ഗോഡ്ഫാദറിൽ അഞ്ഞൂറാനെയും അയാളുടെ മഹാമുരടന്മാരായ ആൺമക്കളേയും വിറപ്പിച്ച കാർത്യായനി. ആണധികാരത്തെ വെല്ലുവിളിച്ച ആ കഥാപാത്രത്തിന്റെ ഉശിരുണ്ട് സീനത്ത് എന്ന അഭിനേത്രിയുടെ കലാജീവിതത്തിനും അവരുടെ നിലപാടുകൾക്കും. കുട്ടിക്കാലം മുതൽ നാടകത്തെ സ്വപ്നം കണ്ട കൊച്ചു പെൺകുട്ടി. അരങ്ങിലേക്കുള്ള യാത്ര അവൾക്ക് അത്ര എളുപ്പമായിരുന്നില്ല. കാലം എല്ലാത്തരം സങ്കുചിതത്വത്തോടെയും അവളെ വിലക്കിക്കൊണ്ടിരുന്നു. പക്ഷേ, വിലക്കുകളെ അവഗണിച്ച് വാശിയോടെ അവൾ വളർന്നു. നാടകം, സിനിമ, സീരിയൽ മലയാളികൾക്ക് അത്രയേറെ പരിചിതയായ അഭിനേത്രിയായി സീനത്ത് മാറി. അഭിനയ സാധ്യതയുള്ള ഒട്ടേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച അഭിനേത്രി ക്യാമറയ്ക്ക് പിന്നിലിന്ന് പുതിയ റോളിലാണ്. എഴുതി സംവിധാനം ചെയ്ത “രണ്ടാം നാൾ' എന്ന സി നിമയെപ്പറ്റിയും ജീവിതാനുഭവങ്ങളെപ്പറ്റിയും സീനത്ത് സംസാരിക്കുന്നു...
എങ്ങനെയുള്ള കുട്ടിക്കാലം ആയിരുന്നു
കുട്ടിക്കാലം അത്ര നിറമുള്ളതായിരുന്നില്ല. വളരെ ചെറുപ്പത്തിലേ ഉപ്പ മരിച്ചു. ഉപ്പയെ കണ്ട ഓർമ പോലും ഇല്ല. സാമ്പത്തികമായി നല്ലനിലയിൽ ആയിരുന്ന കുടുംബം ഉപ്പയുടെ മരണത്തോടെ ബുദ്ധിമുട്ടിലായി. ഉമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. ഉമ്മയ്ക്ക് സ്വർണാഭരണങ്ങൾ വലിയ ഇഷ്ടമായിരുന്നു. കുട്ടികളെ വളർത്താൻ അതെല്ലാം ഒരോന്നായി വിൽക്കുമ്പോൾ ഉമ്മയുടെ മനസ് വേദനിച്ചു കാണും. സ്വർണം എല്ലാം തീർന്നപ്പോൾ വീടിന്റെ ഒരു ഭ ഗം വാടകയ്ക്ക് കൊടുക്കുമായിരുന്നു. ആ വാടക കൊണ്ടായിരുന്നു ജീവിതം. എങ്കിലും ഞങ്ങൾ കുട്ടിക്കാലം ആസ്വദിച്ചിരുന്നു. മരത്തിൽ കയറുക.പുഴയിൽ നീന്തുക... ഓണക്കാലത്ത് കൂട്ടം കൂടി പൂക്കളം ഒരുക്കുക... അന്ന് കുട്ടികൾ കുറച്ചുകൂടെ സുരക്ഷിതർ ആയിരുന്നു. ഇന്നത്തെപ്പോലെയല്ല.
കലയോട് കുട്ടിക്കാലം മുതലേ താത്പര്യം ഉണ്ടായിരുന്നോ?
この記事は Grihalakshmi の August 01 - 15, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Grihalakshmi の August 01 - 15, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw