CATEGORIES
Kategorier
മുടങ്ങാതെ ശമ്പളം പറ്റുന്ന - ഹൗസ് വൈഫ്
മാസാമാസം ശമ്പളം വാങ്ങുന്ന ഒരു വീട്ടമ്മ നമ്മുടെ നാട്ടിലുണ്ട്. എല്ലാ ഒന്നാം തീയതിയും ബാങ്ക് അക്കൗണ്ടിൽ 50,000 രൂപ വീട്ടുജോലിക്കായി ഭർത്താവ് 8 വർഷമായി ഭാര്യയ്ക്ക് നൽകിവരുന്നു.
വ്യശ്ചികപ്പുഴുക്ക് (മണ്ഡലകാലസ്പെഷൽ)
ടേസ്റ്റി കിച്ചൺ
ഭോപ്പാൽ ദുരന്തത്തിന്റെ പുകയുന്ന ഓർമ്മകൾ
36 വർഷം മുൻപ്, ഒരു തണുപ്പുള്ള രാതിയിൽ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് എന്ന സ്ഥാപനത്തിൽ നിന്നു മരണവുമായി പടർന്നിറങ്ങിയ വിഷവായുവിൽ പൊലിഞ്ഞത് സൂസമ്മയുടെ ഭർത്താവടക്കം ആയിരക്കണക്കിനു ജീവനുകളാണ്. ആ ദുരന്തം നേരിട്ട് അനുഭവിച്ചതിന്റെ ഓർമകളുമായാണ് കോട്ടയം അമയന്നൂർ പാച്ചേരിൽ സൂസമ്മ ചാക്കോ (58) ആ ദിവസത്തിന്റെ അനുഭവം
ലിറ്റിൽ സൂപ്പർ സ്റ്റാർ ഇപ്പോൾ അഭിഭാഷക
വാത്സല്യം എന്ന സിനിമയിൽ അനുജനെ പേരുകേട്ട വക്കീലാക്കാൻ ആഗ്രഹിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ഓർമയില്ലേ.
അഭിഭാഷക ധർമം എന്ത് എങ്ങനെ?
ഡിസംബർ 3 വ്യാഴാഴ്ച ഇന്ത്യയിലാകെ അഭിഭാഷക ദിനമായി ആചരിക്കുന്നു
വല്ലഭന് പഴഞ്ചൻ വില്ലും ആയുധം
യുദ്ധകൗശലം
ഒരു പശുഫാമിന്റെ കഥ!
പകുതിയോളം പൈക്കൾ ഗർഭിണികളാവണം, പകുതിയോളം കറവയിലും. എങ്കിലേ എപ്പോഴും പാൽ വിപണനം നടക്കു
പാൽനിലാവ്
ക്ഷിര മേഖലയിൽ 8 ലക്ഷം കുടുംബങ്ങൾ . മിൽമ നാം കണികണ്ടുണരുന്ന നന്മ . ക്ലിഫ് ഹൗസിലെ പശുവും കോഴിയും. ധോണിയുടെ പാൽകുടി . ഒരു പശുഫാമിന്റെ കഥ
ആത്മീയ വിശുദ്ധിയുടെ 25 പുണ്യ ദിനങ്ങൾ
ഡിസംബറിലേത് ചെറിയ നോമ്പ്. വലിയ നോമ്പുമുണ്ട്. ഈസ്റിനു മുന്നോടിയായുള്ള 50 നോമ്പ്. സെപ്റ്റംബർ ഒന്നു മുതൽ 8 നോമ്പുണ്ട്. കന്യാമറിയത്തിന്റെ സ്മരണയിൽ അത് ആചരിക്കുന്നു. മണർകാട് പള്ളിയിലെ എട്ടു നോമ്പ് ഏറെ പ്രസിദ്ധമാണല്ലോ. ഓഗസ്റ്റ് 01 മുതൽ 15 വരെ നോമ്പ്. അതും കന്യാമറിയത്തിന്റെ ഓർമയ്ക്ക്. ഒരു വർഷം ഇങ്ങനെ101 നോമ്പ് ദിനങ്ങൾ.
