മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ചെന്നു ഫെസ്സി മോട്ടിയുടെ ബ്യൂട്ടിപാർലറിലേക്കുള്ള വഴി ചോദിച്ചാൽ അഭിമാനപൂർവമുള്ള ചിരിയുമായി ആരും വഴി പറഞ്ഞു തരും. എന്നാൽ കുറച്ചു വർഷങ്ങൾ മുൻപ് ഇതായിരുന്നില്ല കഥ. നാടും വീടും ജോലിയും ഉപേക്ഷിച്ച് ഇരുപത്തിയേഴാം വയസ്സിൽ ഫെസ്സിക്ക് ഇവിടം വിട്ടു പോകേണ്ടി വന്നു. ഭർത്താവു മരിച്ച ശേഷം നാലരവയസ്സുള്ള മകനുമായി ഒരു സ്ത്രീ അവരുടെ ജീവിതം തിരികെ പിടിക്കാനുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു.
പഞ്ചഗുസ്തിയിലേക്കു വന്ന വഴി
2016ൽ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലേക്കു തിരികെ വന്നു. ആ വർഷം ഡിസംബറിൽ ആദ്യ ജില്ലാ മത്സരത്തിനു പോയി. ഷോട്ട്പുട്ട്, ജാവലിൻ, ഹാമർ ത്രോ എന്നിവയിൽ വിജയിച്ചു. പിന്നീടു സംസ്ഥാനതല മത്സരത്തിനു പോകാൻ പെരുമ്പാവൂർ ആശ്രമം സ്‌കൂളിലെ അധ്യാപകനും പരിശീലകനുമായ ബിജു കെ.എം-ന്റെ ശിക്ഷണത്തിൽ ഒരുക്കങ്ങൾ തുടങ്ങി. രാജ്യാന്തര തലത്തിൽ പഞ്ചഗുസ്തി റഫറി കൂടിയാണ് അദ്ദേഹം. സംസ്ഥാനതലത്തിൽ ഒരു മെഡൽ മാത്രമായിരുന്നു ലക്ഷ്യം. അതു പാഴായില്ല. ഒന്നാം സ്ഥാനത്തു തന്നെ വിജയം. അതിന്റെ ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല. പക്ഷേ, ദേശീയ തലത്തിൽ വിജയിച്ചില്ല. പിന്നെ, കോവിഡ് കാലമായി. എല്ലാവരും വീടുകളിലേക്ക് ഒതുങ്ങി.
ആനിക്കാട് സെന്റ് ആന്റണീ എൽപി സ്കൂളിലാണ് ഞാൻ പഠിച്ചത്. രണ്ടാം ക്ലാസ് മുതൽ കായികരംഗത്ത് ചാംപ്യനായിരുന്നു. പിന്നീട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ. അവിടെയും പത്തു വരെ സ്പോർട്സ് ചാംപ്യനായി. ആലുവ സെന്റ് സേവ്യഴ്സിൽ സ്പോർട്സ് കോട്ടയിലാണു പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടുന്നത്. പക്ഷേ, പിന്നീടു പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാനായില്ല. എൻടിടിസി എന്നൊരു കോഴ്സിനു ചേർന്നെങ്കിലും അതും ബുദ്ധി മുട്ടായി തോന്നി. കൂട്ടുകാരികൾക്കൊപ്പം പുരികം ത്രെഡ് ചെയ്യാൻ പോയതാണ് ജീവിതത്തിലെ ഒരു വഴിത്തിരിവ്. ഒന്നു രണ്ടു തവണ പോയപ്പോഴേക്കും ബ്യൂട്ടിപാർലറിലെ കാര്യങ്ങളൊക്കെ ഇഷ്ടപ്പെടാൻ തുടങ്ങി. 1990ലാണു സൗന്ദര്യരംഗത്തേക്കിറങ്ങുന്നത്.
തകിടം മറിയലും കര കയറലും
この記事は Vanitha の February 03, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の February 03, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി