Assisi Magazine - January 2024
Assisi Magazine - January 2024
Få ubegrenset med Magzter GOLD
Les Assisi Magazine og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99
$8/måned
Abonner kun på Assisi Magazine
1 år $2.49
Kjøp denne utgaven $0.99
I denne utgaven
2024ലെ തിരഞ്ഞെടുപ്പുകളുടെ സർവകാല പ്രാധാന്യത്തെക്കുറിച്ച് ജെർളിയും രാഷ്ട്രീയരംഗത്ത് അടക്കം സ്വാധീനം ചെലുത്തുന്ന നിർമ്മിതബുദ്ധി ഉയർത്തുന്ന സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് ട്രീസാ മേരി സുനുവും എഴുതുന്ന ലേഖ നങ്ങൾ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജൂബിലി വർഷമായ 2025 ന് മുന്നോടിയായി 2024 പ്രാർത്ഥനാവർഷമായി ആചരിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിരിക്കുന്നു. ഫാ. വിൻസെന്റ് കുരിശുംമൂട്ടിൽ എഴുതിയ വ്യക്തിപരമായ പ്രാർഥന എന്ന ലേഖനം പ്രാർത്ഥനയുടെ ചൈതന്യത്തിൽ പുതുവർഷത്തെ പ്രസാദാത്മകമാക്കാൻ സഹായിക്കും. ഫാ. ഷാജി സി.എം.ഐ. എഴുതിയ പദശ്രദ്ധ, ഫെർഡിനാന്റ് മാർട്ടിൻ എഴുതിയ കരുണയുടെ ദൈവശാസ്ത്രം, പൗരോഹിത്യത്തെക്കുറിച്ചുള്ള തുടർപരമ്പരയിൽ ഈ ലക്കം മൈക്കിൾ കരിമറ്റം എഴുതിയ ചോരപുരണ്ട കരങ്ങൾ എന്നിവ ഈ ലക്കത്തിൽ ഉണ്ട്. ഷാജി കരിംപ്ലാനിൽ എഴുതുന്ന വേദധ്യാനം, ഫാ. ജോസ് വെട്ടിക്കാട്ട് എഴുതുന്ന ഇടിയും മിന്നലും പരമ്പരയിൽ, ഇസ്രായേൽ- ഹമാസ്, ഡോ. റോയി തോമസ് എഴുതുന്ന അക്ഷരം പരമ്പരയിൽ ഗാന്ധിയുടെ ധർമ്മ ധാതുക്കൾ എന്ന പുസ്തകത്തിന്റെ പഠനം, ഫാ. ബോബി ജോസ് കപ്പുച്ചിൻ എഴുതുന്ന സഞ്ചാരിയുടെ നാൾവഴിയിൽ വാക്ക് ശരീരമാകുമ്പോൾ, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എഴുതുന്ന ധ്യാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
Assisi Magazine Description:
Utgiver: A Franciscan Capuchin Publication
Kategori: Religious & Spiritual
Språk: Malayalam
Frekvens: Monthly
Since its inception in 1956, Assisi Magazine has been a beacon of the gospel message championed by Jesus and Francis of Assisi, resonating within Kerala's cultural landscape. More than just a publication, 'Assisi' has served as a moral compass, deciphering the societal graffiti of each era. Rooted in the belief that faith must be accompanied by action, the magazine views spirituality as an intrinsic concern for society, urging readers to heed the divine call echoing in the cries of the vulnerable.
Rejecting the allure of materialistic gratification and power, Assisi Magazine stands in opposition to those who twist vices into virtues. It embraces a philosophy of inquiry over argument, recognizing that truth evolves with each age and requires collective exploration. Through its pages, the magazine delves into a myriad of topics, from freedom and democracy to environmental stewardship and transcendental spirituality, championing alternative perspectives and aligning itself with grassroots movements for justice.
With an unwavering commitment to humanity's journey towards a tomorrow defined by integrity and justice, Assisi Magazine, under the auspices of the Capuchin Congregation of Assisi, continues to be the prophetic voice of Christ and the embodiment of mercy in society. Through its newly launched website, magazine.assisijeevanan.com, a treasure trove of thought-provoking articles dating back to 2000 awaits, ensuring that the legacy of moral engagement and societal transformation endures into the digital age.
1953 ഒക്ടോബർ മാസത്തിൽ 'സെറാഫിക് റിപ്പോർട്ടർ' എന്ന പേരിൽ ആരംഭിച്ച ഒരു ചെറുബുള്ളറ്റിൻ ആണ് 1956-ൽ 'അസ്സീസി മാസിക' എന്ന നാമധേയം സ്വീകരിച്ച് നാളിതുവരെ കേരളത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ യേശുവിൻറെയും അസ്സീസിയിലെ ഫ്രാൻസീസിൻറെയും മാനവികസന്ദേശത്തിൻറെ ജിഹ്വയായി വർത്തിക്കുന്നത്. കാലത്തിൻറെ ചുവരെഴുത്തുകൾ വായിച്ച് ധാർമ്മിക നിലപാടുകൾ ഉറപ്പിക്കാൻ 'അസ്സീസി' എക്കാലവും ശ്രമിച്ചിട്ടുണ്ട്. ആധുനിക മനുഷ്യൻറെ മനസ്സിനോടും മസ്തിഷ്കത്തോടും ചേർന്നുനിന്ന് അവൻറെ/അവളുടെ ജീവിതപ്രശ്നങ്ങളോട് ക്രിസ്തു ദർശനത്തിൻറെ സമഗ്രതയിൽ സംവദിക്കാനും അവർക്കു സഹയാത്രികയാകാനും 'അസ്സീസി' ബദ്ധശ്രദ്ധയാണ്.
സ്വാതന്ത്ര്യം, ജനാധിപത്യം, വിമോചനദൈവശാസ്ത്രം, പരിസ്ഥിതി, മനുഷ്യാവകാശം, മതാതീതമായ ആത്മീയത എന്നിങ്ങനെ അനേകമനേകം വിഷയങ്ങൾ മാസിക കൈകാര്യം ചെയ്തുവരുന്നു. ബദൽ അന്വേഷണങ്ങളെ ഈ മാസിക എന്നും പിന്തുണച്ചിട്ടുണ്ട്. ജനകീയ സമരങ്ങളോടൊപ്പം പക്ഷം ചേർന്നിട്ടുണ്ട്. പ്രകൃതിക്കെതിരെ മനുഷ്യൻ നടത്തുന്ന കൈയ്യേറ്റങ്ങൾക്കെതിരേ മനുഷ്യ മനസ്സാക്ഷിയെ ഉണർത്തിയിട്ടുണ്ട്
- Kanseller når som helst [ Ingen binding ]
- Kun digitalt