ചിരിയരങ്ങ്
അവസാനം വരെ ചിരിപ്പിച്ച പത്മനെപ്പറ്റി
കുഞ്ഞുങ്ങൾക്കു സ്നേഹം വാരിവാരി കൊടുക്കാം
ലോകമെങ്ങുമുള്ള കുഞ്ഞുങ്ങളുടെ ദിനമാണ് നവംബർ 20. കൂട്ടുകാരെപ്പോലും കാണാനാവാതെ കൂട്ടിലാക്കിയ അവർക്ക് ഏറ്റവും ബലമാകേണ്ടത് രക്ഷിതാക്കളാണ്. ഒപ്പം മൊബൈൽക്കൂട്ടിൽ പെട്ടു പോകാതെ ജാഗ്രതയും വേണം
തീവണ്ടിയിൽ ഒരു രാത്രി മുഴുവൻ ഒറ്റയ്ക്ക്
ലോക്ഡൗണിനു ശേഷം രാത്രിത്തിവണ്ടിയിൽ ഒറ്റയ്ക്കൊരു കംപാർട്മെന്റിൽ കോഴിക്കോട്ടുനിന്ന് ബംഗളൂരുവരെ യാത്ര ചെയ്ത അനുഭവം ആസ്റ്റർ മിംസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം സീനിയർ സ്പെഷലിസ്റ്റ ഡോ. ഉമ രാധേഷിന്റെ വാക്കുകളിൽ.
വാഗൺ ട്രാജഡി 100 ാം വർഷത്തിലേക്ക്
ബ്രിട്ടിഷുകാർ ഇന്ത്യക്കാർക്കു നേരെ നടത്തിയ കുപ്രസിദ്ധ കൂട്ടക്കൊലയായ "വാഗൺ ദുരന്തം' ശതാബ്ദി വർഷത്തിലേക്ക്. വായുകടക്കാത്ത ചരക്കു വാഗണിൽ 100 പേരെ കുത്തി നിറച്ച് വെള്ളം പോലും നൽകാതെ കൊണ്ടു പോയതു മൂലം ജീവൻ നഷ്ടപ്പെട്ടത് 70 പേർക്ക്. തിരൂരിൽനിന്ന് തമിഴ് പ്രദേശത്തേക്ക് കൊണ്ടുപോയ തടവുകാരാണ് ഇരയായത്. ഹിറ്റ്ലറുടെ വാതക ചേംബറുകൾക്ക് സമാനമായ ക്രൂരത ഒരു കാലത്ത് ലോക മാധ്യമങ്ങളിലടക്കം ചർച്ചയായതാണ്. സംഭവത്തിന് നവംബർ 20ന് 99 വർഷം തികയുന്നു. ആ ദാരുണയാത്ര പുനരാവിഷ്കരിക്കുകയാണിവിടെ.
ഇത്തവണ ഏകാദശിവ്രതം എങ്ങനെ?
ഗുരുവായൂരപ്പനെ ധ്യാനിച്ചും ഭാഗവതം പാരായണം ചെയ്തും കീർത്തനം ചൊല്ലിയും ഭജിച്ചും വീട്ടിൽ തന്നെ വ്രതം എടുക്കാം. ദ്വാദശി ദിവസം കാലത്ത് കുളി കഴിഞ്ഞ് മനസാ ഭഗവാന് മലർ നേദിച്ച്, നേദ്യമായി മലർ കഴിച്ച് വ്രതം അവസാനിപ്പിക്കാം.
വഴുതനങ്ങ കൂട്ടുകറി
ടേസ്റ്റി കിച്ചൺ
മലമക്കാവ് അയ്യപ്പക്ഷേത്രവും
എം ടി വാസുദേവൻ നായരുടെ ജന്മനാടായ പാലക്കാട് ജില്ലയിലെ കൂടല്ലൂരിനു സമീപത്താണ് മലമക്കാവ് അയ്യപ്പക്ഷേത്രം.
പ്രാർഥനകളോടെ മണ്ഡലകാലവ്രതം
അയ്യപ്പമുദ്ര ധരിച്ചു ശബരിമല ചവിട്ടാൻ ഓരോ വിശ്വാസിയും ആഗ്രഹിക്കാറും കാത്തിരിക്കാറുമുണ്ട്. കോവിഡിന്റെ പ്രത്യേക സാഹചര്യം ശബരിമല യാത്രയിൽ ചില നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. എങ്കിലും നമുക്ക് ഈ മണ്ഡലകാലത്തും വതശുദ്ധിയുടെ പാവനതയിൽ സ്വയം സമർപ്പിക്കാനാകണം.
കാനനചൈതന്യത്തിന്റെ കാവൽമല
ഭഗവാനും ഭക്തനും ഒന്നായിത്തീരുകയാണവിടെ. എല്ലാ മതക്കാരെയും സഹോദരരായി കാണണം, കാടും കോവിൽ പോലെ കാക്കണം, സ്ത്രീകളെ ആദരിക്കണം, തന്നിലും എളിയവരെ തന്നെപ്പോലെ കരുതി ആദരിക്കണം എന്നിങ്ങനെ....ഒരിക്കൽ ശബരിമലയിലെത്തി തൊഴുതു മടങ്ങുന്നയാളിന്റെ മനസ്സിൽ സംഭവിക്കുന്ന സഹിഷ്ണുതയുടെ നെയ്യഭിഷേകമാണ്, സ്നേഹത്തിന്റെ തത്ത്വമസി പ്രതിഷ്ഠ.
