CATEGORIES
Kategorier
കല്ലേറിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർന്നു
അജ്ഞാതന്റെ കല്ലേറിൽ ഓടിക്കൊണ്ടിരുന്ന കെ.എ സ്.ആർ.ടി.സി ബസിന്റെ പിറകുവശത്തെ ചില്ല് തകർന്നു.
'ശിവൻകുട്ടി' അഭിനയജീവിതത്തിലെ മികച്ച റോളുകളിലൊന്ന് -അബുസലീം
തന്റെ അഭിനയജീവിത ത്തിലെ ഏറ്റവും മികച്ച റോളുക ളിലൊന്നാണ് അമൽ നീരദ് സംവിധാനം ചെയ്ത 'ഭീഷ്മപർവം' തനിക്ക് സമ്മാനിച്ചതെന്ന് നടൻ അബുസ ലീം
ബ്ലാസ്റ്റേഴ്സ് സെമിയിൽ
മുംബൈ ഹൈദരാബാദിനോട് തോറ്റതോടെയാണ് കേരള ടീം മുന്നേറിയത്
പന്തടിച്ച് ഇന്ത്യ
പന്ത് 96, നൂറാം ടെസ്റ്റിൽ കോഹ്‌ലി 45; ഇന്ത്യ 357/6
കെ.എസ്.ആർ.ടി.സിയുടെ ആദ്യ വോൾവോ സ്ലീപ്പറെത്തി 40 പേർക്ക് കിടന്നു യാത്ര ചെയ്യാം
2017നു ശേഷം ആദ്യമായാണ് അത്യാധുനിക ബസ് വാങ്ങുന്നത്
വീടുവിട്ട് 10 ലക്ഷം
സൈനിക നടപടി തുടരും; ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളു വാദിമിർ പുടിൻ
വനിത ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം
ഇന്ന് കിവീസ് x വിൻഡീസ് ഇന്ത്യയുടെ ആദ്യ കളി ഞായറാഴ്ച പാകിസ്താനെതിരെ
പ്രാണരക്ഷാർഥം അതിർത്തി കടക്കാനൊരുങ്ങുമ്പോഴും വംശീയത
"ഞങ്ങളെ മ്യഗങ്ങളെപ്പോലെയാണ് പരിഗണിച്ചത്
കോച്ചിനെ വിട്ട് ദ്യോകോ
15 വർഷവും 20 ഗ്രാന്റ്സ്ലാമും
നോക്കൗട്ട് യുദ്ധം
സെമി ഉറപ്പിക്കാൻ ഇന്ന് ബ്ലാസ്റ്റേഴ്സ്-മുംബൈ മുഖാമുഖം
ഇന്ത്യൻ നോവായി നവീൻ.
ഖാർകിവിൽ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിക്ക് ദാരുണാന്ത്യം
വെടിയൊച്ചക്കുമേൽ ചർച്ച
ആണവായുധ ഭീഷണി മുഴക്കി പുടിൻ റഷ്യയും യുക്രയ്‌നും ബെലറൂസിൽ ചർച്ചക്ക്
വിജയ ശ്രേയസ്
ലങ്കക്കെതിരായ രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റ് വിജയം; ഇന്ത്യക്ക് പരമ്പര
നാലംഗ കുടുംബം പുഴയിൽ മരിച്ചനിലയിൽ
ആത്മഹത്യക്കുറിപ്പ് കണ്ടത്തി
ഇന്ത്യക്കാരുമായി ആദ്യ വിമാനം മുംബൈയിൽ
മലയാളികളടക്കം 219 യാത്രക്കാർ
ജയിച്ചേ തീരു
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരെ മുംബൈ ഗോവയെ നേരിടും
മകളെ യാത്രയാക്കി യുദ്ധഭൂമിയിലേക്ക്
നോവായി ഒരു പിതാവിന്റെ കണ്ണീർ
ഇന്ത്യ ഒഴിപ്പിക്കൽ ദൗത്യത്തിൽ
മലയാളികളടക്കമുള്ള ഒരു സംഘം റുമേനിയൻ അതിർത്തിയിൽ
ദാവൂദ് ഇബ്രാഹിം ഉൾപ്പെട്ട ഹവാലക്കേസ്മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റിൽ
ഏഴ് മണിക്കൂർ ചോദ്യം ചെയ്തു മുട്ടുമടക്കില്ലെന്നും പൊരുതുമെന്നും മാലിക്
തലശ്ശേരിയിൽ സി.പി.എം പ്രവർത്തകനെ വീട്ടുമുറ്റത്ത് വെട്ടിക്കൊന്നു
അറുകൊല പുലർച്ച; കൊല്ലപ്പെട്ടത് മത്സ്യത്തൊഴിലാളി തലശ്ശേരി നഗരസഭാംഗം കെ. ലിജേഷ് ഉൾപ്പെടെ ഏഴ് ആർ.എസ്.എസ് പ്രവർത്തകർ കസ്റ്റഡിയിൽ
ശബ്ദം കുറക്കൂ ...
മൊബൈലിൽ ഉറക്കെ പാട്ടുവെക്കുന്നത് വിലക്കി കെ.എസ്.ആർ.ടി.സി
പെരുംപോരിൽ തുല്യത 2-2
കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ മോഹൻ ബഗാൻ പോരാട്ടം സമനിലയിൽ
കലിപൂണ്ട് കൊമ്പൻ കൺമുന്നിൽ; ജീവൻ കൈയിലെടുത്ത് യാത്രക്കാർ ബസിൽ
തന്റെ 23 വർഷത്തെ മൂന്നാറിലെ സർവിസിനിടയിൽ ആദ്യമായാണ് ആന ബസിനെ ആക്രമിക്കുന്നതെന്ന് മുന്നാർ ഡിപ്പോ ഇൻ-ചാർജ് സേവി ജോർജ് പറഞ്ഞു
ഇന്ത്യ-യു.എ.ഇ വ്യാപാര കരാറായി
80 ശതമാനം ഉൽപന്നങ്ങൾക്കും തീരുവ കുറയും ചരക്ക്-സേവന മേഖലയിൽ വിപുല അവസരങ്ങൾക്ക് വഴിതുറക്കുന്നു
മുംബൈ കടന്ന് ജാംഷഡ്പുർ
ജാംഷഡ്പൂർ 3 മുംബൈ 2
കൊച്ചി മെട്രോ പാളത്തിന് ചരിവ്
ആശങ്കപ്പെടാനില്ലെന്ന് കെ.എം.ആർ.എൽ
മലയാളി യാത്രക്കാർക്ക് ആശ്വാസം
ആർ.ടി.പി.സി.ആർ നിബന്ധന ഒഴിവാക്കി കർണാടക
മെസ്സിക്കു പിഴച്ചു, എംബാപ്പ വീട്ടി
റയലിനെതിരെ പി.എസ്.ജിക്ക് ഏക ഗോൾ ജയം
ട്വന്റി 20 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
ഇന്ത്യ-വിൻഡീസ് പരമ്പര
സംഘർഷം അയയുന്നു
യുക്രെയ്ൻ: സൈനികരെ റഷ്യ പിൻവലിച്ചു തുടങ്ങി