ഡ്രൈവറുടെ ഇടപെടൽ ആവശ്യമില്ലാത്ത സ്വയം നിയന്ത്രണ (ഓട്ടോ ണമസ്) വാഹനങ്ങൾ നിർമിക്കാനുള്ള പരീക്ഷണങ്ങൾ 1920 മുതൽ നടന്നുവരുന്നു. അമേരിക്കൻ പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങൾ അവിടത്തെ ചില മുൻനിര സാങ്കേതിക സർവകലാശാലകളുമായി ചേർന്ന് ഒട്ടേറെ പരീക്ഷണവാഹനങ്ങൾ നിർമിച്ചിട്ടുണ്ട്.
നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം കൊണ്ടു വാർത്തകളിൽ ഇടംപിടിക്കാറുള്ള ടെസ്ല ഈയിനം വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കുവാൻ മത്സരിക്കുന്ന കമ്പനികളിലൊന്നാണ്. സ്വയം നിയന്ത്രണ വാഹനങ്ങൾ ഒട്ടേറെ സെൻസറുകളുടെ സഹായത്തോടെ ചുറ്റുമുള്ള പരിസരത്തിന്റെ ഒരു ത്രിമാനരൂപം കണ്ടെത്തും. ഇതിനെ ആസ്പദമാക്കി ഒരു കേന്ദ്രനിയന്ത്രണ യൂണിറ്റ് വാഹനത്തിന്റെ ദിശ, വേഗം എന്നിവ ക്രമീകരിച്ച് സുരക്ഷിതമായ യാത്ര ഒരുക്കുകയാണു ചെയ്യുന്നത്.
സെൻസറുകളുടെ സഹായത്തോടെയുള്ള ഈ വാഹനനിയന്ത്രണം അവയുടെ സങ്കീർണത അനുസരിച്ച് വിവിധ തലങ്ങളിൽപെടുത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന തലത്തിൽ മാത്രമേ പൂർണമായും ഡ്രൈവറുടെ നിയന്ത്രണം ഇല്ലാതിരിക്കുന്നുള്ളൂ. മറ്റു തലങ്ങളിൽ ഡ്രൈവർക്കു തന്റെ പ്രവൃത്തിയിൽ വിവിധതരത്തിലുള്ള സഹായം നൽകുകയാണു ചെയ്യുന്നത്. റോഡപകടങ്ങളിൽ ഗണ്യമായ ഒരു പങ്ക് ഡ്രൈവറുടെ പിഴവുകൊണ്ടു സംഭവിക്കുന്നതാണ്. ഇതിനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും എന്നതിലാണ് ADAS ന്റെ മികവ്.
സങ്കീർണതയുടെ തോതനുരിച്ച് ADAS ആറു തലങ്ങളായി SAE (സൊസൈറ്റി ഓഫ് ഓട്ടമോട്ടീവ് എൻജിനീയേഴ്സ്) ചിട്ടപ്പെ ടുത്തിയിട്ടുണ്ട്. പൂജ്യം (പ്രാഥമിക തലം ഡ്രൈവറുടെ മുതൽ അഞ്ചു (പൂർണമായും ഇടപെടൽ ഇല്ലാത്ത) വരെയുള്ള ഇവ ADAS ലെവൽ എന്നറിയപ്പെടുന്നു.
ലെവൽ 0
Denne historien er fra April 01,2023-utgaven av Fast Track.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 01,2023-utgaven av Fast Track.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650