കാലങ്ങളായി വിപണിയിലുണ്ടെങ്കിലും പതുങ്ങിനിൽക്കായിരുന്നു ആംപിയർ എന്ന ബ്രാൻഡ്. മൂന്നോ നാലോ വർഷത്തിനുള്ളിൽ ഒട്ടേറെ ഇ-ഇരുചക്ര വാഹന നിർമാതാക്കൾ രംഗത്തെത്തി. ഇതിനിടെ പഴയ ബാൻഡുകൾ പിടിച്ചുനിൽക്കാനാകാതെ കഷ്ടപ്പെടുമ്പോൾ റോഡിന്റെ ഓരത്ത് ആംപിയർ എന്നുമുണ്ടായിരുന്നു.
വിപണിയിൽ മികച്ച മുന്നേറ്റം പ്രതീക്ഷിച്ചുകൊണ്ടാണ് നെക്സസ് എന്ന പുതിയ താരത്തെ ആംപിയർ കളത്തിലിറക്കുന്നത്. മിനിമം വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും നെക്സസിലുണ്ട്. എന്നാൽ പ്രീമിയം സ്കൂട്ടറുകളെക്കാൾ വില കുറവ്. വിപണിയിലിറക്കുന്നതിനു മുൻപ് പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി കശ്മീർ മുതൽ കന്യാകുമാരിവരെ യാത്ര നടത്തി, നെക്സസ്. ഒറ്റയാത്രയിൽ 10,000 കിലോമീറ്ററിലധികം സഞ്ചരിച്ച ആദ്യ ഇ-സ്കൂട്ടർ എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കി.
ഡിസൈൻ
മൊബിലിറ്റിയുടെ ആഗോള സിംബലായ ആർട്ടിക് ടേണിന്റെ രൂപത്തിലാണ് ഡിസൈൻ. ആർട്ടിക് ടേൺ ജാക്കറ്റ് എന്നാണ് ആംപിയർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഡയമണ്ട് കട്ട് ഡിസൈനിലുള്ള ഹെഡ്ലാംപ്, ടെയിൽ ലാംപ്. മികച്ച ഫിനിഷിങ്. ഒരു നട്ടും ബോൾട്ടു പോലും പുറമെ കാണാത്തവിധം സൂക്ഷ്മമായാണ് നെക്സസ് ഒരുക്കി യിരിക്കുന്നത്. എയ്റോ ഡൈനാമിക് ഡിസൈൻ, ബോഡിയിൽ വർണ ങ്ങളുടെയും സ്റ്റിക്കറുകളുടെയും ആർഭാടവുമില്ല. ഡ്യുവൽ കളർ കോംപിനേഷൻ. ഹെഡ്ലൈറ്റ്യൂ ണിറ്റിൽ ആംപിയർ എന്ന എഴുത്തുണ്ടെങ്കിലും നെക്സസ് എവിടെയും കാണാനാകില്ല. മോഡൽ ഏതെന്നറിയണമെങ്കിൽ ഗ്രാബ് റെയിലിനു പുറകിൽ നോക്കണം.
ഫീച്ചറുകൾ
ഓട്ടോ ബ്രൈറ്റ്നെസ്സ് എൽ ഇഡി ഹെഡ്ലാംപ്. 7 ഇഞ്ചിന്റെ ടിഎഫ്ടി ഡിസ്പ്ലേ. ഹാർഡ് ടച്ചാണ്. വിരൽ തൊട്ടാൽ മാത്രമേ വർക്ക് ആകൂ. ആപ്പിൾ സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്ന് ആംപിയർ കണക്ട് ആപ് ഡൗൺലോഡ് ചെയ്യാം.
Denne historien er fra July 01,2024-utgaven av Fast Track.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 01,2024-utgaven av Fast Track.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം