ജനകീയനായ ധീക്ഷണശാലി
Unique Times Malayalam|May -June 2023
രാഷ്ട്രീയക്കാരൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗം, മുൻ രാജ്യസഭാംഗം, സിഐടിയുവിന്റെ ദേശീയ സെക്ര ട്ടറി, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (ജിസി ഡിഎ) ചെയർമാനുമായ കെ. ചന്ദ്രൻ പിള്ളയുമായി യൂണിക് ടൈംസ് സബ്എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം
ജനകീയനായ ധീക്ഷണശാലി

ജനകീയനും തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവുമായ താങ്കളുടെ രാഷ്ട്രീയപ്രവേശനം എങ്ങനെയായിരുന്നു ?

1968 - 69 കാലഘട്ടത്തിൽ എന്റെ ഹൈസ്കൂൾ പഠനകാലത്താണ് ഞാൻ രാഷ്ട്രീയത്തിൽ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങുന്നത്. ഇന്നത്തെ എസ് എഫ് ഐ യ്ക്ക് മുൻപുള്ള എസ്എഫ് എന്ന വിദ്യാർത്ഥി സംഘടനയിലും സമാന്തരമായി ഞങ്ങൾ താമസിച്ചിരുന്ന എഫ് എ സി റ്റി ടൗൺഷിപ്പിൽ കെഎസ് വൈ എഫ് എന്നൊരു യുവജനസംഘടനയിലും പ്രവർത്തനങ്ങൾ നടത്തിയായിരുന്നു ആരംഭം. അന്ന് തുടങ്ങിയ പ്രവർത്തനങ്ങൾ ഒരു ഇടവേളയില്ലാതെ ഇന്നും തുടരുകയാണ്. എന്നിലെ രാഷ്ട്രീയകാര്യങ്ങൾ പഠിക്കാനുള്ള താല്പര്യം എന്റെ സുഹൃത്തുക്കളെല്ലാം മനസ്സിലാക്കിയിരുന്നുവെന്നുള്ളതാണ്. ജനങ്ങൾ പങ്കെടുക്കുന്ന ചെറുതും വലുതുമായ യോഗങ്ങളിൽ സംസാരിക്കേണ്ടിവരുകയും ക്രമേണ സ്ഥിരമായി പ്രസംഗിക്കേണ്ടതായും വന്നു. അതും ഇപ്പോഴും തുടരുന്നു. സ്കൂൾ പഠനം കഴിഞ്ഞ് കലാലയപഠനത്തിനായി കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ പ്രവേശിച്ചു. അവിടെയും വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചിരുന്നു. ശേഷം ബിരുദപഠനത്തിനായി സെന്റ് ആൽബെർട്സ് കോളേജിൽ ചേർന്നു. അന്ന് അടിയന്തിരാവസ്ഥക്കാലമായിരുന്നതിനാൽ രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് പ്രയാസം നേരിട്ടിരുന്ന കാലയളവായിരുന്നു. ഡിഗ്രി പഠനത്തിന്റെ മൂന്ന് കൊല്ലവും എസ് എഫ് ഐ ഘടകത്തിന്റെ സെക്രട്ടറിയായോ പ്രസിഡണ്ട് ആയോ ഞാൻ പ്രവർത്തിച്ചുപോന്നു.ആ ഘട്ടത്തിൽത്തന്നെ നാട്ടിൻപുറത്തെ പാർട്ടിപ്രവർത്തനത്തിലും സജ്ജീവമായി.1973 ആയപ്പോൾ ഞാൻ പാർട്ടി അംഗത്വം നേടി. എന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ഇതായിരുന്നു.

വിശാലകൊച്ചി വികസന അതോറിറ്റി (GCDA) യുടെ പ്രവർത്തനങ്ങൾ എന്താണെന്ന് വിശദമാക്കാമോ ?

Denne historien er fra May -June 2023-utgaven av Unique Times Malayalam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra May -June 2023-utgaven av Unique Times Malayalam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA UNIQUE TIMES MALAYALAMSe alt
വിസ്മയക്കാഴ്ച്ചയൊരുക്കി മഹാബലിപുരത്തെ "കൃഷ്ണന്റെ വെണ്ണപ്പന്ത്
Unique Times Malayalam

വിസ്മയക്കാഴ്ച്ചയൊരുക്കി മഹാബലിപുരത്തെ "കൃഷ്ണന്റെ വെണ്ണപ്പന്ത്

പലഭാഗങ്ങളിൽനിന്നു നോക്കുമ്പോൾ ഈ പാറക്കഷ ണത്തിനു വ്യത്യസ്തമായ ആകൃതിയാണ്. ചരിഞ്ഞുകിടക്കുന്ന പാറക്കെട്ടിന്റെ നേരെ താഴെനിന്ന് നോക്കിയാലത് ഗോളാകൃതിയിൽ കാണുന്നു. ഇടതുഭാഗത്തു ചെന്നു നോക്കിയാൽ ഉന്നക്കായയുടെ ആകൃതിയിലായിരിക്കും. ചരിവിന്റെ മുകളിൽ വലതു ഭാഗത്തുനിന്നു നോക്കിയാൽ മുറിഞ്ഞു കിടക്കുന്നൊരു തള്ള വിരൽ പോലെ തോന്നും.

time-read
1 min  |
September - October 2024
പേൻ ശല്യം അകറ്റാൻ സഹായകമായ നാടൻ പരിഹാരമാർഗ്ഗങ്ങൾ
Unique Times Malayalam

പേൻ ശല്യം അകറ്റാൻ സഹായകമായ നാടൻ പരിഹാരമാർഗ്ഗങ്ങൾ

പേൻ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകളടങ്ങിയ ഒന്നാണ് ബേബി ഓയിൽ

time-read
1 min  |
September - October 2024
സ്വയം വിലയിരുത്തുമ്പോൾ
Unique Times Malayalam

സ്വയം വിലയിരുത്തുമ്പോൾ

വളർച്ചയിലായിരിക്കുമ്പോൾ, നമ്മുടെ ശക്തികൾ കണ്ടെത്താനും നമുക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് കണ്ടെത്താനും മെച്ചപ്പെടുത്താനുള്ള മേഖലകൾ തിരിച്ചറിയാനും തുടങ്ങുന്നു. എങ്ങനെയാണ് നിങ്ങൾ സ്വയം വിലയിരുത്തുന്നത്? നിങ്ങളുടെ നേട്ടങ്ങൾ, നിങ്ങൾ അനായാസം വിജയിച്ച മേഖലകൾ, നിങ്ങൾ അൽപ്പം പോരാടിയ മേഖലകൾ, നിങ്ങൾ പരാജ യപ്പെടുന്നതായി കണ്ടെത്തിയ മേഖലകൾ എന്നിവയുടെ ഒരു ജേണലോ ട്രാക്കോ സൂക്ഷിക്കുക. നിങ്ങളുടെ പ്രയത്നങ്ങൾക്കായി നിങ്ങൾ കാണിച്ച പാഷൻ ലെവലുകൾ ക്ലോക്ക് ചെയ്യുക. എവിടെ നിന്ന് തുടങ്ങണമെന്ന് ഈ അളവുകൾ നിങ്ങളെ അറിയിക്കും.

time-read
3 mins  |
September - October 2024
ദിനചര്യയുടെ പ്രാധാന്യം ആയുർവേദത്തിൽ
Unique Times Malayalam

ദിനചര്യയുടെ പ്രാധാന്യം ആയുർവേദത്തിൽ

ഉറക്കം ഉണർന്ന് എഴുന്നേറ്റ ശേഷം ശരീരത്തെക്കുറിച്ച് ചിന്തിക്കണം. അതായത് ഉറക്കം ശരിയായിരുന്നോ, രാത്രിയിൽ കഴിച്ച ആഹാരം ദഹിച്ചോ എന്നിങ്ങനെയുള്ള സ്വയം പരിശോധന നടത്തണം. തുടർന്ന് ഇന്ന് ചെയ്തു തീർക്കേണ്ടതായ കാര്യങ്ങളുടെ പദ്ധതി തയ്യാറാക്കുക.

