

Chandrika Weekly - 2024 November 7

Chandrika Weekly Magazine Description:
Utgiver: Muslim Printing and Publishing Co. Ltd.
Kategori: Art
Språk: Malayalam
Frekvens: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
Kanseller når som helst [ Ingen binding ]
Kun digitalt
I denne utgaven
ലഡാക്ക് ജനതയുടെ പരിസ്ഥിതിയും സംസ്‌കാരവും വിദ്യാഭ്യാസവും അട്ടിമറിക്കുന്ന കേന്ദ്രനയത്തിനെതിരെ പോരാട്ടം നയിച്ച് ശ്രദ്ധ
നേടിയ ക്ലൈമറ്റ് ആക്ടിവിസ്റ്റാണ് വാങ്ചുക്. ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തി ലഡാക്കിന് കൂടുതല്‍ സ്വയംഭരണാവകാശം വേണമെന്ന ആവശ്യവുമായി ലോകം ശ്രദ്ധിക്കുന്ന സമരത്തിലാണദ്ദേഹം. 32 ദിവസം കാല്‍നടയായി 1000 കിലോമീറ്റര്‍ പിന്നിട്ട് ഡല്‍ഹിയില്‍ എത്തി കേന്ദ്ര ഭരണാധികാരികളെ വിറപ്പിച്ച സത്യഗ്രഹികൂടിയാണ് വാങ്ചുക്. സമരമുഖത്ത് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ തയ്യാറാക്കിയ ലേഖനം.
Kanseller når som helst [ Ingen binding ]
Kun digitalt