Kudumbam - September 2022Add to Favorites

Kudumbam - September 2022Add to Favorites

Få ubegrenset med Magzter GOLD

Les Kudumbam og 9,000+ andre magasiner og aviser med bare ett abonnement  Se katalog

1 Måned $9.99

1 År$99.99 $49.99

$4/måned

Spare 50%
Skynd deg, tilbudet avsluttes om 12 Days
(OR)

Abonner kun på Kudumbam

1 år$11.88 $2.99

Holiday Deals - Spare 75%
Hurry! Sale ends on January 4, 2025

Kjøp denne utgaven $0.99

Gave Kudumbam

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digitalt abonnement
Umiddelbar tilgang

Verified Secure Payment

Verifisert sikker
Betaling

I denne utgaven

മനസ്സുകൾ ചേർക്കാം മനം നിറക്കാം, മാധ്യമം കുടുംബം സെപ്റ്റംബർ ലക്കം ഓണം സ്പെഷൽ. ചിരിമാലക്ക് തിരികൊളുത്തി ലുഖ്മാനും ഗോകുലനും സുധി കോപയും *പെണ്ണോണം പൊന്നോണം *സാധ്യമാണ് മദ്യമില്ലാത്ത ആഘോഷം *പാചകം: നാടൻ രുചിയിൽ നല്ലോണം *ഒന്നിച്ചാകാം ആഘോഷം- അശ്വതി ശ്രീകാന്ത് *ആഘോഷം ഒരാൾക്കു മാത്രമുള്ളതല്ല- ഭാഗ്യ ലക്ഷ്മി *മധുരമുള്ള ഓർമകൾ ബാക്കിയാവട്ടെ -ഉത്തര ഉണ്ണി *വെറുതെയല്ല ഭർത്താവ്
*ഓർമകളിലെ പൂവിളികൾ *ഒത്തൊരുമിച്ച് കളിച്ചോണം
*അധ്യാപകദിനം സ്പെഷൽ- ജീവിതമാണ് അധ്യാപനം*അഭിമുഖം- ഷാഹി കബീർ *യാത്ര-പാലക്കാടൻ കാറ്റിൽ *ആരോഗ്യം-മോണരോഗം

കുറവുകളോ? അവ കരുത്തല്ലേ?

പുറമേക്കു കാണുന്ന കുറവുകൾ പരിഹരിക്കാൻ വേണ്ടത് വിശ്വാസത്തിന്റെ ഉൾക്കരുത്താണ്

കുറവുകളോ? അവ കരുത്തല്ലേ?

1 min

ചിരിമാലക്ക് തിരികൊളുത്തി

നിറഞ്ഞ സന്തോഷത്തിന്റെ ഓണനാളുകളിലാണ് മലയാളത്തിന്റെ ഈ വൈബ്രന്റ് താരങ്ങൾ. നാട്ടുകാരുടെ മനസ്സിലും നാട്ടിലെ മതിലുകളിലും നിറയെ പതിഞ്ഞിട്ടുണ്ട് ഇവരുടെ ചിത്രങ്ങൾ. ആഹ്ലാദം പങ്കിട്ട് ഗോകുലൻ, ലുഖ്മാൻ അവറാൻ, സുധി കോപ എന്നിവർ...

ചിരിമാലക്ക് തിരികൊളുത്തി

3 mins

പെണ്ണോണം പൊന്നോണം

ഇത്തവണത്തെ ഓണത്തിന് വീട്ടിലെ സ്ത്രീകൾ വിശ്രമിക്കട്ടെ എന്ന് ആണുങ്ങൾ ആത്മാർഥമായി വിചാരിച്ചാലോ. അത് എത്ര വലിയ ഓണസമ്മാനമാകും...

പെണ്ണോണം പൊന്നോണം

1 min

ഒത്തൊരുമിച്ച് കളിച്ചോണം

ഗൃഹാതുരതക്കുമപ്പുറം ഓണത്തെ നമുക്ക് പ്രിയപ്പെട്ടതാക്കിയതിൽ ചില കളികൾക്കും പങ്കുണ്ട്. പണ്ടൊക്കെ ഓണത്തിന്റെ പ്രധാന വൈബും രസകരമായ കളികൾ തന്നെ. ഇത്തവണ ന്യൂജൻ ഗെയിമുകൾക്കൊപ്പം നാടൻ ടച്ചുള്ള പഴയ കളികൾക്കൂടി ഉൾപ്പെടുത്തിയാലോ....

ഒത്തൊരുമിച്ച് കളിച്ചോണം

2 mins

പൊലീസ് THRILLER UNLIMITED

ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ... പൊലീസിന്റെ കഥ പറയുന്ന സസ്പെൻസ് ത്രില്ലറുകളിലൂടെ പ്രേക്ഷകരെ വണ്ടറടിപ്പിക്കുകയാണ് ഷാഹി കബീർ. പൊലീസ് യൂനിഫോമിൽനിന്ന് മലയാള സിനിമയിലേക്കുള്ള ചുവടുമാറ്റവും കുടുംബ വിശേഷവും അദ്ദേഹം പങ്കുവെക്കുന്നു...

പൊലീസ് THRILLER UNLIMITED

2 mins

സ്നേഹത്തിന്റെ ചുടുചുംബനങ്ങൾ

പൊന്നാനി ഫിഷറീസ് ഓഫിസറായി ജോലിചെയ്യുമ്പോൾ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ സ്നേഹവായ്പുകൾ നേടിയെടുത്ത അനുഭവം പകരുകയാണ് ലേഖകൻ...

സ്നേഹത്തിന്റെ ചുടുചുംബനങ്ങൾ

4 mins

Les alle historiene fra Kudumbam

Kudumbam Magazine Description:

UtgiverMadhyamam

KategoriLifestyle

SpråkMalayalam

FrekvensMonthly

Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.

  • cancel anytimeKanseller når som helst [ Ingen binding ]
  • digital onlyKun digitalt