അവതാരലക്ഷ്യം
പരമസാത്വികനും ലോകരക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാവാതരമെടുത്ത കഥ ഏറെ പ്രശസ്തമാണല്ലോ. അവതാരലക്ഷ്യം പൂർത്തീകരിക്കുന്നതിന് ഹിരണ്യകശുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് ഭയാനമായി മാറിയത്. ഉഗ്രനേത്രങ്ങളും വജ്രം പോലെ കൂർത്ത നഖ ങ്ങളും ജിഹ്വയും, ദംഷ്ട്രകളും ഉള്ള ഘോരരൂപം കോപം ശമിക്കാതെ ഗർജ്ജനം പുറപ്പെടു വിച്ചുകൊണ്ടിരുന്നത്. നരസിംഹത്തിന്റെ കോപം മൂലം ലോകം അവസാനിക്കുമെന്ന് ഭയന്ന് ബ്രഹ്മദേവനും മഹാലക്ഷ്മിയും മറ്റ് ദേവന്മാരും ചേർന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.
この記事は Jyothisharatnam の April 16-30, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Jyothisharatnam の April 16-30, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും
മൃത്യുചിഹ്നങ്ങൾ
സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.
അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും
അറുപതുവർഷംമുമ്പ് പി.വി. രാമവാര്യർ നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിന് ആധാരം
പഠനമുറിയുടെ സ്ഥാന നിർണ്ണയം
വാസ്തുശാസ്ത്ര പ്രകാരം പ്രധാന നിർമ്മിതിയുടെ അല്ലെങ്കിൽ വീടിന്റെ വടക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആകാം പഠനമുറിയുടെ സ്ഥാനം.
അമ്മയ്ക്ക് മക്കളുടെ താലപ്പൊലി
അഞ്ച് രാവും നാല് പകലും നീണ്ടു നിൽക്കുന്ന ശ്രീകുരുംബക്കാവിലെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും
പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം
മാതാപിതാക്കൾക്ക് നൽകേണ്ട ആദരവുകൾ നൽകി അവരെ ശുശ്രൂഷിച്ചു കൊണ്ട് അദ്ദേഹം ശേഷകാലം ജീവിച്ചു
എന്താണ് ശത്രുസംഹാരം...?
വൈരികളിൽ നിന്നുള്ള രക്ഷയാണ് ശത്രുസംഹാരപൂജയുടെ ലക്ഷ്യം
കന്നിമൂല വാസ്തു
ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു
വിഗ്രഹങ്ങളും സവിശേഷതകളും
പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.