
സാധാരണ ഫോണിൽ നിന്നു സ്മാർട് ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്തതോടെ കോൾ ചെയ്യാൻ വേണ്ടി ഫോൺ കൊണ്ടു നടക്കുന്ന കാലം മാറി. യാത്രകൾക്കിടെ ഫോട്ടോയെടുക്കാനും പോകേണ്ട വഴി കണ്ടുപിടിക്കാനും പണമിടപാടു നടത്താനുമെന്നു വേണ്ട അത്യാവശ്യ രേഖകൾ സൂക്ഷിക്കാൻ വരെ നമ്മൾ സ്മാർട് ഫോണിനെയാണ് ഏൽപ്പിക്കുന്നത്.
ഫോൺ സ്മാർട്ടാകുമ്പോൾ ആപ്ലിക്കേഷനുകളും ഫീച്ചേഴ്സും നന്നായി മനസ്സിലാക്കിയില്ലെങ്കിൽ പണി പാളും. ഫോൺ ഉപയോഗം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്ന ചില ആപ്ലിക്കേഷനുകളും ഹെൽത് ഐഡിയയുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒപ്പം ഡീപ് ഫേക് പ്രതിരോധിക്കാനുള്ള വഴിയും.
ട്രൂ കോളർ
നമ്മുടെ കോണ്ടാക്ട് ലിസ്റ്റിൽ ഇല്ലാത്ത നമ്പരിൽ നിന്നുള്ള കോൾ ആരുടേത് എന്നറിയാനായി ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണു ട്രൂ കോളർ (Truecaller). ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യുന്നവരുടെ കോണ്ടാക്ട് ലിസ്റ്റ് ഡേറ്റാബേസിലേക്കു പോകുകയും, പിന്നീട് ആരെങ്കിലും ഒരു നമ്പർ തിരയുമ്പോൾ ഡേറ്റാബേസിൽ നിന്ന് ആ നമ്പരിന്റെ ഉടമയെ കണ്ടെത്തി തരുകയും ചെയ്യുന്ന സേവനമാണിത്. പരിചയമില്ലാത്ത നമ്പരിൽ വാട്സ്ആപ് ഉണ്ടോ എന്നറിയാനും വേണമെങ്കിൽ ഡിപി കാണാനുമുള്ള സൗകര്യം ഇതിലുണ്ട്.
ഡിജി ലോക്കർ
ആധാർ, പാൻ, വോട്ടർ ഐഡി, വിവിധ സർട്ടിഫിക്കറ്റുകൾ, വാഹന രേഖകൾ തുടങ്ങിയവയെല്ലാം ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്ലാറ്റ്ഫോമാണു ഡിജി ലോക്കർ (DigiLocker). നിങ്ങളുടെ പേരിൽ അക്കൗണ്ട് തുടങ്ങി രേഖകൾ ഇതിലേക്കു ചേർത്താൽ എപ്പോൾ വേണമെങ്കിലും ഇവ ഡൗൺലോഡ് ചെയ്യാനും ഷെയർ ചെയ്യാനുമാകും. പല ഗവൺമെന്റ് സേവനങ്ങൾക്കും ഡിജി ലോക്കർ രേഖകൾ ആവശ്യപ്പെടാറുമുണ്ട്.
പോൾ ആപ്
കേരള പൊലീസിന്റെ 27 സേവനങ്ങൾ ഒന്നിച്ചു ലഭ്യമാക്കുന്ന ആപ്ലിക്കേഷനാണു പോൾ ആപ് (Pol-App). അടുത്ത പൊലീസ് സ്റ്റേഷൻ, ഫോൺ നമ്പരുകൾ, ഇമെയിൽ തുടങ്ങിയവയൊക്കെ ആപ്പിൽ നിന്നറിയാം. വീടു പൂട്ടി പോകുന്ന അവസരത്തിൽ അക്കാര്യം സ്റ്റേഷനിൽ അറിയിക്കുന്നതു മുതൽ സൈബർ തട്ടിപ്പുകൾക്കെതിരായ ജാഗ്രതാ നിർദേശങ്ങളും പാസ്പോർട് വെരിഫിക്കേഷൻ സ്റ്റാറ്റസുമെല്ലാം ആപ്പിൽ ലഭ്യമാണ്.
ഭീം യുപിഐ
ഐ പണമിടപാടുകളിൽ ഏറ്റവും സുരക്ഷി തത്വം ഉറപ്പുനൽകുന്നതു കേന്ദ്രസർ ക്കാരിന്റെ ആപ്ലിക്കേഷനായ ഭീം യുപി (BHIM- UPI) ആണ്.
この記事は Vanitha の January 06, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の January 06, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം