Mahilaratnam - May 2023Add to Favorites

Mahilaratnam - May 2023Add to Favorites

Få ubegrenset med Magzter GOLD

Les Mahilaratnam og 9,000+ andre magasiner og aviser med bare ett abonnement  Se katalog

1 Måned $9.99

1 År$99.99

$8/måned

(OR)

Abonner kun på Mahilaratnam

1 år $4.99

Spare 58%

Kjøp denne utgaven $0.99

Gave Mahilaratnam

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digitalt abonnement
Umiddelbar tilgang

Verified Secure Payment

Verifisert sikker
Betaling

I denne utgaven

Exclusive stories on beauty, health, gardening, vasthu, astrology etc.. Interview with star family.. regular columns ..


സിനിമ എന്നെ ശക്തയായ സ്ത്രീയാക്കി

ഒരു സുഹൃത്തായി, പൂർണ്ണവിശ്വാസത്തോടെ, പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ അത് വിജയകരമായ ഒരു ജീവിതം തന്നെയായിരിക്കും..തീർച്ച..

സിനിമ എന്നെ ശക്തയായ സ്ത്രീയാക്കി

2 mins

തത്സമയം ശാലിനി

ജീവിതത്തോട് പോരാടി വിജയവഴിയിൽ വി.ജെ. ശാലിനി നായർ

തത്സമയം ശാലിനി

2 mins

രാഷ്ട്രീയം കലയും പാരമ്പര്യവഴിയേ

വ്യത്യസ്തങ്ങളായ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ബഹുമുഖ പ്രതിഭകൾ എന്നുവിളി ക്കാമെങ്കിൽ കൊല്ലം മൈനാഗപ്പള്ളി പെരുവിളയിൽ കുഞ്ഞൻപിള്ള ഗോപൻ എന്ന പി.കെ. ഗോപൻ ഒരു ബഹുമുഖ പ്രതിഭ തന്നെയാണ്. കാരണം പതിനേഴാമത്തെ വയസ്സ് മുതൽ മുഴുവൻസമയരാ ഷ്ട്രീയ പ്രവർത്തകനായി മാറിയ ഗോപൻ ഇതിനകം കൈവയ്ക്കാത്ത മേഖലകളില്ല. കൈവരി ക്കാത്ത നേട്ടങ്ങളുമില്ല. എഴുത്തുകാരനായി, നാടകനടനായി, സംഘാടകനായി, ഗ്രന്ഥശാലാ പ്രവർത്തകനായി. ഒടുവിൽ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റുമായി. എന്നുപറയുമ്പോൾ ഗോപന് മുന്നിൽ കാലം ഇനിയും ഒത്തിരി ബാക്കി കിടക്കുകയാണ് എന്നുകൂടി മനസ്സിലാക്കണം.

രാഷ്ട്രീയം കലയും പാരമ്പര്യവഴിയേ

3 mins

അഭിനയരംഗത്തുനിന്നും ശാന്തിതീരത്തേയ്ക്ക്...

ഒരു അഭിനേത്രി എന്നതിനപ്പുറം ജീവിതത്തിൽ ഒരു സംരക്ഷകയുടെ യഥാർത്ഥ വേഷം കെട്ടാൻ കാലം നിയോഗിക്കപ്പെടുന്നവരിൽ ഒരാളാണ് ജയശ്രീ

അഭിനയരംഗത്തുനിന്നും ശാന്തിതീരത്തേയ്ക്ക്...

1 min

BE SAFE

കൊല്ലം ജില്ല സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് ‘മഹിളാരത്നം’ വായനക്കാർക്ക് നൽകിയ അഭിമുഖം.

BE SAFE

2 mins

ബ്രേക്ക് ഫാസ്റ്റിന് NO വേണ്ട

തലച്ചോറിന്റെ ഊർജ്ജസ്രോതസ്സായ ഗ്ലൂക്കോസ് പ്രാതലിലൂടെ കുട്ടികൾക്ക് ലഭ്യമാക്കണം.

ബ്രേക്ക് ഫാസ്റ്റിന് NO വേണ്ട

1 min

കുട്ടികളിൽ കാണുന്ന മുൻകോപം

തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യപ്പെടുന്നത് ചില കുട്ടികളിൽ കാണാൻ കഴിയുന്ന സ്വഭാവമാണ്. ഇടയ്ക്കിടെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന കുട്ടികളിൽ മുൻകോപം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.

കുട്ടികളിൽ കാണുന്ന മുൻകോപം

1 min

ആത്മവിശ്വാസത്തിന്റെ കരുത്തുമായി സുധാചന്ദ്രൻ

പതിനാറ് വയസ്സ് എല്ലാ പെൺകുട്ടികൾക്കും മധുരപ്പതിനാറ് എന്നുപറയുന്ന മനോഹരമായ കാലമാണ്. ആ പ്രായത്തിലാണ് ഇത്തരത്തിൽ ഒരു അപകടത്തിൽ പെട്ടത്.

ആത്മവിശ്വാസത്തിന്റെ കരുത്തുമായി സുധാചന്ദ്രൻ

2 mins

രോഗശമനത്തിന് 6 മുദ്രകൾ

ദിവസവും രാവിലെ ഇരുപത് മിനിട്ട് നിങ്ങൾക്ക് അനുയോജ്യമായ മുദ്ര തെരഞ്ഞെടുത്ത് ധ്യാനം ചെയ്യാം.

രോഗശമനത്തിന് 6 മുദ്രകൾ

1 min

Oh My ഫ്രണ്ടേ...

സൗഹൃദമായാലും മറ്റേതൊരു ബന്ധമായാലും രണ്ടുപേർക്കിടയിലെ പേഴ്സണൽ സ്പേസ്.. അത് ആവശ്യമാണ് - ശ്രുതി രജനികാന്ത്

Oh My ഫ്രണ്ടേ...

2 mins

മലയാള സിനിമ സ്ത്രീ സൗഹൃദമാവുകയാണ്

ആറു പെണ്ണുങ്ങളുടെ കഥ പറഞ്ഞ് മിനി ഐ.ജി

മലയാള സിനിമ സ്ത്രീ സൗഹൃദമാവുകയാണ്

2 mins

"മഹിളകൾക്ക് മാത്രം

കാരറ്റ്, ബീറ്റ്റൂട്ട് ഹൽവ ഉണ്ടാക്കുമ്പോൾ കുറച്ച് മിൽക്ക് മെയ്ഡ് ഒഴിച്ച് കലക്കിയാൽ ഹൽവയ്ക്ക് നല്ല മണവും രുചിയും കിട്ടും.

"മഹിളകൾക്ക് മാത്രം

1 min

വൈറസ് ഇൻഫെക്ഷനുകളിൽ നിന്നും രക്ഷനേടാൻ...

കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളും രോഗങ്ങളും പലമടങ്ങ് സ്ത്രീകളിൽ വർദ്ധിച്ചതായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്

വൈറസ് ഇൻഫെക്ഷനുകളിൽ നിന്നും രക്ഷനേടാൻ...

1 min

മാറ്റത്തിന്റെ നിറങ്ങൾ

ഫാഷൻ ലോകത്ത് ട്രെൻഡായി സാബിക്രിസ്റ്റിയുടെ ഡിസൈനുകൾ...

മാറ്റത്തിന്റെ നിറങ്ങൾ

1 min

ഉയർന്ന രക്തസമ്മർദ്ദവും വൃക്കകളും

Doctor's Corner

ഉയർന്ന രക്തസമ്മർദ്ദവും വൃക്കകളും

2 mins

പ്രതിനായികയായി അഭിനയിക്കാൻ ഞാൻ മാത്രമേയുള്ളൂ...

തമിഴിലും തെലുങ്കിലും വളരെയധികം തിരക്കുള്ള ഈ താരത്തെ കണ്ടപ്പോൾ ചോദിച്ചുതുടങ്ങി.

പ്രതിനായികയായി അഭിനയിക്കാൻ ഞാൻ മാത്രമേയുള്ളൂ...

1 min

Les alle historiene fra Mahilaratnam

Mahilaratnam Magazine Description:

UtgiverNANA FILM WEEKLY

KategoriWomen's Interest

SpråkMalayalam

FrekvensMonthly

Mahilaratnam is a quality monthly journal for women who matter in day to day life of society. This monthly periodical for charming people caters to the diversified interests of women of all age groups. Fashion, cuisine, beautification, dress, health, housekeeping, and gardening - you name it! Everything is combined in one and within the reach of middle and lower income groups. If you are aiming at the well educated, independent and wise house wife as your target group Mahilaratnam is your ideal tool. It reaches the heart of the house wife-directly.

  • cancel anytimeKanseller når som helst [ Ingen binding ]
  • digital onlyKun digitalt
MAGZTER I PRESSEN:Se alt