തളരാൻ തയ്യാറല്ലായിരുന്നു
Mahilaratnam|June 2023
ഞാൻ ഡാൻസ് അത് ട്രെയിനിംഗ് എടുത്തു വന്ന ആളൊന്നുമല്ല
എസ്.എസ്
തളരാൻ തയ്യാറല്ലായിരുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് ജോൺ ജേക്കബും. ധന്യമേരി വർഗ്ഗീസും ധന്യയും ജോണും ഒരേപോലെ കഴിവ് തെളിയിച്ച മേഖലകളാണ് അഭിനയവും ഡാൻസും ഒപ്പം ഫിറ്റ്നസും. ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സാർത്ഥിയായി ധന്യ എത്തിയിരുന്നു. മോഡലിംഗിലാണ് ധന്യ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം ധന്യയെ ചെറിയ കാലത്തിനുള്ളിൽ തന്നെ പ്രിയങ്കരിയാക്കി. ദ്രോണ, വൈരം, പ്രണയം, റെഡ് ചില്ലീസ് തുടങ്ങിയ സിനിമകളിലെ ധന്യയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിലും ഡാൻസിലും വേറിട്ട ശൈലിയാണ് ജോൺ സ്വീകരിച്ചിട്ടുള്ളത്. മകൻ ജോഹാൻ ആണ് ധന്യയുടേയും ജോണിന്റേയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. പുതിയ വിശേഷങ്ങളുമായി ധന്യയും ജോണും ചേരുമ്പോൾ...

പ്രണയവും ആദ്യകണ്ടുമുട്ടലും

 ധന്യ: ഒരു ഇന്റർവ്യൂവിന്റെ ഇടയിലാണ് ആദ്യമായി ഇച്ചായനെ ആദ്യം കാണുന്നത്. എന്റെ ചുറ്റുമുള്ള എല്ലാവർക്കും ജോണിനെക്കുറിച്ച് അന്ന് അറിയാമായിരുന്നു. എനിക്കൊഴികെ ആദ്യം കണ്ടപ്പോൾ തന്നെ ക്രഷൊന്നും തോന്നിയിരുന്നില്ല. നല്ലൊരു പയ്യൻ എന്ന ചിന്ത മനസ്സിൽ വന്നു, അത്രതന്നെ.

 ജോൺ: ധന്യയ്ക്ക് എന്നെ അറിയില്ലായിരുന്നു. എങ്കിലും ധന്യയുടെ ആരാധകനായിരുന്നു ഞാൻ. ധന്യ നായികയായിയെത്തിയ വൈരം ഉൾപ്പെടെയുള്ള ചിത്രങ്ങൾ കണ്ടിട്ടുണ്ട്. വിദേശത്ത് വെച്ചുള്ള ഒരു സ്റ്റേജ് ഷോയിലൂടെയാണ് ധന്യയെ ആദ്യമായി കാണുന്നത്. അന്നായിരുന്നു ഞങ്ങൾ മനസ്സ് തുറന്ന് സംസാരിക്കുന്ന രണ്ടു പേരും ഒരുമിച്ച് ഡാൻസും ചെയ്തു. കൊറിയോഗ്രാഫി എന്റേത് തന്നെയായിരുന്നു.

പ്രൊപ്പോസൽ സീൻ രണ്ടുപേരും ഇപ്പോൾ ഓർത്തെടുക്കുമ്പോൾ, ജോൺ; അന്ന് പ്രണയം പങ്കിട്ട ആ നിമിഷം ഞാനിപ്പോഴും ഓർക്കുന്നുണ്ട്. നമ്മൾ ഇനി എത്ര വർഷം ജീവിക്കുമായിരിക്കും. കൂടിപ്പോയാൽ 80 വയസ്സൊക്കെ തികക്കൂ. ഇനിയൊരു പതിനെണ്ണായിരം ദിവസം നമ്മൾ ജീവിച്ചാൽ തന്നെ അതിന്റെ പകുതിയും ഉറങ്ങിത്തീർക്കും. അതുകൊണ്ട് ഈ പതിനെണ്ണായിരം ദിവസം നമുക്ക് ഒരുമിച്ച് ജീവിച്ചാലോ എന്നാണ് ധന്യയോട് അന്ന് ഞാൻ ചോദിച്ചത്.

この記事は Mahilaratnam の June 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mahilaratnam の June 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MAHILARATNAMのその他の記事すべて表示
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 分  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 分  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 分  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 分  |
January 2025