കഠിന കാലത്തിനപ്പുറം ഒരു നല്ല കാലമുണ്ട്
ENTE SAMRAMBHAM|February 2024
അഫ്ര എഞ്ചിനീയേഴ്സ് : സോളാറിൽ ക്ലിക്കായ സംരംഭം
കഠിന കാലത്തിനപ്പുറം ഒരു നല്ല കാലമുണ്ട്

2015 : ആദ്യ ജോലി

എറണാകുളം പിറവത്തെ വിസാറ്റ് എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബിടെക്ക് മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് പൂർത്തിയാക്കിയ രണ്ട് ചെറുപ്പക്കാർ മുംബൈയിലെ ഒരു സോളാർ മാനുഫാക്ചറിങ് കമ്പനിയിൽ ജോലിയ്ക്ക് കയറുന്നു. ഇടുക്കി അടിമാലി സ്വദേശികളായ മനീഷ് എം ജയനും, ഷിഹാബുദ്ദീൻ കെ.കെയും. രണ്ടു പേരും സഹപാഠികൾ, സുഹൃത്തുക്കൾ. കിട്ടുന്ന മാസ ശമ്പളത്തിൽ നിന്ന് ഭക്ഷണം, താമസം, യാത്ര എന്നിവയ്ക്കുള്ള പണം കൂട്ടിക്കിഴിക്കുമ്പോൾ നീക്കിയിരിപ്പുകളില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ട സാഹചര്യം. ആദ്യ ജോലിയെന്ന കൗതുകം ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിൽ തട്ടി നിന്നതോടെ, ഇരുവരും ജോലി വിട്ട് തിരിച്ച് നാട്ടിലേക്ക് വണ്ടി കയറുന്നു.

2016: റീസ്റ്റാർട്ട്

മനീഷും, ഷിഹാബും കൊച്ചിയിലെ പ്രമുഖ സോളാർ കമ്പനിയിൽ പുതിയ ജോലിക്ക് കയറുന്നു. സെയിൽസ്, പ്രൊജക്ട് കോർഡിനേഷൻ ഡിപ്പാർട്ട്മെന്റുകളിൽ രാപകലില്ലാത്ത അധ്വാനം. ഒരു വർഷം തികഞ്ഞപ്പോൾ, മാസശമ്പളമായ 12,000ത്തിനൊപ്പം രണ്ടായിരം രൂപയുടെ ശമ്പള വർധന ആവശ്യപ്പെട്ടെങ്കിലും നൽകാൻ മാനേജ്മെന്റ് ഒരുക്കമായിരുന്നില്ല. തോൽക്കാൻ തയ്യാറല്ലായിരുന്നു ഇരുവരും. സിരകളിലോടുന്നത് പ്രകൃതിയോടും, വന്യമൃ ങ്ങളോടും മല്ലിട്ടു ജീവിക്കുന്ന ഇടുക്കിക്കാരുടെ രക്തം. സ്വന്തം കഴിവിൽ ആത്മവിശ്വാസമുണ്ടായിരുന്ന ഇരുവരും കൂടുതൽ ആലോചിച്ചില്ല. കമ്പനി വിട്ടിറങ്ങി.

2018 : പിച്ചവെച്ചു തുടങ്ങിയ സ്വപ്നം

Denne historien er fra February 2024-utgaven av ENTE SAMRAMBHAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 2024-utgaven av ENTE SAMRAMBHAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA ENTE SAMRAMBHAMSe alt
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ENTE SAMRAMBHAM

ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി

ട്രേഡിങിൽ പുതുചരിതമെഴുതി അനു

time-read
2 mins  |
September 2024
മീൻ രുചി ഇനി കടലോളം
ENTE SAMRAMBHAM

മീൻ രുചി ഇനി കടലോളം

നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'

time-read
1 min  |
September 2024
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ENTE SAMRAMBHAM

ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ

ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്

time-read
2 mins  |
September 2024
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ENTE SAMRAMBHAM

വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്

ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്

time-read
2 mins  |
September 2024
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ENTE SAMRAMBHAM

ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'

ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ

time-read
5 mins  |
September 2024
എൻബിഎൽ അറിവിൻ പൊരുൾ
ENTE SAMRAMBHAM

എൻബിഎൽ അറിവിൻ പൊരുൾ

2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.

time-read
5 mins  |
September 2024
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
ENTE SAMRAMBHAM

വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്

വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി

time-read
2 mins  |
September 2024
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
ENTE SAMRAMBHAM

സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ

എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്

time-read
2 mins  |
September 2024
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ENTE SAMRAMBHAM

എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്

ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും

time-read
2 mins  |
September 2024
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ENTE SAMRAMBHAM

100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്

ഉണരട്ടെ ശുഭചിന്തകൾ

time-read
3 mins  |
September 2024