ജീവനിൽ പതിഞ്ഞ ഗ്രഹണകാലങ്ങൾ
Grihalakshmi|December 01 - 15, 2022
നിലാവെട്ടം 
ഗിരിജ വാര്യർ
ജീവനിൽ പതിഞ്ഞ ഗ്രഹണകാലങ്ങൾ

ഇന്ന് സൂര്യഗ്രഹണം അശോകമരത്തിന്റെ തണലിലെ ചിത്രകൂടക്കല്ലുകളിൽ മഞ്ഞൾപ്പൊടിയും അരിപ്പൊടിയും പിന്നെ ഇളനീരും കലർന്ന മിശ്രിതം ഒഴുകിയിറങ്ങി...

ചിത്രകൂടക്കല്ലുകൾക്ക് മുന്നിൽ നിവർത്തിയിട്ട നാക്കിലകളിൽ വെള്ളി കൊണ്ടുള്ള പാമ്പിൻ വിഗ്രഹങ്ങളും പാമ്പിൻ മുട്ടകളും ആകാശം നോക്കി വെളുക്കെ ചിരിച്ചു. അതിൽ പ്രതിഫലിച്ചത് സർപ്പങ്ങളുടെ സംതൃപ്തിയാണോ, അതോ, അന്ധവിശ്വാസങ്ങളോടുള്ള പുച്ഛമോ? ഇവിടെ ഈ ചിത്രകൂടക്കല്ലുകളിലെ മഞ്ഞൾപ്പൊടി മിശ്രിതത്തിലും പരന്നുകിടക്കുന്ന പൂജാപുഷ്പങ്ങളിലും പിന്നെ, അതിനുമുകളിൽ നിവർത്തിയിട്ട കമുങ്ങിൻ കതിർക്കുലകളിലും എന്റെ സർപ്പദോഷങ്ങൾ അകന്നുപോകുന്നതായി സങ്കൽപ്പിക്കാൻ ഞാൻ ആ അശോകമരത്തിന്റെ തണലിൽ നിന്നുകൊണ്ട് മനസാ തയ്യാറെടുത്തു. സ്വന്തം ജന്മനക്ഷത്രത്തിൽ സംഭവിക്കുന്ന ഇന്നത്തെ സൂര്യഗ്രഹണത്തിന്റെ ദോഷഫലങ്ങൾ അകലുവാനായി ഒരു ആയില്യം പൂജ അതും അച്ഛന്റെ വാര്യത്തിനോടു ചേർന്നുള്ള ശാസ്താവിന്റെ ക്ഷേത്രത്തിലെ ഈ സർപ്പ പ്രതിഷ്ഠയ്ക്കു മുന്നിൽ... ഇതും ഒരു നിയോഗം...

 സർപ്പപ്രതിഷ്ഠകൾക്കു മുകളിൽ അമ്പലമതിലിനോടും അശോകമരത്തിനോടും ചേർന്നുള്ള അച്ഛന്റെ വാര്യേത്തെ അടുക്കളയിൽ നിന്ന് കൂട്ടാനിൽ കടുകും മുളകും ഉലുവയും ഒക്കെ ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തിടുന്നതിന്റെ കൊതിയൂറുന്ന മണം മൂക്കിലേക്ക് അടിച്ചുകേറി. അവിടെ ശാരേട്ത്തിക്ക് ഇന്ന് ഉച്ചഭക്ഷണത്തിന് പുളിങ്കറിയാണല്ലോ കൂട്ടാൻ എന്ന് മനസ്സിൽ കുസൃതിയോടെ ഓർത്തു. കൂട്ടത്തിൽ, ശാരേടത്തിയുടെ പുതിയ ഊൺമേശാ സംവിധാനമായ, വടക്കോറത്തെ തിണ്ണയിലിരുന്ന് പുളിങ്കറി കൂട്ടി ഉച്ചഭക്ഷണം അകത്താക്കുന്ന രംഗം, ആ സർപ്പക്കാവിനുമുന്നിൽ നിന്ന് വെറുതെ ഒരു സ്വപ്നവും കണ്ടു.

സർപ്പപ്രതിഷ്ഠകൾക്കിടയിൽ നിന്ന് എമ്പ്രാന്തിരിയുടെ പൂജയ്ക്കിടയിലെ മണിയടിയൊച്ച ഉയർന്നപ്പോഴാണ് ആ രുചിയൂറുന്ന നാടൻ ഭക്ഷണത്തിന്റെ ഗൃഹാതുരത്വത്തിൽ നിന്ന് ഉണർന്നത്.

ആയില്യം പൂജ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. നാക്കിലകളിൽ പച്ചരിയും തേങ്ങയും അവലും മലരും പഴവും ഒക്കെ സർപ്പരാജാക്കന്മാർ ഭുജിച്ചു കഴിഞ്ഞ പ്രസാദമായി മാറിയിരിക്കുന്നു. ചിത്ര കൂടക്കല്ലുകളിൽ നിന്ന് ഒലിച്ചിറങ്ങിയ അഭിഷേകതീർഥം മാളം തേടുന്ന സർപങ്ങളെപ്പോലെ ഒഴുകി നടന്നു. 

この記事は Grihalakshmi の December 01 - 15, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Grihalakshmi の December 01 - 15, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

GRIHALAKSHMIのその他の記事すべて表示
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 分  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 分  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 分  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 分  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 分  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 分  |
May 16 - 31, 2023