Mathrubhumi Thozhil Vartha - September 10, 2022
Mathrubhumi Thozhil Vartha - September 10, 2022
Få ubegrenset med Magzter GOLD
Les Mathrubhumi Thozhil Vartha og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99 $49.99
$4/måned
Abonner kun på Mathrubhumi Thozhil Vartha
1 år$51.48 $5.99
Kjøp denne utgaven $0.99
I denne utgaven
PSC Notifications, Solved Paper, Model Paper, Orientation, Lists etc.
സ്വിഫ്റ്റ് ഡ്രൈവർ പട്ടികയിൽ നിയമനംകാത്ത് ആയിരം പേർ
ഡ്രൈവർ തസ്തികയിലേക്ക് പി.എസ്.സി. റാങ്ക് പട്ടികയിലുണ്ടായിരുന്നവർക്ക് മുൻഗണന നൽകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു
1 min
കേരളബാങ്ക് വിജ്ഞാപനം വൈകുന്നു 300-ലേറെ ഒഴിവുകൾ
സ്ഥാനക്കയറ്റം പൂർത്തിയായാൽ ഒഴിവ് 1000ത്തിലേറെയാവും
1 min
എഫ്.സി.ഐയിൽ 5,043 നോൺ എക്സിക്യുട്ടീവ്
കേരളം ഉൾപ്പെടുന്ന സൗത്ത് സോണിൽ 989 ഒഴിവ് – അവസരം ഡിഗ്രിക്കാർക്കും ഡിപ്ലോമക്കാർക്കും
2 mins
കോസ്റ്റ് ഗാർഡിൽ 300 നാവിക്/യാന്ത്രിക്
അവസരം പുരുഷന്മാർക്ക് യോഗ്യത: പത്താം ക്ലാസ്/ പ്ലസ് ടു / ഡിപ്ലോമ
1 min
കാക്കി യൂണിഫോം പോലീസിന മാത്രമാക്കണമെന്ന് ഡി.ജി.പി.
എക്സൈസ്, വനം, ഫയർഫോഴ്സ് തുടങ്ങിയവയുടെ യൂണിഫോം മാറേണ്ടിവരും
1 min
ഡോക്ടർമാരുടെ ജോലിസമയം ക്രമീകരിക്കാൻ നടപടി തുടങ്ങി
ഏഴും അതിൽ കൂടുതലും ഡോക്ടർമാരുള്ള ആശുപത്രികളിൽ രാത്രി ജോലിക്കും ഡോക്ടർമാരെ നിയോഗിക്കണം.
1 min
പിള്ളേരുകളിയല്ല ഈ വള്ളംകളി ജലത്തിലെ പൂരം
ഓണക്കാലം വള്ളംകളികളുടെ പൂക്കാലം കൂടിയാണ്. ഇക്കാലത്ത് ആലപ്പുഴയിലെയും കോട്ടയത്തെയും കായലുകളിലും നദികളിലുമെല്ലാം ചെറുതും വലുതുമായ വള്ളംകളികൾ നടക്കും. വിദേശത്തുനിന്നുപോലും വള്ളംകളി കാണാൻ കാഴ്ചക്കാരെത്തും. കുട്ടനാടൻ സംസ്കാരത്തിന്റെ ഭാഗമായ വള്ളംകളി പ്രമേയമാക്കി ഒട്ടേറെ കൃതികളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്
3 mins
ഇവോ ജിമയിലുയർന്ന പതാക
ലോകം ശ്രദ്ധിച്ച ഫോട്ടോ; ഒപ്പം അവയുടെ ചരിത്രവും
1 min
Mathrubhumi Thozhil Vartha Magazine Description:
Utgiver: The Mathrubhumi Ptg & Pub Co
Kategori: News
Språk: Malayalam
Frekvens: Weekly
The first employment paper in Malayalam, Thozilvartha, was an instant triumph among the youths of Kerala. Reporting almost every employment opportunities in Kerala, the paper proves to be an alternative for the State's informative cell in service sector.
- Kanseller når som helst [ Ingen binding ]
- Kun digitalt