കൗതുകതയും അവിസ്മരണീയതയും പേറി
Mahilaratnam|February 2024
Jannat-E-Kashmir (ഭൂമിയിലെ പറുദീസ)
സംഗീത മധു
കൗതുകതയും അവിസ്മരണീയതയും പേറി

അടുത്തദിവസം ചൊവ്വാഴ്ച (ഏപ്രിൽ 11). രാവിലെ പ്രഭാതഭക്ഷണത്തിനായി റെസ്റ്റോറന്റിൽ പോയി. അവിടെ ധാരാളം മലയാളി വിനോദസഞ്ചാരികളെ കാണാൻ കഴിഞ്ഞു. അവർ തലേന്ന് എത്തിയതാണ്. കേരളത്തിൽ നിന്നും മാത്രമല്ല, പല സ്ഥലങ്ങളിൽ നിന്ന് എത്തിയവരും അക്കൂട്ടത്തിലുണ്ട്. സംസാരത്തിനിടെ അവർക്ക് ഇന്നലെയാണ് ഗൊണ്ടാല് ടിക്കറ്റ് ശരിയായതെന്നും അങ്ങോട്ട് പോവുകയാണെന്നും പറഞ്ഞു.

അക്കാര്യത്തിൽ അതിശയം തോന്നി. പുറത്തു വന്ന് അതിന്റെ കാരണം അന്വേഷിച്ചു. വിനോദ സഞ്ചാരികളുടെ തിരക്കുമൂലം സർക്കാർ ഇരുന്നൂറ്റപത് എക്സ്ട്രാ ടിക്കറ്റ് പോർട്ടൽ കഴിഞ്ഞ ദിവസമാണ് തുറന്നതാണ് അവർക്ക് കാര്യങ്ങൾ ലളിതമാക്കിയത്. കഷ്ടം ഞങ്ങൾ എത്ര മണിക്കൂറോളമാണ് കാത്തിരുന്നത്. ചില യാത്രകൾ ചിലർക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും ചിലരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. അതിലൊന്നാണിത്. ഞങ്ങൾ കഴിഞ്ഞ ദിവസം വിളിച്ചവരെ വീണ്ടും വിളിച്ചു. അവരും ഇക്കാര്യം അറിഞ്ഞിരുന്നുവത്രേ. പക്ഷേ ടിക്കറ്റ് എടുക്കാൻ മേലധികാരികൾ അവരെ ചുമതലപ്പെടുത്തിയില്ലെന്നാണ് അവർ ന്യായം. ശരിക്കും പറഞ്ഞ അപ്പോൾ ഓർമ്മ വന്നത് "ശുപ്പാണ്ടി' കഥകൾ തന്നെയാണ്. എന്നാൽ അന്ന് സോൻമാർഗ്ഗിലേക്ക് പോകാൻ തയ്യാറായതിനാൽ മറ്റൊന്നും ചിന്തിച്ച് മനസ്സിനെ വിഷമിപ്പിച്ചില്ല. ഗൊണ്ടാല യാത്ര അടുത്തതവണയും ആകാമല്ലോ.

സോൻമാർഗ്ഗ് കൂടുതൽ ഉയരമുള്ള പ്രദേശമാണ്. സോൻമാർഗ്ഗിലേക്ക് പോകുന്ന വഴിയിൽ ധാരാളം സ്ഥലങ്ങളിൽ കാർഗിൽ എന്നെഴുതിയ ബോർഡുകൾ ഉണ്ടായിരുന്നു.  യുദ്ധഭൂമിയായ കാർഗിലിനെ പരാമർശിക്കുന്ന വിഷയങ്ങൾ കൗതുകമുയർത്തി. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കാർഗിലിലേക്ക് പോകുന്ന വഴിയാണ് സോൻമാർഗ്ഗ്.

സോൻമാർഗ്ഗിലെ താപനില അവിടെ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കേട്ടിരുന്നു. റോഡു പണികൾ നടക്കുന്ന ഇടുങ്ങിയ പാതകൾ. മലയിലുടെയുള്ള സഞ്ചാരസമയം കുറയ്ക്കാൻ ടണലുകൾ നിർമ്മിക്കുന്നത് കാണാമായിരുന്നു. അവ ശരിയായാൽ ഗതാഗതം കൂടുതൽ സുഗമമാകും. അന്ന് ധാരാളം സഞ്ചാരികൾ സോൻമാർഗ്ഗിനെ ലക്ഷ്യം വച്ച് പോകുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വാഹനങ്ങൾ ഓടിക്കുന്നവർ തമ്മിൽ വാക്കുതർക്കങ്ങളും ഉണ്ടായിരുന്നു.

この記事は Mahilaratnam の February 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mahilaratnam の February 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MAHILARATNAMのその他の記事すべて表示
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 分  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 分  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 分  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 分  |
January 2025