പേട്ടതുള്ളലിനൊരുങ്ങി അമ്പലപ്പുഴ സംഘം..
തലമുറകളായി മുടങ്ങാതെ തുടരുന്ന ആചാരമായ എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം തയാറെടുക്കുകയാണ്.
പാട്ടു മുറുക്കി വയലാറിന്റെ മലയാത്ര
മരിക്കുന്നതിനു തൊട്ടടുത്ത കാലത്ത് വയലാർ രാമവർമ "സ്വാമി അയ്യപ്പൻ' സിനിമയ്ക്കായി എഴുതിയ ഗാനങ്ങൾ ഓരോ മണ്ഡലകാലത്തെയും ഭക്തിയിലാഴ്ത്തുന്നു
നീർമഹൽ ഇന്ത്യയിലെ ഏറ്റവും വലിയ തടാകക്കൊട്ടാരം
നീർമഹൽ ഇന്ത്യയിലെ ഏറ്റവും വലിയ തടാകക്കൊട്ടാരം. വിശാലമായ തടാകമധ്യത്ത് കണ്ണിലൊതുങ്ങാത്ത കൊട്ടാരം.
ഒട്ടകപ്പുറത്തുനിന്ന് പീരങ്കി വെടി
യുദ്ധകൗശലം
പച്ചക്കുരുമുളക് മീൻ കറി
ടേസ്റ്റി കിച്ചൺ
"ടെക്കികൾക്ക് ഇതു നല്ലകാലം!
"വർക്ക് ഫ്രം ഹോം' വൻവിജയമായത് ഐടി രംഗത്താണ്. അവരിൽ പലർക്കും ശമ്പളം കൂടി. കൂട്ടത്തിൽ പുതിയ ചില അലവൻസുകളും.
കോഴിയും കുമ്പളങ്ങയും വറുത്തരച്ച കറി
കുമ്പളങ്ങ കുക്കുർബിറ്റേസി സസ്യകുടുംബത്തിൽപെട്ട ഒരു വള്ളിച്ചെടിയായ കു മ്പളം, കാര്യമായ പരിചരണവും വളപ്രയോഗവുമില്ലാതെ നല്ലഫലം നൽ കുന്ന വിളയാണ്. രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും കാ സരോഗം ശമിപ്പിക്കുന്നതിനും ബുദ്ധിശക്തി വർധിപ്പിക്കാനും കുമ്പള ങ്ങ നീര് നല്ലതാണ്. പതിവായി കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം. പ്രമേ ഹ ശമനത്തിനും ഉത്തമമാണ്. അസിഡിറ്റി കുറയ്ക്കും. അൾസർ ശമിപ്പി ക്കും. മലബന്ധം ഒഴിവാക്കാനും നല്ലത്. കെട്ടിത്തൂക്കിയിട്ടാൽ കുമ്പളങ്ങ ഏറെക്കാലം കേടുകൂടാതെ ഇരിക്കും.
പോഷകഗുണ മേറുന്ന കുമ്പളങ്ങ
ആയുർവേദ മരുന്നുകളുടെ പ്രധാന ചേരുവ എന്നതിനു പുറമേ മാനസിക സമ്മർദം കുറയ്ക്കാൻ ഏറ്റവും ഉത്തമമാണ് കുമ്പളങ്ങ്.
പ്രായമായവരിലെ മൂത്രാശയ രോഗങ്ങൾ
വയോജനങ്ങളെ ഏറ്റവും കൂടുതൽ വൈകാരികവും ശാരീരികവുമായി ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മൂത്രാശയരോഗങ്ങൾ
മഴവില്ലിൽ ജനപ്രീതിനേടി നാമം ജപിക്കുന്ന വീട്
രാത്രി എട്ട് മണിക്ക് മഴവിൽ മനോരമയിൽ സംപ്രേഷണം ആരംഭിച്ച നാമം ജപിക്കുന്ന വീട് എന്ന മെഗാപരമ്പര ജനപ്രീതി നേടുന്നു.
മെക്യുലഡ്ഗഞ്ച് ടിബറ്റൻ പ്രവാസസർക്കാരിന്റെ ആസ്ഥാനം
രാജ്യത്തിനുള്ളിൽ മറ്റൊരു രാഷ്ട്രം. അതിനു പ്രത്യേക തലസ്ഥാനവും രാഷ്ട്രത്തലവനും പൌരന്മാരും ഇത് ഇന്ത്യയിൽത്തന്നെയാണ്.
പ്രതാപ്ഗഢിലെ നഖശിഖാന്തപോരാട്ടം
യുദ്ധകൗശലം