പാട്ടുകുടുംബത്തിലെ അഭിനേത്രി
Mahilaratnam|October 2022
എല്ലാം വടക്കുംനാഥൻ അനുഗ്രഹം
നാസർ മുഹമ്മദ്, 
പാട്ടുകുടുംബത്തിലെ അഭിനേത്രി

സംഗീതത്തിനായി ജീവിതം സമർപ്പിച്ച അച്ഛന്റെയും ഗായികയായ   അമ്മയുടെയും ഏകമകളായാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലത്ത് ഭയങ്കര പാഷനായിരുന്നു ഡാൻസിനോട്. പാട്ടുകുടുംബത്തിൽ ജനിച്ചതുകൊണ്ട് നന്നായി പാട്ടും പാടുമായിരുന്നു. പാട്ടു പാടാനെത്തിയ ഞാനങ്ങനെ അഭിനേത്രിയായി മഹേഷിന്റെ പ്രതികാരത്തിലെത്തിയപ്പോൾ ആളുകളെന്ന തിരിച്ചറിഞ്ഞു. ഇപ്പോൾ ബൊമ്മിയായി ജീവിച്ചതിന് ദേശീയ അംഗീകാരവും തേടിയെത്തി.

തൃശൂർ പാട്ടുരാലിലെ കൃഷ്ണകടാക്ഷം വീട്ടിലിരുന്ന് അപർണ്ണ ബാലമുരളി "മഹിളാരത്നത്തിനായി സംസാരിച്ചു തുടങ്ങി.

കൂട്ടുകാരുടെ അപ്പു വീട്ടുകാരുടെ ആപ്പ 

 എന്റെ പത്തുവയസ്സുവരെ ഞാൻ ദോഹയിലായിരുന്നു. അമ്മയെ അച്ഛൻ കല്യാണം കഴിച്ചതിനുശേഷമാണ് അച്ഛൻ ഖത്തറിൽ പോയത്. അവിടെ അമ്മാവന്റെ കമ്പനിയിലായിരുന്നു.

അഞ്ചാം ക്ലാസ് മുതൽ തൃശൂരിലെ ദേവമാതാ സി.എം.ഐ പബ്ലിക് സ്കൂളിലാണ് പഠിച്ചത്. അന്ന് മുതലേ  ഡാൻസിൽ ഞാൻ സജീവമായിരുന്നു. കൂടെ പാട്ടുമുണ്ട്. കലോത്സവവേദികളിൽ ഞാൻ നിറഞ്ഞുനിന്നു   മുഖത്തേയ്ക്ക് വീണ മുടിയൊതുക്കി ചിരിച്ചുകൊണ്ട്   അപർണ്ണ പറഞ്ഞു. കലോത്സവങ്ങളിലെല്ലാം എനിക്ക് പറ്റുന്ന എല്ലാ പരിപാടികളിലും പങ്കെടുത്തിരുന്നു. അങ്ങനെ വേദികളിൽ നിന്ന്  വേദികളിലൂടെയുള്ള യാത്രകളിലൂടെയായിരിക്കാം ഞാനൊരു അഭിനേത്രിയായി മാറിയത് എന്ന് തോന്നുന്നു. അല്ലാതെ അഭിനയത്തിലൊന്നും എനിക്ക് മുൻപരിചയമില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അരവിന്ദൻ നെല്ലുവായി സംവിധാനം ചെയ്ത ഡോക്യുമെന്ററിയിലൂടെയാണ് അഭിനയരംഗത്ത് ഹരിശ്രീ കുറിച്ചത്.

 അമ്മയേയും അച്ഛനേയും പരിചയപ്പെടുത്താൻ മറന്നു. വക്കീലാണ് അമ്മ. പേര് ശോഭ. നല്ലൊരു ഗായികയാണ്. ഒളികണ്ണിട്ട് അമ്മയെ നോക്കി. ഒരു പാട് സ്റ്റേജുകളിൽ പാടിയിട്ടുണ്ട്. അച്ഛൻ ബാലമുരളി സംഗീതജ്ഞനാണ്. ആൽബങ്ങളും ഭക്തിഗാനങ്ങളും സ്റ്റേജ് പരി പാടികൾക്കുമാണ് അച്ഛൻ കൂടുതലും പാട്ട് കമ്പോസ് ചെയ്തിട്ടുള്ളത്. കൂട്ടത്തിൽ ചില സിനിമകൾക്കും കമ്പോസ് ചെയ്തു. നല്ലൊരു ഗായകനാണ്. ഒട്ടുമിക്ക സംഗീതോപകരണങ്ങളും വായിക്കും.

この記事は Mahilaratnam の October 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mahilaratnam の October 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MAHILARATNAMのその他の記事すべて表示
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 分  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 分  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 分  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 分  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 分  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 分  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024