മഹീന്ദ്ര XUV 700 ബ്ലാക്ക് എഡിഷൻ 2024
ENTE SAMRAMBHAM|February 2024
14 ലക്ഷം മുതൽ 24 ലക്ഷം വരെയാണ് വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില.
മഹീന്ദ്ര XUV 700 ബ്ലാക്ക് എഡിഷൻ 2024

മഹീന്ദ്രയുടെ പ്രീമിയം വാഹനങ്ങളിലൊന്നായ XUV 700 യുടെ രംഗപ്രവേശം 2021ലായിരുന്നു. മൂന്നുവർഷത്തിനിപ്പുറവും ഏകദേശം ഒരു വർഷത്തോളമാണ് വാഹനത്തിന്റെ ബുക്കിങ് പിരിയഡ് എന്നത് സൂചിപ്പിക്കുന്നത് XUV 700 യുടെ സ്വീകാര്യതയെയാണ്. XUV 500യുടെ പിന്മുറക്കാരനായെത്തിയ വാഹനം രൂപം കൊണ്ടും ഫീച്ചറുകൾ കൊണ്ടും ആധുനികവും ആഢംബരവും ഒത്തുചേരുന്നതാണ്. മഹീന്ദ്ര എന്ന ബ്രാൻഡിൽ ഇന്ത്യക്കാർക്കുള്ള വിശ്വാസം തന്നെയായിരുന്നു XUV 700 യുടെയും മുഖമുദ്ര. പുതിയ ട്വിൻ പീക് ലോഗോ മുതൽ ടെയിൽ ലാമ്പുകൾ വരെ നീളുന്ന പുതുമകളാണ് വാഹനത്തെ ഭംഗിയുള്ളതാക്കുന്നത്.

വലിപ്പമുള്ള ഏതൊരു വാഹനം എടുത്താലും അതിന്റെ ബ്ലാക് നിറത്തിലുള്ള മോഡലുകൾക്ക് ഒരു പ്രത്യേക അഴകാണ്. മിക്ക വാഹന നിർമ്മാതാക്കളും അവരുടെ ബ്ലാക്ക് എഡിഷനുകളും ഡാർക്ക് എഡിഷനുകളും പുറത്തിറക്കാറുണ്ട്. പലപ്പോഴും ടോപ് എൻഡ് വേരിയന്റുകൾക്ക് മാത്രമാണ് ഡാർക്ക് എഡിഷനുകൾ അവതരി പ്പിക്കാറുള്ളൂ എന്നത് സാധാരണയായി വാഹന പ്രേമികൾക്കിടയിൽ കേട്ടുവരുന്ന പരാതിയാണ്. വാഹനപ്രേമികൾക്ക് കറുത്ത നിറത്തോടുള തീവ്രമായ ആഗ്രഹത്തിൽ നിന്നുമാണ് പലപ്പോഴും ഈ പരാതികൾ ഉയരുന്നതെന്നാണ് വസ്തുത.

Denne historien er fra February 2024-utgaven av ENTE SAMRAMBHAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 2024-utgaven av ENTE SAMRAMBHAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA ENTE SAMRAMBHAMSe alt
നിക്ഷേപം ഇരട്ടിയാക്കാം
ENTE SAMRAMBHAM

നിക്ഷേപം ഇരട്ടിയാക്കാം

നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം

time-read
1 min  |
March - April 2024
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
ENTE SAMRAMBHAM

നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ

കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.

time-read
3 mins  |
March - April 2024
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ENTE SAMRAMBHAM

കുടുംബങ്ങളുടെ സ്വന്തം സലൂൺ

ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.

time-read
2 mins  |
March - April 2024
ആർദ്രമീ ആർഡൻ
ENTE SAMRAMBHAM

ആർദ്രമീ ആർഡൻ

ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.

time-read
3 mins  |
March - April 2024
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ENTE SAMRAMBHAM

പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ

ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.

time-read
3 mins  |
March - April 2024
അലിവു നിറയും സ്നേഹ സാന്ത്വനം
ENTE SAMRAMBHAM

അലിവു നിറയും സ്നേഹ സാന്ത്വനം

ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

time-read
2 mins  |
February 2024
കനിവ് തേടുന്ന കർഷകർ
ENTE SAMRAMBHAM

കനിവ് തേടുന്ന കർഷകർ

റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.

time-read
3 mins  |
February 2024
രക്തം നൽകാം പുതുജീവനേകാം
ENTE SAMRAMBHAM

രക്തം നൽകാം പുതുജീവനേകാം

സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്

time-read
1 min  |
February 2024
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
ENTE SAMRAMBHAM

ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന

എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ

time-read
2 mins  |
February 2024
കനലാഴി കടന്നൊരു വീട്ടമ്മ
ENTE SAMRAMBHAM

കനലാഴി കടന്നൊരു വീട്ടമ്മ

അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.

time-read
1 min  |
February 2024