Kudumbam - May 2022
Kudumbam - May 2022
Få ubegrenset med Magzter GOLD
Les Kudumbam og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99 $49.99
$4/måned
Abonner kun på Kudumbam
1 år$11.88 $2.99
Kjøp denne utgaven $0.99
I denne utgaven
മാധ്യമം കുടുംബം
മെയ് ലക്കം
കാലം മാറുന്നു, കല്യാണവും
wedding trends
-കളറാണ് കല്യാണം...
-A-Z വെഡിങ് പ്ലാനിങ്
-ഒന്നാകും മുമ്പ്
രണ്ടുവട്ടം ചിന്തിക്കാം
മാതൃദിനം സ്പെഷൽസ്:
-മാലാഖയുടെ മകൻ
-അപൂർവ്വ സുന്ദര വിജയം
*തീയായ് തിരികെവന്ന നവ്യ
*പെരുന്നാൾ വിരുന്നിന് അറേബ്യൻ രുചി
*കവിതയുടെ ആനന്ദം-സച്ചിദാനന്ദനും കുടുംബവും
*ജോലിക്കാരായ വനിതകളുടെ
മാനസിക സംഘർഷം
*കുട്ടികക്ക് നോവൽ-
നീലനിറത്തിലുള്ള മാനത്തുകണ്ണി
*ഇലക്ട്രിക് വാങ്ങണോ?
മാധ്യമം കുടുംബം
മേയ് ലക്കം വിപണിയിൽ
തീയായ് തിരികെവന്ന നവ്യ
മലയാളത്തിലെ പ്രിയനായികമാരുടെ കൂട്ടത്തിൽ എന്നുമുണ്ട് നവ്യ നായർ. വിവാഹശേഷം വെള്ളിത്തിരയിൽനിന്ന് അവധിയെടുത്ത നവ്യ ഒരുത്തീയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സിനിമ, കുടുംബ വിശേഷങ്ങളുമായി നവ്യ മനസ്സു തുറക്കുന്നു...
1 min
സമ്മർദം പ്രതിരോധിക്കാൻ ഇതാ 10 വഴികൾ
സാധ്യമല്ലാത്ത ജോലികളോട് നോ പറയാനും സ്മാർട്ട് ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും സമയബന്ധിതമായി മാറിനിൽക്കാനും ശ്രദ്ധിക്കണം
1 min
വേനലിലും വീട് കൂളാക്കാം..
വേനലിൽ നമ്മുടെ നാട്ടിലെ വീടുകളും ചൂടിന്റെ കൂടായി മാറുകയാണ്. വീടകം തീച്ചൂളയാകാതിരിക്കാൻ വീടു വെക്കാ നൊരുങ്ങുന്നവർക്കും വീട് വെച്ചവർക്കും ചെയ്യാനുണ്ട് ചില കാര്യങ്ങൾ.
1 min
സി.എക്കാർക്കെന്താ ഈ വീട്ടിൽ കാര്യം?
ഡോക്ടർമാരുടെ കുടുംബം, എൻജിനീയർമാരുടെ കുടുംബം എന്നൊക്കെ കേട്ടിട്ടുള്ളതുപോലെ പിതാവും മൂന്നു മക്കളും മരുമകളും ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ഒരു കുടുംബത്തിന്റെ കഥ...
1 min
Kudumbam Magazine Description:
Utgiver: Madhyamam
Kategori: Lifestyle
Språk: Malayalam
Frekvens: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
- Kanseller når som helst [ Ingen binding ]
- Kun digitalt