Ayurarogyam - July 2023
Ayurarogyam - July 2023
Få ubegrenset med Magzter GOLD
Les Ayurarogyam og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99 $49.99
$4/måned
Abonner kun på Ayurarogyam
1 år $3.99
Spare 66%
Kjøp denne utgaven $0.99
I denne utgaven
Ayurarogyam delivers inspiring trusted editorial for a happy mind and a healthy body. It aims to help people live life to the fullest with trusted wellness information, sophisticated beauty and inspirational steps for positive change in every issue. Its message is to help people create better lives. Full of tips, informative articles on nutrition, lifestyle, wellness, mens health, womens health, weight loss, child care, fitness, sex and relationships by experts in the field.
മലയാളികളുടെ സ്വന്തം ഇന്റലിജന്റ് ഫ്രൂട്ട്
ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ചക്കയിലെ വിറ്റാമിൻ എ, സി എന്നിവ സഹായിക്കുന്നു
1 min
ക്ഷമയുടെ നെല്ലിപ്പലക കാണാറുണ്ടോ?
മാനസിക സമ്മർദ്ദം കുറയ്ക്കും
1 min
ശ്വാസകോശം ക്ലീനാക്കി വയ്ക്കാം
നമ്മളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തേയും നശിപ്പിക്കുന്ന ഒരു ശീലമാണ് പുകവലി
1 min
വെളിച്ചെണ്ണ മുലപ്പാലിന് തുല്യം
നിരവധി സവിശേഷ ഗുണങ്ങൾ നിറഞ്ഞ നമ്മുടെ സ്വന്തം വെളിച്ചെണ്ണയെ പൂർണമായും ഒഴിവാക്കാതെ, നിയന്ത്രിത അളവിൽ ഉപയോഗിക്കുകയാണ് വേണ്ടത്
1 min
ഭക്ഷണശേഷം അൽപ്പം നടന്നാൽ
ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്ത ത്തിലുള്ള ശരീരത്തിന്റെ ക്ഷേ ശേഷം മത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലിക്കുകയും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യുന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.
2 mins
നാരങ്ങയോട് കൂടുതൽ പ്രണയം വേണ്ട!
നാരങ്ങയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ, ഫോളേറ്റ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും.
1 min
മഴക്കാലത്ത് ചൂട് പാൽ കുടിക്കാം
അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിന്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദ പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.
1 min
കുടവയർ കുറയ്ക്കാൻ ആയുർവേദം
ആയുർവേദത്തിൽ മഡ് പായ്ക്ക്, പഞ്ചകർമ എന്നിവയും വയർ കുറയ്ക്കാൻ പറയുന്നവയാണ്
1 min
പ്രാതലിനോപ്പം അൽപം തൈര്ആയാലോ
പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്.
1 min
ശർക്കരയും അമിതമായാൽ
ബ്രൗൺ ഷുഗർ നല്ലതാണ് എന്ന് കരുതി വാരി വലിച്ച് എല്ലാ പലഹാരത്തിലും ചായയിലും ചേർത്ത് കഴിച്ച് കൊണ്ടിരുന്നാൽ അത് ഒട്ടനവധി ദോഷവശങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്
2 mins
Ayurarogyam Magazine Description:
Utgiver: Kalakaumudi Publications Pvt Ltd
Kategori: Health
Språk: Malayalam
Frekvens: Monthly
Ayurarogyam delivers inspiring trusted editorial for a happy mind and a healthy body. It aims to help people live life to the fullest with trusted wellness information, sophisticated beauty and inspirational steps for positive change in every issue. Its message is to help people create better lives. Full of tips, informative articles on nutrition, lifestyle, wellness, mens health, womens health, weight loss, child care, fitness, sex and relationships by experts in the field.
- Kanseller når som helst [ Ingen binding ]
- Kun digitalt