ഈ സംഭവം നടന്നതു കൊല്ലത്താണ്. സഹപ്രവർത്തകനെതിരായ നടപടിക്കു പിന്നിൽ പ്രവർത്തിച്ചുവെന്നാരോപിച്ച് അനീഷ്യ എന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ ഒരു കൂട്ടം ഉദ്യോഗസ്ഥർ അധിക്ഷേപിക്കുന്നു. അതിൽ മനംനൊന്ത് അനീഷ്യ സുഹൃത്തിന് അയച്ച സന്ദേശം ഇങ്ങനെ. “ഞാൻ എന്തു തെറ്റു ചെയ്തിട്ടാണ് ? എനിക്കു ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് ഉണ്ടാക്കുന്നത്. ഭയങ്കരമായ മാനസികസമ്മർദമാണ് അനുഭവിക്കുന്നത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, എന്റെ ജോലി കൃ ത്യമായി ചെയ്തു. ലീവെടുക്കാതെ കോടതിയിൽ നിന്നു മുങ്ങാൻ സഹായം ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ സ്ത്രീ എന്ന പരിഗണന പോലും നൽകാതെ പരസ്യമായി അപമാനിച്ചപ്പോൾ മരിച്ചു കളയാൻ വരെ തോന്നി. എല്ലാം എന്റെ കൈയിൽ നിന്നുപോയി. സോറി. സത്യത്തിനും നീതിക്കും ഒരു വിലയുമില്ലാത്ത ഈ നശിച്ച ലോകത്ത് എന്തിനാ ജീവിക്കുന്നത് ?' പിന്നെ കേട്ടത് അനീഷ്യ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ്.
ഈ സമ്മർദങ്ങളോടു "കടക്ക് പുറത്ത്' എന്നു പറയാനാകാത്ത സാഹചര്യമാണു മിക്കവർക്കും. എല്ലാം സഹിച്ച് ഒരു ദിവസം പൊട്ടിത്തെറിക്കുമ്പോഴേ ചുറ്റുമുള്ളവർ പോലും സംഗതി തിരിച്ചറിയൂ. സമ്മർദം ഇല്ലാത്ത ജോലികളൊന്നുമില്ല. അതുകൊണ്ടു സമ്മർദം നേരിടാൻ വഴികൾ കണ്ടുവയ്ക്കണം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവത്തിൽ നിന്നു പറഞ്ഞു തരുന്ന പാഠങ്ങൾ കേൾക്കാം.
എഴുതാം, സമ്മർദം 1,2,3
സമ്മർദത്തിനു പിടികൊടുക്കുന്ന സമയത്തു കൂടുതൽ ഭക്ഷണം കഴിക്കുന്നതായിരുന്നു കണ്ണൂർ മാടായി കോളജിലെ അധ്യാപികയായ സി.എച്ച്. മുബീനയുടെ ശീലം, പ്രത്യേകിച്ചും മധുരമുള്ളവ. ഇപ്പോൾ അത് ഒഴിവാക്കിയെന്നു മുബീന സണ്ടാക്കുന്ന കാരണങ്ങൾ എന്താണന്നു നമ്പരിട്ട് ഒരു പേപ്പറിൽ എഴുതുന്നതാണ് ഇപ്പോഴത്തെ രീതി. ഓരോന്നിനും എന്താണു പരി ഹാരമെന്നു വെവ്വേറേ ചിന്തിക്കും. എല്ലാം കഴിഞ്ഞ് ആ പേപ്പർ കീറി പറത്തുന്നതോടെ മനസ്സ് ഫ്രീ ആകുമെന്നു മുബീന പറയുമ്പോൾ സഹപ്രവർത്തകരായ ഡോ. കെ. വി. സിന്ധുവും ഡോ. ജനിമോളും ഡോ. രമ്യയും ഡോ. സ്വപ്ന ആന്റണിയും ശരിവയ്ക്കുന്നു.
この記事は Vanitha の October 12, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の October 12, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു