CATEGORIES
Kategorier
ഇറാനും ജപ്പാനും കൊറിയക്കും ജയം
ഇറാൻറ വിജയം ഇഞ്ചുറി സമയത്തെ ഗോളുകളിൽ
അനധികൃത പാർക്കിങ്;മെഡിക്കൽ കോളജ് റോഡിൽ ഗതാഗതക്കുരുക്ക്
അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ഐ.സി.സി റാങ്കിങ്: താഴോട്ടിറങ്ങി കോഹ്ലി; രാഹുലിന് കുതിപ്പ്
ബൗളർമാരുടെ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലുമില്ല.
രോഹിത് ട്വൻറി20 നായകൻ
കെ.എൽ. രാഹുലാണ് ഉപനായകൻ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കനത്ത മഴക്ക് സാധ്യത
സംസ്ഥാനത്ത് നവംബർ 13 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
നന്ദകുമാർ പുറത്ത് ദീപ നിരാഹാരം അവസാനിപ്പിച്ചു
ഗവേഷണ കാലാവധി നാലുവർഷത്തേക്കുകൂടി നീട്ടും
ഗൊരെഹബ്ബ ! ഇതു ഗുമതാപുരയിലെ ചാണകോത്സവം
ചാണകമേറിൽ പങ്കെടുക്കുന്നതോടെ അസുഖങ്ങൾ ഭേദമാവുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം
സ്വപ്ന എന്താകും പറയുക, കാതോർത്ത് കേരളം
തുറന്നുപറച്ചിലുണ്ടായാൽ പലരുടെയും രാഷ്ട്രീയ ഭാവിയെ വരെ ബാധിക്കും
മഴയിൽ മുങ്ങി ചെന്നൈ
ആയിരക്കണക്കിന് വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു സബർബൻ ട്രെയിൻ സർവിസ് റദ്ദാക്കി
ഡയറക്ടറെ മാറ്റി, പുറത്താക്കണമെന്ന് ദീപ; നിരാഹാരം തുടരും
റിസർച്ച് സെൻറർ ചുമതല വി.സി ഏറ്റെടുത്തു; നന്ദകുമാറിനെ പുറത്താക്കാതെ നിരാഹാരം നിർത്തില്ലെന്ന് ദീപ
11 കോവിഡ് രോഗികൾ മരിച്ചു
മഹാരാഷ്ട്രയിൽ ആശുപത്രിയിൽ തീപിടിത്തം
സെഞ്ച്വറി ബട്ലർ
ഇംഗ്ലണ്ടിന് നാലാം ജയം ലങ്കയെ തോൽപിച്ചത് 26 റൺസിന്
മുൻ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തിൽ മരിച്ചു
മൂന്നുപേർക്ക് പരിക്ക്
പ്രതിഷേധിച്ച് നടൻ ജോജു
കാറിൻറ ചില്ല് തകർത്തു; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
പി. വത്സലക്ക് എഴുത്തച്ഛൻ പുരസ്കാരം
നെല്ല് ആണ് പി. വത്സലയുടെ ആദ്യനോവൽ
കാലാവസ്ഥ നയങ്ങൾ സ്കൂൾ സിലബസിൽ ഉൾപെടുത്തണം -മോദി
ഗ്ലാസ്ഗോ കാലാവസ്ഥ ഉച്ചകോടിക്ക് തുടക്കം
ഇഷ്ടായി
സ്കൂളുകളിൽ വീണ്ടും പഠനാരവം
പുനീത് ഇനി ജനഹൃദയങ്ങളിൽ
ഞായറാഴ്ച പുലർച്ചെയായിരുന്നു സംസ്കാര ചടങ്ങ്
മുല്ലപ്പെരിയാർ തുറന്നു
ജലം തുറന്നുവിടുന്നത് വീക്ഷിക്കാൻ മന്ത്രിമാരായ റോഷി അഗറ്റ്യൻ, കെ. രാജൻ എന്നിവർ രാവിലെ തന്നെ തേക്കടിയിൽ നിന്ന് ബോട്ടിൽ അണക്കെട്ടിലെത്തി
താഹ ഫസൽ ജയിൽ മോചിതനായി
സുപ്രീം കോടതി വിധി സി.പി.എം സർക്കാറിന് എതിരെന്ന് താഹ
കുറുവ ദ്വീപിൽ സഞ്ചാരികൾക്കായി പുതിയ ചങ്ങാടം
പരമ്പരാഗത ഗോത്ര പൂജകൾക്ക് ശേഷമായിരുന്നു കൂറ്റൻ ചങ്ങാടം നീറ്റിലിറക്കിയത്
കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു
കണ്ഠീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച വരെ പൊതുദർശനത്തിനു വെക്കും
തലപ്പത്ത് നാൽവർ സംഘം
ലാ ലിഗ: റയലിന് സമനില; ബാഴ്സക്ക് തോൽവി
ഓസീസിൻറെ ലങ്കാദഹനം
ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകർത്ത ആസ്ട്രേലിയക്ക് രണ്ടാം ജയം
ആർ.സി.സി സ്ഥാപക ഡയറക്ടർ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു
1955ൽ റേഡിയേഷൻ വിഭാഗത്തിൽ ട്യൂട്ടറായി മെഡിക്കൽ കോളജിൽ ചേർന്നു
മുല്ലപ്പെരിയാർ: കേരളത്തിൻറ അഭിപ്രായം തേടി സുപ്രീംകോടതി
കേസ് ഇന്ന് പരിഗണിക്കും
തിയറ്ററുകൾ തുറന്നു; പ്രതീക്ഷയോടെ വെള്ളിത്തിര
പകുതി സീറ്റുകളിൽ മാത്രമാണ് ആളുകളെ അനുവദിച്ചിട്ടുള്ളത്
ഞായറാഴ്ച വരെ ശക്തമായ മഴ
കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത
സ്കോട്ലൻഡിനെ വീഴ്ത്തി അഫ്ഗാൻ
ആദ്യാവസാനം മനോഹര ബാറ്റിങ്ങാണ് പുറത്തെടുത്തത്
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രജനീകാന്ത് ഏറ്റുവാങ്ങി