എസ്യുവികൾ കൊടികുത്തി വാഴുന്ന കാലത്ത് അവയോടു പൊരുതി ജയിക്കാൻ ഇന്ത്യയിൽ ഒരേയൊരു സെഡാൻ ഡിസയർ. കടുത്ത എസ്യുവി പോരാട്ടത്തിൽ എതിരാളികൾ കാലിടറി വീഴുമ്പോഴും പിടിച്ചുനിൽക്കയാണ് ഈ ജനപ്രിയ സെഡാൻ, കഴിഞ്ഞവർഷത്തെ വിൽപനക്കണക്കെടുത്താൽ കോംപാക്ട് സെഡാൻ വിഭാഗത്തിൽ എതിരാളികൾ എല്ലാം ചേർന്നാലും ഡിസയറിനൊപ്പം വിൽപന വരില്ല. അതാണ് വിജയകഥ. ഈ കഥ ഇപ്പോൾ പുതിയ ഡിസയറിലൂടെ നാലാം തലമുറയിലേക്കെത്തുകയാണ്. നാലു തലമുറകളിലായി 27 ലക്ഷം കാറുകൾ, ഇനിയും ഇറങ്ങാനിരിക്കുന്നു ലക്ഷങ്ങൾ...
സാധാരണക്കാരനെ സെഡാനിലേറ്റി ഇക്കാലത്തുള്ളവർക്കു പറഞ്ഞാൽ മനസ്സിലാവില്ല. സെഡാനുകൾ വൻ മുതലാളിമാർ മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അംബാസഡറും ഫിയറ്റും പിൻവാങ്ങിയ വിപണിയിൽ മാരുതി ഇരിപ്പുറപ്പിച്ച തൊണ്ണൂറുകൾ. ഹാച്ച് ബാക്കുകളാണ് അന്ന് പ്രഫഷനലു കളും ചെറു വ്യവസായികളുമൊക്കെ ഉപയോഗിച്ചിരുന്നത്. മാരുതിയിൽ നിന്നുതന്നെയുള്ള എസ്റ്റീമും ഫിയറ്റ് സിയേനപോലെയുള്ള അപൂർവം ചില സെഡാനുകളും മാത്രമുണ്ടായിരുന്ന കാലം. ഇതിനൊക്കെയൊരു മാറ്റമായി 2008ൽ ജനിച്ച് ഇന്ത്യയെ വ്യാപകമായി ഡാനിൽ കയറ്റിയത് ഡിസയറായിരുന്നു. സ്വിഫ്റ്റ് ഡിസയർ എന്ന് അന്നറിയപ്പെട്ടിരുന്ന ഡിസയർ പേരു സൂചിപ്പിക്കുന്നതുപോലെ സ്വിഫ്റ്റ് പ്ലാറ്റ്ഫോമിൽ രൂപകൽപന ചെയ്ത സെഡാനാണ്. പിന്നീട് പേരിൽനിന്ന് സ്വിഫ്റ്റ് വെട്ടിക്കളഞ്ഞ് ഡിസയർ സ്വയംപര്യാപ്തത നേടി.
വലുതായി ജനനം, ചെറുതായി വളർന്നു...
Denne historien er fra December 01,2024-utgaven av Fast Track.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 01,2024-utgaven av Fast Track.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650