time-read
2 mins  |
September - October 2024
യൂണിയൻ ബജറ്റ് 2024 - ചില പ്രധാന നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളുടെ ഹ്രസ്വ അവലോകനം - ഭാഗം II
Unique Times Malayalam

യൂണിയൻ ബജറ്റ് 2024 - ചില പ്രധാന നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളുടെ ഹ്രസ്വ അവലോകനം - ഭാഗം II

എന്റെ വീക്ഷണത്തിൽ, ഇൻഡെക്സേഷൻ ആനുകൂല്യം പിൻവലിക്കുമ്പോൾ ഉണ്ടാകുന്ന അധിക നികുതി ബാധ്യത നിർവ്വീര്യമാക്കാൻ ശ്രമിക്കുന്നതിനാൽ ഇത് സ്വാഗതാർഹമായ ഭേദഗതിയാണ്. കൂടാതെ, അനുവദിച്ച ഇളവ് മൂലധന നേട്ടങ്ങളുടെ കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ ഒരു തരത്തിലും മാറ്റില്ല.

time-read
3 mins  |
September - October 2024
ഭക്ഷണക്രമത്തിൽ വിറ്റാമിനുകളുടെ പ്രാധാന്യം
Unique Times Malayalam

ഭക്ഷണക്രമത്തിൽ വിറ്റാമിനുകളുടെ പ്രാധാന്യം

വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുള്ള ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ വിറ്റാമിൻ കെ കൂടാതെ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.

time-read
1 min  |
September - October 2024
ചെറുപ്പക്കാർക്കിടയിൽ കഴുത്തുവേദന വർദ്ധിക്കുന്നു
Unique Times Malayalam

ചെറുപ്പക്കാർക്കിടയിൽ കഴുത്തുവേദന വർദ്ധിക്കുന്നു

മനുഷ്യശരീരം നിവർന്നുനിൽക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതി നാൽ എല്ലായ്പോഴും ശരിയായ ഭാവം നിലനിർത്തുക. ഉറച്ച മെത്തയിൽ കിടന്ന് ഉറങ്ങുക, ഒരു ചെറിയ തലയണയോ സെർവ്വിക്കൽ തലയണയോ ഉപയോഗിക്കുക.പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ ഇരിക്കുന്ന പൊസിഷനിലോ മറ്റേതെങ്കിലും വിട്ടുവീഴ്ച ചെയ്ത പൊസിഷനിലോ ഉറങ്ങരുത്.

time-read
1 min  |
September - October 2024
കാലാവസ്ഥാ ദുരന്തങ്ങളിലെ സമീപകാല കുതിച്ചുചാട്ടം മനസ്സിലാക്കൽ: ഒരു മാനേജ്മെന്റ് വീക്ഷണം
Unique Times Malayalam

കാലാവസ്ഥാ ദുരന്തങ്ങളിലെ സമീപകാല കുതിച്ചുചാട്ടം മനസ്സിലാക്കൽ: ഒരു മാനേജ്മെന്റ് വീക്ഷണം

കാലാവസ്ഥാ ദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും പ്രധാ നമായും പരിസ്ഥിതി സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന മനുഷ്യരുടെ പ്രവർത്തിയിൽ നിന്നുണ്ടാകുന്ന ഘടകങ്ങളാണ്. സുസ്ഥിരമല്ലാത്ത വികസന രീതികളും മോശം പാരിസ്ഥിതിക മാനേജ്മെന്റും പ്രകൃതി അപകടങ്ങളിലേക്കുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.

time-read
4 mins  |
September - October 2024
വിക്ഷിത് ഭാരത് ഒരു വിശകലനം
Unique Times Malayalam

വിക്ഷിത് ഭാരത് ഒരു വിശകലനം

ഐഎംഎഫിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഏകദേശം 4 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്, 2031 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നു.

time-read
2 mins  |
September - October 2024
ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്
Unique Times Malayalam

ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്

നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നെടുനായകത്വം വഹിക്കുന്ന അഡ്വ. ഡോ. പി. കൃഷ്ണദാസ് തന്റെ വിശേഷങ്ങൾ യൂണിക് ടൈംസിന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

time-read
4 mins  |
September - October 2024