ജീവിതത്തെ ഐശ്വര്യപ്രദമാക്കുന്ന പിതൃസ്മരണയും കർമ്മവും
Jyothisharatnam|July 1-15, 2024
പിതൃക്കൾക്ക് നൽകാനുള്ള ആദരവും ശ്രേഷ്ഠ കർമ്മവും മുടക്കം കൂടാതെ ചെയ്യുക മാത്രമല്ല നമ്മുടെ ലക്ഷ്യം.
സംഗീത മധു
ജീവിതത്തെ ഐശ്വര്യപ്രദമാക്കുന്ന പിതൃസ്മരണയും കർമ്മവും

അളകനന്ദയുടെ തീരപ്രദേശങ്ങൾ ഭരിച്ചിരുന്നത് രാമവർമ്മ മഹാരാജാവായിരുന്നു. അദ്ദേഹത്തിന് സുലോചനൻ, നീതിമുഖൻ, ഗോവർദ്ധൻ, ദേവമിത്രൻ എന്നിങ്ങനെ നാലുമക്കൾ ഉണ്ടായിരുന്നു.

വാനപ്രസ്ഥം സ്വീകരിക്കേണ്ട സന്ദർഭമെത്തിയപ്പോൾ രാജാവ് മൂത്തപുത്രനായ സുലോചനനെ രാജാവായി വാഴിച്ചു. കുറേ വർഷങ്ങൾക്കുശേഷം രാമവർമ്മനും പത്നിയും വാനപ്രസ്ഥത്തിനിടെ തന്നെ മരണപ്പെടുകയും ചെയ്തു.

ഇവരുടെ മരണാനന്തരച്ചടങ്ങുകൾ നാല് സഹോദരന്മാരും ആഡംബരപൂർവ്വം ഒന്നിച്ചാണ് നടത്തിയത്. ഒരു ജന്മത്തിൽ ഒരാൾക്കുണ്ടാകാവുന്ന യാതനകളും കഷ്ടതകളും ഇല്ലാതാകാൻ പിതൃകർമ്മങ്ങൾ ശ്രദ്ധയോടുകൂടി ചെയ്യണമെന്നാണ് ആചാര്യന്മാർ നിഷ്ക്കർഷിക്കുന്നത്. ശ്രദ്ധയോടുള്ള അനുഷ്ഠാനത്തിൽ നിന്നാണ് "ശ്രാദ്ധം' എന്ന പേരു തന്നെ വന്നത്.

അങ്ങനെ ഒരവസരത്തിലാണ് ഈ നാലുസഹോദന്മാരുടെ അരികിലേയ്ക്ക് വിശ്വാമിത്ര മഹർഷി യാദൃച്ഛികമായി കടന്നു വന്നത്.

この記事は Jyothisharatnam の July 1-15, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Jyothisharatnam の July 1-15, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

JYOTHISHARATNAMのその他の記事すべて表示
ശിവഭഗവാനോട് പറയാനുളളത് നന്തിയോട്
Jyothisharatnam

ശിവഭഗവാനോട് പറയാനുളളത് നന്തിയോട്

ദേവാധിദേവനായ ശിവഭഗവാന്റെ വാഹനമാണല്ലോ നന്തി. ശിവക്ഷേത്രങ്ങളിലൊക്കെയും ശ്രീകോവിലിനു മുന്നിലായി ഭഗവാനെ നോക്കിക്കിടക്കുന്ന നന്തിയുടെ പ്രതിഷ്ഠ കാണാം. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ പ്രതീകമായ നന്തിയെ നന്തികേശ്വരൻ, നന്തി പാർശ്വരൻ എന്നീ പേരുകളിൽ വിശേഷിപ്പിക്കാറുണ്ട്.

time-read
2 分  |
July 1-15, 2024
ഗായത്രിദേവിയും ഗായത്രിമന്ത്രവും
Jyothisharatnam

ഗായത്രിദേവിയും ഗായത്രിമന്ത്രവും

ഓം ഭൂർഭുവസ്വവഹ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്

time-read
1 min  |
July 1-15, 2024
പൂയം നക്ഷത്രക്കാർ ദർശിക്കേണ്ട ക്ഷേത്രം
Jyothisharatnam

പൂയം നക്ഷത്രക്കാർ ദർശിക്കേണ്ട ക്ഷേത്രം

ഇവിടെ അനുഗ്രഹം വർഷിക്കുന്ന അഭിവൃദ്ധിനായകി ദേവിഭക്തരെ എല്ലാ നിലയിലും ജീവിതത്തിൽ അഭിവൃദ്ധി നേടാൻ അനുഗ്രഹിക്കുന്നു.

time-read
1 min  |
July 1-15, 2024
കളഭമഴപെയ്ത രാത്രിയിലെ ഗിരിപ്രദക്ഷിണം
Jyothisharatnam

കളഭമഴപെയ്ത രാത്രിയിലെ ഗിരിപ്രദക്ഷിണം

അനുഭവകഥ

time-read
1 min  |
July 1-15, 2024
ഹനുമാന് വഴിപാട്
Jyothisharatnam

ഹനുമാന് വഴിപാട്

പ്രാർത്ഥനകളും ഫലങ്ങളും ഹനുമാനെ തൊഴുത് പ്രാർത്ഥിച്ചാൽ ശിവനേയും വിഷ്ണുവിനേയും ഒന്നിച്ച് തൊഴുത് പ്രാർത്ഥിച്ച് ഫലം കിട്ടുമെന്നാണ് വിശ്വാസം. ഹനുമാനെ ഭജിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉദ്ദി ഷ്ടകാര്യ സിദ്ധിയും കരഗതമാവുന്നു. ദുഃഖദുരിതങ്ങൾ അകലുന്നു. കുടുംബത്തിൽ ശാന്തിയും സമാധാനവും സന്തോഷവും വർദ്ധിക്കുന്നു. ഒപ്പം ഹനുമാനെ രാമനാമത്താൽ ജപിച്ച് വെറ്റിലമാല, വടമാല എന്നിവ അണിയിച്ചും വെണ്ണചാർത്തിയും പൂജിക്കണം.

time-read
1 min  |
July 1-15, 2024
ജീവിതത്തെ ഐശ്വര്യപ്രദമാക്കുന്ന പിതൃസ്മരണയും കർമ്മവും
Jyothisharatnam

ജീവിതത്തെ ഐശ്വര്യപ്രദമാക്കുന്ന പിതൃസ്മരണയും കർമ്മവും

പിതൃക്കൾക്ക് നൽകാനുള്ള ആദരവും ശ്രേഷ്ഠ കർമ്മവും മുടക്കം കൂടാതെ ചെയ്യുക മാത്രമല്ല നമ്മുടെ ലക്ഷ്യം.

time-read
1 min  |
July 1-15, 2024
പ്രപഞ്ച ചൈതന്യം
Jyothisharatnam

പ്രപഞ്ച ചൈതന്യം

മലയാലപ്പുഴ ക്ഷേത്രം, ചെട്ടി ക്കുളങ്ങര ക്ഷേത്രം എന്നീ ക്ഷേത്ര ങ്ങളോട് ഏറെ സാമ്യമുള്ള ശ്രീലകമാണ് കടയ്ക്കാട് ശ്രീലകവും. ചെട്ടിക്കുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങൾക്ക് ഏകദേശം മദ്ധ്യത്തിലായിട്ടാണ് കടയ്ക്കാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും.

time-read
1 min  |
June 1-15, 2024
തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ
Jyothisharatnam

തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ

നന്മകൾ വിതച്ചാൽ മാത്രമേ നമുക്ക് നന്മകൾ കൊയ്യാൻ കഴിയുകയുള്ളു.

time-read
1 min  |
June 1-15, 2024
നമസ്തേ എന്നാൽ എന്ത്?
Jyothisharatnam

നമസ്തേ എന്നാൽ എന്ത്?

' നമസ്തേ' എന്നാൽ 'എന്റേതല്ല, സർവ്വതും ഈശ്വരസമമായ അങ്ങയുടേത്' എന്നാണ്

time-read
1 min  |
June 1-15, 2024
ഇത് ദക്ഷിണകാശിയാണ്....
Jyothisharatnam

ഇത് ദക്ഷിണകാശിയാണ്....

പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനാണ് വിശ്വാസികൾ ബലിയിടൽ നടത്തുന്നത്

time-read
1 min  |
May 16-31, 2024