Chandrika Weekly - 2024 March 14
Chandrika Weekly - 2024 March 14
Få ubegrenset med Magzter GOLD
Les Chandrika Weekly og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99
$8/måned
Abonner kun på Chandrika Weekly
I denne utgaven
നരേന്ദ്രമോദി ഗവണ്‍മെന്റ് നടപ്പാക്കുന്ന സി.എ.എ നിയമത്തിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. പാര്‍ലമെന്റിനകത്തും പുറത്തും ആ പോരാട്ടം ശക്തമായിരുന്നു. സുപ്രീംകോടതിയില്‍ നിയമപോരാട്ടത്തിന് തുടക്കമിട്ടത് മുസ്‌ലിം ലീഗാണ്. അതില്‍ നേതൃപരമായ പങ്കു വഹിക്കുകയാണ് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍. സി.എ.എ നോട്ടിഫിക്കേഷന്‍ ഇറക്കിയ സാഹചര്യത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.
Chandrika Weekly Magazine Description:
Utgiver: Muslim Printing and Publishing Co. Ltd.
Kategori: Art
Språk: Malayalam
Frekvens: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- Kanseller når som helst [ Ingen binding ]
- Kun digitalt