Jyothisharatnam - February 16-29, 2024
Jyothisharatnam - February 16-29, 2024
Få ubegrenset med Magzter GOLD
Les Jyothisharatnam og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99 $49.99
$4/måned
Abonner kun på Jyothisharatnam
1 år$25.74 $4.99
Kjøp denne utgaven $0.99
I denne utgaven
Reports and exclusive notes on Astrology, Vasthu, famous temples.. interviews and regular column by eminent writers...
നിഷ്ക്കളങ്ക സ്നേഹം സൃഷ്ടിക്കുന്ന അത്ഭുതം
വിശ്വസിക്കുക; നല്ലതേ നടക്കൂ!
1 min
ഐശ്വര്യമുണ്ടാകാൻ പത്ത് കാര്യങ്ങൾ
പറഞ്ഞിട്ടുള്ള പത്ത് കാര്യങ്ങൾ ആര് ജീവിതത്തിൽ അനുസരിക്കുന്നുവോ ആ വ്യക്തിയുടെ ഗൃഹത്തിലും അയാളുടെ സാമീപ്യമുളള ഇടങ്ങളിലെല്ലാം സാക്ഷാൽ മഹാലക്ഷ്മിയുടെ അംശാവതാരവും ഐശ്വര്യദേവതയുമായ ശ്രീ ഭഗവതി കുടികൊള്ളും, തീർച്ച.
1 min
രാജകീയ പ്രൗഢിയോടെ ഗുരുവായൂർ ക്ഷേത്രോത്സവം
ഫെബ്രുവരി 21 ഗുരുവായൂർ കൊടിയേറ്റ് മാർച്ച് 1 ഗുരുവായൂർ ആറാട്ട്
3 mins
വെറ്റില സമർപ്പണം
വെറ്റില നാം പൊതുവേ മുറുക്കാനും ദക്ഷിണ നൽകാനുമെല്ലാം ഉപയോഗിക്കുന്ന ഒന്നാണ്
1 min
മങ്കമാർ മകം തൊഴുന്നു പുരുഷന്മാർ പൂരം തൊഴുന്നു
ചോറ്റാനിക്കര അമ്മയെ രാവിലെ ദർശിച്ചാൽ വിദ്യാലബ്ധിയും, ഉച്ചയ്ക്ക് ദർശിച്ചാൽ ദുരിതനാശവും, വൈകിട്ട് ദർശിച്ചാൽ ദുഃഖശമനവും ഫലമുള്ളതായാണ് വിശ്വാസം.
4 mins
ആശയങ്ങളുടെ ആശാന്മാരാണ് ജെമിനിക്കാർ
ജെമിനിക്കാർ എപ്പോഴും മാറ്റം ആഗ്രഹിക്കുന്ന പ്രകൃതത്തിന് ഉടമയാണ്. വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവരും ബുദ്ധിയുടെ അപാരമായ ആശയങ്ങളുടെ ഒരു കെട്ട് ഭാണ്ഡം ശിരസ്സിൽ വഹിക്കുന്നവരുമാണ്. ഏതൊരു വിഷയത്തിലും കൃത്യമായ വീക്ഷണവും ധാരണയും വച്ചുപുലർത്തുന്നവർ. സന്ദർഭത്തിന് അനുയോജ്യമായി സംസാരി ക്കാനും ശരിയായ വാക്കുകൾ പ്രയോഗിക്കാനും പ്രത്യേക വിരുത് ഇവർക്കുണ്ട്. അതു കൊണ്ടുതന്നെ ജെമിനിക്കാരെ ആശയവിനിമയത്തിന്റെ ആശാന്മാർ എന്ന് വിശേഷിപ്പിക്കാം. വാക്കുകൾ കൊണ്ട് ഇന്ദ്രജാലം കാട്ടാൻ കഴിവുള്ളവർ. ഭാഷാശാസ്ത്രത്തിൽ മികവ് പുലർത്തുന്ന ഇവർക്ക് കുറഞ്ഞത് നാല് ഭാഷയെങ്കിലും യഥേഷ്ടം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ജെമിനിക്കാരെ വാക്കുകളുടെയും ഭാഷയുടെയും അധീശന്മാരായി കരുതുന്നു.
1 min
സർവ്വദോഷ സംഹാരിണി
വ്യാധികളകറ്റുന്ന ദേവി
1 min
ഒന്നിലധികം ഈശ്വരന്മാരെ പൂജിക്കാമോ..?
പൂജാമുറിയിൽ നിരവധി ഈശ്വരന്മാരുടെ വർണ്ണച്ചിത്രങ്ങളും വിഗ്രഹ ങ്ങളും കാണാറുണ്ട്. പൂജിക്കാറുമുണ്ട്. വാസ്തവത്തിൽ ഇതിന്റെ ആവശ്യമുണ്ടോ..?
1 min
പ്രതീകമാകുന്ന വഴിപാടുകൾ
ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രിയം തുളസീദള സമർപ്പണമാണ്. മൂലമന്ത്ര ജപത്തോടെ(ഓം നമോ നാരായണാ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് തുളസിമാല സമർപ്പിക്കുന്നത് മനഃശാന്തിക്ക് ഉത്തമം.
1 min
സ്ത്രീ ശാക്തീകരണത്തിന്റെ ദൈവിക ഭാവവുമായി ശ്രീ ആറ്റുകാൽ ഭഗവതി
ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 ന്
2 mins
പൊങ്കാലനിഷ്ഠകൾ
പൊങ്കാലയിട്ട കലം വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കരുത്. ആ കലത്തിൽ ദേവപുഷ്പങ്ങൾ നട്ടുവളർത്താം.
2 mins
ലക്ഷ്മിദേവി വസിക്കുന്ന 5 ഇടങ്ങൾ
സ്കന്ദപുരാണത്തിലും വെങ്കിടാചല മഹാത്മ്യത്തിലും ലക്ഷ്മിദേവിയെ ബ്രഹ്മാവിന്റെ അമ്മയായി ട്ടാണ് വാഴ്ത്തുന്നത്. മഹാവിഷ്ണുവിന്റെ പത്നിയും ദൈവിക ഊരുവും ഭഗവതിയാണ്. പ്രപഞ്ചത്തെ സൃഷ്ടിക്കാനും, സംരക്ഷിക്കാനും, രൂപാന്തരപ്പെടുത്താനും ഭഗവാനെ സഹായിക്കുന്നത് ഭഗവതിയാണ ത്രേ. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ് ലക്ഷ്മിദേവി. ലക്ഷ്മി എന്നാൽ ഐശ്വര്യം എന്നാണ് അർത്ഥം.
1 min
Jyothisharatnam Magazine Description:
Utgiver: NANA FILM WEEKLY
Kategori: Religious & Spiritual
Språk: Malayalam
Frekvens: Fortnightly
The Astrological magazine which has captured the hearts of the Malayali families.
- Kanseller når som helst [ Ingen binding ]
- Kun digitalt