവ ക്ഷേത്രങ്ങളിൽ മുന്തിയ സ്ഥാനമാണ് തിരുക്കോഷ്ഠിയൂരിനുളളത്.

time-read
1 min  |
May 16-31, 2024
ഔഷധം ദാനം ഹോമം അർച്ചന
Jyothisharatnam

ഔഷധം ദാനം ഹോമം അർച്ചന

എല്ലാവർക്കും ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ..

time-read
2 分  |
May 16-31, 2024
നിലവിളക്കും നിറപറയും
Jyothisharatnam

നിലവിളക്കും നിറപറയും

ഒരു ക്ഷേത്രം നിർമ്മിക്കുകയോ, വീട് പണിയുകയോ ചെയ്യുമ്പോൾ ആദ്യചടങ്ങായ തറക്കല്ലിടുന്നതിനും പിന്നീട് കട്ടിള വയ്പ്പിനും ഗൃഹപ്രവേശനത്തിനും നിലവിളക്ക് കൊളുത്തിയാണ് ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത്. അഷ്ടമംഗല്യ പ്രശ്നത്തിൽ ദീപലക്ഷണം ഒരു പ്രധാന വിഷയമാണ്

time-read
1 min  |
May 16-31, 2024
ത്രിമൂർത്തി സംഗമം
Jyothisharatnam

ത്രിമൂർത്തി സംഗമം

കേരളത്തിലെ ഭക്തിചരിത്രത്തിൽ അപൂർവ്വ സ്ഥാനം വഹിക്കുന്ന ക്ഷേത്രമാണ് തിരുവേഗപ്പു റ മഹാക്ഷേത്രം. ക്ഷേത്രഘടനയിലും ഐതിഹ്യമഹത്വത്തിലും വേറിട്ടുനിൽക്കുന്നതാണ് ഈ മതിൽക്കകം. മൂന്ന് മഹാക്ഷേത്രങ്ങൾ, മൂന്ന് കൊടിമരങ്ങൾ ഈ മതിൽക്കകത്ത് കാണാം. പട്ടാ പി വളാഞ്ചേരി പാതയിൽ കുന്തിപ്പുഴയുടെ കരയിലായിട്ടാണ് തിരുവേഗപ്പുറ ക്ഷേത്രം നില കൊള്ളുന്നത്. ഐതിഹ്യകഥകൾ പിന്നിക്കെട്ടിച്ചേർത്ത ഭക്തഹാരമാണ് ഈ ക്ഷേത്രചരിത്രം.

time-read
1 min  |
May 16-31, 2024
സൂക്ഷ്മസ്ഥലതലങ്ങളിലെ പൂർണ്ണാർത്ഥം
Jyothisharatnam

സൂക്ഷ്മസ്ഥലതലങ്ങളിലെ പൂർണ്ണാർത്ഥം

ഈശ്വരൻ ഉൾക്കൊണ്ട പ്രസാദം ഒട്ടുമേ അളവു കുറയാതെ നാമെല്ലാം പ്രസാദം പോലെ ഏറ്റുകൊള്ളുന്നു.

time-read
1 min  |
May 16-31, 2024