വാർത്തകളുടെ പെരുമഴയിൽ മലയാളിയുടെ ഓർമയിൽനിന്ന് ഒലിച്ചുപോയ മുഖമാണ് ലിഗയുടേത്. കടൽക്കോളും കായൽക്കാഴ്ചയും കണ്ട് മനസ്സിന്റെ കലമ്പലകറ്റാൻ അനിയത്തിക്കൊപ്പം കേരളത്തിലെത്തിയ ലാത്വിയക്കാരി ലിഗ സ്ക്രാമാനെ... അവളെ കാണാതാകുന്നു. ചേച്ചിയെ തേടി അനിയത്തി ഇലിസ് അലഞ്ഞ 37 ദിനങ്ങൾ. ആ തിരച്ചിൽ വാഴമുട്ടത്തെ കൂനംതുരുത്തിയിൽ അവസാനിച്ചപ്പോൾ ലിഗയുടെ മൃതദേഹത്തിന് ഒരു മാസത്തോളമുണ്ടായിരുന്നു പഴക്കം.
നാല് വർഷമായി നീളുന്ന വിചാരണ നടപടികളെ ആ അനിയത്തി ക്ഷമയോടെ പിന്തുടരുന്നു. പക്ഷേ, ഈ നവംബറിൽ അന്തിമ വിധിക്ക് നേർസാക്ഷിയാകാൻ അവളുണ്ടാകില്ല. പ്രവാസത്താൽ തകർന്നു തുടങ്ങിയ ബിസിനസ് കരകയറ്റാൻ നാട്ടിലേക്ക് പറക്കും മുൻപേ കേരളത്തോട് ഇലിസിന് പലതും പറയാനുണ്ട്... വിട എന്ന വാക്കൊഴികെ.
വിഷാദബിന്ദുവായ്
2018 ഫെബ്രുവരി മൂന്നിനാണ് ലിഗയും ഇലിസും കേരളത്തിലെത്തിയത്. തുടർന്ന് സംഭവിച്ചത് എന്തൊക്കെയെന്ന് ഇലിസ് ഓർത്തെടുക്കുന്നത് നടുക്കത്തോടെയാണ്... “ഏപ്രിൽ 18-ന് മടങ്ങിപ്പോകാനായിരുന്നു പ്ലാൻ. കൊച്ചിയിലും അമൃതപുരിയിലും തങ്ങി ഫെബ്രുവരി 21-ന് തിരുവനന്തപുരത്ത് ഒരു ആയുർവേദ സെന്ററിലെത്തി. ലിഗയുടെ വിഷാദരോഗ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ആ യാത്ര. മാർച്ച് 14 ന് രാവിലത്തെ യോഗാക്ലാസ് തലവേദനയാണെന്നു പറഞ്ഞ് ലിഗ മുടക്കി. ഞാൻ ക്ലാസ് കഴിഞ്ഞ് വന്നപ്പോൾ റൂമിൽ അവളില്ല. വിഷാദവും ഉറക്കമില്ലായ്മയും അവളെ പിന്തുടരുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും ഒറ്റയ്ക്ക് ദൂരെ പോകില്ല എന്നുറപ്പുണ്ടായിരുന്നു.
ഭയം പുതച്ച നാളുകൾ
この記事は Grihalakshmi の November 16-30, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Grihalakshmi の November 16-30, 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw