Assisi Magazine - April 2023Add to Favorites

Assisi Magazine - April 2023Add to Favorites

Få ubegrenset med Magzter GOLD

Les Assisi Magazine og 9,000+ andre magasiner og aviser med bare ett abonnement  Se katalog

1 Måned $9.99

1 År$99.99 $49.99

$4/måned

Spare 50%
Skynd deg, tilbudet avsluttes om 3 Days
(OR)

Abonner kun på Assisi Magazine

1 år$11.88 $1.99

Thanksgiving Day Sale - Spare 83%
Hurry! Sale ends on December 3, 2024

Kjøp denne utgaven $0.99

Gave Assisi Magazine

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digitalt abonnement
Umiddelbar tilgang

Verified Secure Payment

Verifisert sikker
Betaling

I denne utgaven

യൂറോപ്പിലെ ജിപ്‌സികൾക്കിടയിൽ പ്രചാരമുള്ള ഒരു കഥയാണ് ക്രിസ്തുവിനെ ക്രൂശിക്കാൻ ഉപയോഗിച്ച ആണികൾ ഒരു ജിപ്സിയാണ് ഉണ്ടാക്കിക്കൊടുത്തത് എന്ന്. ഈ കഥയെ ആസ്‌പദമാക്കി മലയാളത്തിലെ പ്രശസ്ത‌ എഴുത്തുകാരൻ ശ്രീ. ആനന്ദ് എഴുതിയ 'നാലാമത്തെ ആണി' എന്ന കഥയെ അവലംബിച്ച് ഷാജി സി. എം ഐ തയ്യാറാക്കിയ ലേഖനം നാലാം സ്ഥലം. ചവിട്ടു നാടകത്തി​ന്റെ ചരിത്രപരവും സാമൂഹികപരവുമായ മാനങ്ങളെ വിശകലനം ചെയ്യുകയാണ് ചവിട്ടുനാടകം എന്ന ലേഖനത്തിലൂടെ ജെർളി. ചാറ്റ് ജിപിറ്റിയുടെ കടന്നുവരവിനെ വിലയിരുത്തുന്ന കാലികമായ ലേഖനം സ്വപ്ന ചെറിയാൻ എഴുതുന്നു, ഇനി ഉത്തരം ചാറ്റ് ജിപിറ്റിയോ? സിബിൻ എഴുതിയ കവിത സംസാരം,
ഫാ. ബോബി ജോസ് കപ്പുച്ചിൻ, ഡോ. റോയി തോമസ്, ടോം മാത്യു, അജി ജോർജ്ജ്, ഫെർഡിനാ​ന്റ് മാർട്ടിൻ, ഷാജി കരിംപ്ലാനിൽ, ജോസഫ് പുത്തൻപുരയ്ക്കൽ, തുടങ്ങിയവരുടെ പംക്തികളും.

Assisi Magazine Description:

UtgiverA Franciscan Capuchin Publication

KategoriReligious & Spiritual

SpråkMalayalam

FrekvensMonthly

Since its inception in 1956, Assisi Magazine has been a beacon of the gospel message championed by Jesus and Francis of Assisi, resonating within Kerala's cultural landscape. More than just a publication, 'Assisi' has served as a moral compass, deciphering the societal graffiti of each era. Rooted in the belief that faith must be accompanied by action, the magazine views spirituality as an intrinsic concern for society, urging readers to heed the divine call echoing in the cries of the vulnerable.

Rejecting the allure of materialistic gratification and power, Assisi Magazine stands in opposition to those who twist vices into virtues. It embraces a philosophy of inquiry over argument, recognizing that truth evolves with each age and requires collective exploration. Through its pages, the magazine delves into a myriad of topics, from freedom and democracy to environmental stewardship and transcendental spirituality, championing alternative perspectives and aligning itself with grassroots movements for justice.

With an unwavering commitment to humanity's journey towards a tomorrow defined by integrity and justice, Assisi Magazine, under the auspices of the Capuchin Congregation of Assisi, continues to be the prophetic voice of Christ and the embodiment of mercy in society. Through its newly launched website, magazine.assisijeevanan.com, a treasure trove of thought-provoking articles dating back to 2000 awaits, ensuring that the legacy of moral engagement and societal transformation endures into the digital age.

1953 ഒക്ടോബർ മാസത്തിൽ 'സെറാഫിക് റിപ്പോർട്ടർ' എന്ന പേരിൽ ആരംഭിച്ച ഒരു ചെറുബുള്ളറ്റിൻ ആണ് 1956-ൽ 'അസ്സീസി മാസിക' എന്ന നാമധേയം സ്വീകരിച്ച് നാളിതുവരെ കേരളത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ യേശുവിൻറെയും അസ്സീസിയിലെ ഫ്രാൻസീസിൻറെയും മാനവികസന്ദേശത്തിൻറെ ജിഹ്വയായി വർത്തിക്കുന്നത്. കാലത്തിൻറെ ചുവരെഴുത്തുകൾ വായിച്ച് ധാർമ്മിക നിലപാടുകൾ ഉറപ്പിക്കാൻ 'അസ്സീസി' എക്കാലവും ശ്രമിച്ചിട്ടുണ്ട്. ആധുനിക മനുഷ്യൻറെ മനസ്സിനോടും മസ്തിഷ്കത്തോടും ചേർന്നുനിന്ന് അവൻറെ/അവളുടെ ജീവിതപ്രശ്നങ്ങളോട് ക്രിസ്തു ദർശനത്തിൻറെ സമഗ്രതയിൽ സംവദിക്കാനും അവർക്കു സഹയാത്രികയാകാനും 'അസ്സീസി' ബദ്ധശ്രദ്ധയാണ്.

സ്വാതന്ത്ര്യം, ജനാധിപത്യം, വിമോചനദൈവശാസ്ത്രം, പരിസ്ഥിതി, മനുഷ്യാവകാശം, മതാതീതമായ ആത്മീയത എന്നിങ്ങനെ അനേകമനേകം വിഷയങ്ങൾ മാസിക കൈകാര്യം ചെയ്തുവരുന്നു. ബദൽ അന്വേഷണങ്ങളെ ഈ മാസിക എന്നും പിന്തുണച്ചിട്ടുണ്ട്. ജനകീയ സമരങ്ങളോടൊപ്പം പക്ഷം ചേർന്നിട്ടുണ്ട്. പ്രകൃതിക്കെതിരെ മനുഷ്യൻ നടത്തുന്ന കൈയ്യേറ്റങ്ങൾക്കെതിരേ മനുഷ്യ മനസ്സാക്ഷിയെ ഉണർത്തിയിട്ടുണ്ട്

  • cancel anytimeKanseller når som helst [ Ingen binding ]
  • digital onlyKun digitalt
RELATERTE MAGASINERSe alt