Nana Film - January 1-15, 2023Add to Favorites

Nana Film - January 1-15, 2023Add to Favorites

Få ubegrenset med Magzter GOLD

Les Nana Film og 9,000+ andre magasiner og aviser med bare ett abonnement  Se katalog

1 Måned $9.99

1 År$99.99 $49.99

$4/måned

Spare 50%
Skynd deg, tilbudet avsluttes om 1 Day
(OR)

Abonner kun på Nana Film

1 år $9.99

Spare 61%

Kjøp denne utgaven $0.99

Gave Nana Film

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digitalt abonnement
Umiddelbar tilgang

Verified Secure Payment

Verifisert sikker
Betaling

I denne utgaven

Exclusive stories and photos of new films. reviews and location reports,.Stars interviews and regular columns etc

കണ്ണപ്പ

\"പ്രീതിക്ക് ഇത് സിനിമാ വ്യവസായത്തിലേക്കുള്ള ഒരു പ്രാരംഭ ചുവടുവെപ്പ് മാത്രമല്ല, കലയുടെയും സിനിമയുടെയും കൂടുതലും പഠനത്തിന്റെയും ലോകത്തേക്കുള്ള ഒരു കുതിച്ചുചാട്ടം കൂടിയാണ്.

കണ്ണപ്പ

1 min

വൺ പ്രിൻസസ് - സ്ട്രീറ്റ്

ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന ഫാമിലി ചിത്രമാണ് \"വൺ പ്രിൻസസ് സ്ട്രീറ്റ്.

വൺ പ്രിൻസസ് - സ്ട്രീറ്റ്

1 min

2023 ലെ ഹിറ്റ് മലയാള സിനിമകൾ

2028 അവസാനിക്കാൻ ഒരുങ്ങുമ്പോഴും മലയാളത്തിൽ റിലീസാകാൻ തയ്യാറെടുക്കുന്നത് ഒരു പിടി നല്ല ചിത്രങ്ങളാണ്. കണക്കുകൾ പ്രകാരം 2028 ൽ റിലീസ് ചെയ്ത ചിത്രങ്ങൾ 200 ൽ അധിക മാണ്. പക്ഷേ അതിൽ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ വെറും 50 ൽ താഴെ മാത്രമേ ഉണ്ടാവുകയുള്ളൂ. സിനിമാപ്രേമികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന തിരക്കഥകൾ ചോദിച്ചാൽ വിരലിലെണ്ണാവുന്നവ മാത്രം.

2023 ലെ ഹിറ്റ് മലയാള സിനിമകൾ

1 min

കുംബാരി

യുവാക്കളുടെ സൗഹൃദവും പ്രണയവും സഹോദരീ സഹോദരബന്ധവും പറയുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് കെവിൻ ജോസഫ് ആണ്

കുംബാരി

1 min

നായകന്മാന്മാരെപ്പോലെ നായികമാരും റിലാക്സ്ഡാവണം സുനൈന

സുനൈന-ദക്ഷിണേന്ത്യൻ സിനിമാ നായികനിരയിലെ വെറുമൊരു താരം മാത്രമ ല്ല. മികച്ചൊരു അഭിനേത്രി കൂടിയാണ്. തെലുങ്കിൽ നിന്നും മലയാളം വഴി തമിഴിൽ നായികയായി എത്തിയ സുനൈന അവിടെ മികച്ച നായികാകഥാപാത്രങ്ങൾ അവതരി പ്പിച്ചുകൊണ്ട് തന്റെ അഭിനയമികവ് കാഴ്ച വച്ചു. 'കാതലിൻ വിഴന്തേനി'ലെ മീരയും സീനുരാമസ്വാമിയുടെ ‘നീർപറവൈ'യിലെ എസ്തർ എന്ന കഥാപാത്രവും മാത്രം മതി സുനൈനയുടെ അഭിനയപാടവ ത്തിനുളള സാക്ഷ്യപത്രം. ‘റെജീന’യും സുനൈനയുടെ അഭിനയത്തിന് നിരുപക പ്രശംസ നേടിക്കൊടുത്തു. താര ജാടകളില്ലാതെ സുനൈന പറഞ്ഞു തുടങ്ങി.

നായകന്മാന്മാരെപ്പോലെ നായികമാരും റിലാക്സ്ഡാവണം സുനൈന

2 mins

കാത്തിരിപ്പിനൊടുവിൽ...കാർത്തിക്

ചെറുപ്പം മുതൽക്കേ സിനിമയിലെ ത്തുകയെന്നത് എന്റെ ആഗ്രഹമായിരുന്നു

കാത്തിരിപ്പിനൊടുവിൽ...കാർത്തിക്

1 min

Les alle historiene fra Nana Film

Nana Film Magazine Description:

UtgiverNANA FILM WEEKLY

KategoriEntertainment

SpråkMalayalam

FrekvensFortnightly

Kerala's No.1 film weekly Nana, is the most widely read weekly in Malayalam. It commenced publication in 1972 and has played a vital role not only in popularizing the best in the film world but also in spotting new talents and bringing them to the attention of connoisseurs of excellence in this media.

  • cancel anytimeKanseller når som helst [ Ingen binding ]
  • digital onlyKun digitalt
MAGZTER I PRESSEN:Se alt