

Kudumbam - August 2023

Få ubegrenset med Magzter GOLD
Les Kudumbam og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $14.99
1 År$149.99 $74.99
$6/måned
Abonner kun på Kudumbam
1 år$11.88 $2.99
Kjøp denne utgaven $0.99
I denne utgaven
മാധ്യമം കുടുംബം
പുതിയ ലക്കം
* ഓണം സ്പെഷൽ: പാട്ടിലെ ഓണവും വർത്തമാനവും... *മനസ്സിൽ നിറയും തിരുവോണത്തോണികൾ- ചിത്ര അരുൺ * തിരുവാവണി രാവിന്റെ പാട്ടുകാരൻ -ഉണ്ണി മേനോൻ
* ഗാഢസൗഹൃദങ്ങളുടെ രസതന്ത്രം *ചങ്കാണ്...ചങ്കിലാണ്... * സ്നേഹലോകം തീർക്കുന്ന അതുല്യ മനോഹര ജീവിതകഥകൾ *കട്ട ഫ്രണ്ട്ഷിപ്പിന്റെ ഒരു മലപ്പുറം സ്റ്റോറി *കുറുമ്പില്ലാത്ത സ്നേഹം * വാഹന ഇൻഷുറൻസ്: സംഗതി സീരിയസാണ് *ആരോഗ്യം: കൊതുക് പരത്തും പനികൾ...*എല്ലാവരും അധ്യാപകർ, മാസ്സാണ് മാഷും മക്കളും *സുൽഫത്തിന്‍റെ ചീര വിപ്ലവം *ഫ്ലഷ് അടിച്ചാൽ തീരാത്ത പ്രശ്നങ്ങൾ *ആതുരാലയം പണിത കുഞ്ഞിരാമൻ *പാചകം: Sweet Desserts
മാധ്യമം കുടുംബം
ആഗസ്റ്റ് ലക്കം വിപണിയിൽ
പങ്കുവെക്കുന്നു നമ്മെ തന്നെ
കൈ വെള്ളയിൽ ഒതുങ്ങുന്ന ഫോണു കളിൽ കണ്ണാഴ്ത്തി ഇരിക്കവേ അതിനുള്ളിൽ നാം കാണുന്നതും വായിക്കുന്നതുമാണ് ലോകമെന്ന് തോന്നിപ്പോകുന്നുണ്ടോ?

1 min
തിരുവാവണി രാവിന്റെ പാട്ടുകാരൻ
പൊന്നോണം ഇത്രമേൽ മലയാളികൾക്ക് ഗൃഹാതുര ചിന്തകൾ ഉണർത്തുന്നതിന് പിന്നിൽ ചില പാട്ടുകളുണ്ട്. അതിൽ 'തിരുവാവണി രാവി'ന്റെ പാട്ടുകാരൻ മനസ്സ് തുറക്കുന്നു, ഓണവും ജീവിതവും പറഞ്ഞുകൊണ്ട്...

4 mins
മനസ്സിൽ നിറയും തിരുവോണത്തോണികൾ
ഒരു ഓണപാട്ടിലൂടെ മലയാളി മനസ്സുകളിലേക്ക് തുഴഞ്ഞു കയറിയതാണ് ഗായിക ചിത്ര അരുൺ. ഇനിയേത് ഓണം പിറന്നാലും ആ പാട്ട് മൂളുന്നവർ ഇവിടെയുണ്ടാകും...

2 mins
ചങ്കാണ്.ചങ്കിലാണ്.
സുഹൃത്തുക്കൾ നമ്മുടെ പെരുമാറ്റത്തെയും ധാരണകളെയും ജീവിതവീക്ഷണത്തെയും സ്വാധീനിക്കുന്നുണ്ട്. ഫോൺ ചതുരത്തിന്റെ നിശ്ചതനത്വത്തിലേക്ക് ഉൾവലിയുന്ന ഇക്കാലത്ത്, ഗാഢസൗഹൃദങ്ങളുടെ പ്രയോജനങ്ങൾ അറിഞ്ഞിരിക്കാം...

2 mins
Kudumbam Magazine Description:
Utgiver: Madhyamam
Kategori: Lifestyle
Språk: Malayalam
Frekvens: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
Kanseller når som helst [ Ingen binding ]
Kun digitalt