CATEGORIES
Kategorier
ഫേസ്ബുക്ക്, യുട്യൂബ് പ്രതിനിധികളും ഹാജരാകണം
രാജ്യത്തെ പുതിയ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ
വെളിച്ചം വില്ലനായി
രണ്ടാം ദിനവും കളി തടസപ്പെട്ടു എറിഞ്ഞത് വെറും 64.4 ഓവർ
യു.എ.ഇ. പ്രവേശന വിലക്ക് നീക്കി
2 ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് അനുമതി
കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന ചിലന്തി വലകൾ:
വൈറലായി വീഡിയോ
കോപ്പയിൽ ആദ്യജയമായി അർജന്റീന
ബ്രസീലിയ: മികച്ച പ്രകടനം നടത്തിയിട്ടും ചിലിക്കെതിരെ വഴങ്ങേണ്ടി വന്ന നിരാശാജനകമായ സമനിലക്ക് ശേഷം കോപ്പ അമേരിക്കയിൽ തങ്ങളുടെ ആദ്യജയം സ്വന്തമാക്കി അർജന്റീന. ഇന്നലെ നടന്ന മത്സരത്തിൽ ടൂർണമെന്റിലെ കരുത്തരായ ടീമുകളിൽ ഒന്നായ യുറുഗ്വായെയാണ് അർജന്റീന കീഴടക്കിയതെന്നത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകും. ആദ്യപകുതിയിൽ ഗുയഡോ റോഡ്രിഗസ് നേടിയ ഗോളിൽ നേടിയ വിജയത്തിനൊപ്പം റൊമേറോയുടെ തിരിച്ചുവരവ് പ്രതിരോധത്തിന് കെട്ടുറപ്പ് നൽകിയെന്നതും അർജന്റീനക്ക് ആശ്വാസമാണ്
ഇതിഹാസ വേഗം ഇനി ഓർമ്മ
ഔദ്യോഗിക ബഹുമതികളോടെ മിൽഖ സിംഗിന്റെ സംസ്കാരം
ഒരു റെക്കോർഡ് കൂടി കോലിയങ്ങ് എടുത്തു!
സതാംപ്റ്റൺ: ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു പൊൻതൂവൽ കൂടി.
അന്താരാഷ്ട്ര യോഗാ ദിനം: ചില ചിന്താശകലങ്ങൾ
കേണൽ രാജീവ് മണ്ണാളി ചിഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം
തലസ്ഥാനത്തെ ഗ്രന്ഥശാലാ മുത്തശ്ശി അടഞ്ഞ് തന്നെ
നൂറ്റാണ്ടിന്റെ ചരിത്രം പഴങ്കഥ
അലക്സ് ഹാർവിലിന് ദാരുണാന്ത്യം
അപകടം റാമ്പ് ടു ഡേർട്ട് പരിശീലനത്തിനിടെ
ഡെൻമാർക്ക് പൊരുതി വീണു
നോക്കൗട്ട് ഉറപ്പിച്ച് ബെൽജിയം
സ്കൂളുകൾ എന്ന് തുറക്കും, മറുപടിയുമായി കേന്ദ്രം
ന്യൂഡൽഹി: സ്കൂളുകൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസർക്കാർ.
കേരളത്തിന് സമീപം പുതിയ ദ്വീപ്
കൗതുകമുണർത്തി പുതിയ പ്രതിഭാസം
കാത്തിരിപ്പ് ആഗസ്റ്റ് വരെ, മരയ്ക്കാർ 12ന്
ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാതാവ്.
ദ്വീപിൽ മലയാളം ട്രാൻസിലേറ്റർമാരെ ഒഴിവാക്കുന്നു
കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ തസ്തികകൾ വെട്ടിക്കു റയ്ക്കാൻ ലക്ഷദ്വീപ് ഭരണകൂടം.
നദാലും ഒസാക്കയും വിംബിൾഡണിൽ നിന്ന് പിന്മാറി
കളിക്കളം
പാട്ടിന്റെ വാർതിങ്കൾ മറഞ്ഞു
കവി എസ്.രമേശൻ നായർ അന്തരിച്ചു
മഴ മുടക്കി
ഇന്ത്യ ന്യൂസിലാൻഡ് ആദ്യദിനം ഉപേക്ഷിച്ചു ആറാം ദിവസവും മഴ തുടർന്നാൽ കിരീടം പങ്കുവയ്ക്കും
മിയാസക്കി മാമ്പഴം വന്നു, കിലോയ്ക്ക് രണ്ടരലക്ഷം രൂപ
മാങ്ങ സംരക്ഷിക്കാൻ കാവൽക്കാരെ നിയോഗിച്ച് ഉടമ
സിബിഎസ്ഇ 12: ഫലം അടുത്ത മാസം
പന്ത്രണ്ടാം ക്ലാസ് മൂല്യ നിർണയത്തിന് 10, 11, 12 ക്ലാസുകളിലെ മാർക്കുകൾ മാനദണ്ഡം ജൂലായ് 31 നകം ഫലം പത്താം ക്ലാസ് ഫലം ജൂലായ് 20നകം ഐസിഎസ്ഇ ആറുവർഷത്തെ മാർക്ക് വിലയിരുത്തും
ഭക്ഷ്യഎണ്ണ വില കുറയുന്നു
20ശതമാനം ഇടിവുണ്ടായതായി കേന്ദ്രം
പ്രണയക്കൊല
പ്രണയാഭ്യർത്ഥന നിരസിച്ചു. യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ചു അപകടനില തരണംചെയ്തു
മാന്ത്രികൻ മടങ്ങി
മാഡ്രിഡ് ജേഴ്സിയിൽ ഇനി റാമോസില്ല
നാട് സജീവം
സെക്രട്ടേറിയറ്റിൽ പകുതി ജീവനക്കാരെത്തി
പമ്പുകളിൽ ഇന്ധനക്കൊളള വ്യാപകമെന്ന് കണ്ടെത്തി
അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം വാഹന ഉടമകളിൽ നിന്ന് ദിവസേന പിടിച്ചെടുക്കുന്നത് കോടികൾ
ചരിത്രം പിറക്കും
ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് ഫൈനൽ ഇന്നാരംഭിക്കും
ട്വിറ്ററിന്റെ ഓഹരി വില 25 ശതമാനം ഇടിഞ്ഞു
ഇന്ത്യൻ നിയമ പരിരക്ഷ നഷ്ടമായി
ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് കോച്ച്
കെബിഎഫ്സിയുടെ മാനേജരാവുന്ന ആദ്യത്തെ സെർബിയനാവും.
അംബാനിക്ക് ബോംബ് ഭീഷണി: ഏറ്റുമുട്ടൽ വിദഗ്ദ്ധൻ അറസ്റ്റിൽ
മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ദ്ധൻ പ്രദീപ് ശർമ്മയെ അറസ്റ്റ് ചെയ്തു.
മദ്യം ഇന്ന് മുതൽ; ആപ്പ് വേണ്ട
നേരിട്ടെത്തി മദ്യം വാങ്ങാം സാമൂഹിക അകലം ഉറപ്പാക്കും