പപ്പുവ ന്യൂഗിനിയിലെ ഭാഷകൾ
Eureka Science|May 2023
മനുഷ്യരൊഴികെയുള്ള മറ്റു ജീവജാലങ്ങൾ പരസ്പരം ആശയ വിനിമയം നടത്താറുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും അത്? അപകടസാധ്യത അറിയിക്കുന്നതിന്, ഇണചേരുന്നതിന്, ഭക്ഷണസാന്നിധ്യം അറിയിക്കുന്നതിന്, വികാരങ്ങൾ പ്രകടിപ്പിക്കുന്നതിന് ... ഇതിനെല്ലാം ജീവികൾ പലതരം ചലനങ്ങളും ശബ്ദങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട ആശയ വിനിമയ ഉപാധി ഭാഷ തന്നെയാണ്.
കിരൺ ജെ.
പപ്പുവ ന്യൂഗിനിയിലെ ഭാഷകൾ

ഭാഷകളില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. പരസ്പരം ആരും മിണ്ടാതെ നടക്കുന്ന ഒരു ലോകം.

അങ്ങനെ ഒരു ലോകമില്ല, അല്ലേ? സംസാരശേഷി ഇല്ലാത്തവരും ആംഗ്യഭാഷ ഉപയോഗിക്കുന്നുണ്ട്. ലിപിയില്ലാതെ സംസാരഭാഷയായി മാത്രം നിലനില്ക്കുന്ന ഭാഷകളും ഉണ്ട്, കേട്ടോ. നമ്മുടെ കൊങ്കിണി ഭാഷയ്ക്ക് മുൻകാലങ്ങളിൽ ലിപി തീരെ ഉണ്ടായിരുന്നില്ല.

ലോകത്ത് ഏകദേശം എത്ര ഭാഷകളുടെന്ന് കൂട്ടുകാർക്കറിയാമോ? ഏഴായിരത്തിലധികം ഭാഷകൾ ഉണ്ട്. എന്നാൽ ലോകജനസംഖ്യയുടെ പകുതിയും സംസാരിക്കുന്നത് ഇരുപത്തിമൂന്ന് ഭാഷകൾ മാത്രമാണ്. നിലവിൽ നാം സംസാരിക്കുന്ന ഭാഷകളിൽ തൊണ്ണൂറു ശതമാനവും 2050 ഓടെ ഇല്ലാതാകുമെന്ന് കരുതപ്പെടുന്നു.

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ചൈനീസാണ്. മൻഡാരിൻ ഭാഷ എന്നാണ് ഇതറിയപ്പെടുന്നത്.

Denne historien er fra May 2023-utgaven av Eureka Science.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra May 2023-utgaven av Eureka Science.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA EUREKA SCIENCESe alt
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
Eureka Science

ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.

കേട്ടുകേൾവി

time-read
1 min  |
EUREKA 2024 OCOTBER
ലമീൻ യമാൽ
Eureka Science

ലമീൻ യമാൽ

കാൽപ്പന്തിലെ പുത്തൻ താരോദയം

time-read
2 mins  |
EUREKA 2024 SEPTEMBER
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
Eureka Science

നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം

അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.

time-read
2 mins  |
EUREKA 2024 SEPTEMBER
വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ
Eureka Science

വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ

എങ്ങനെയെങ്ങനെ ഇങ്ങനെയായി

time-read
1 min  |
EUREKA 2024 SEPTEMBER
ഡോ. എം എസ് വല്യത്താൻ
Eureka Science

ഡോ. എം എസ് വല്യത്താൻ

അനുസ്മരണം

time-read
1 min  |
EUREKA 2024 SEPTEMBER
പുതിയ രോഗങ്ങൾ പുതിയ അറിവുകൾ
Eureka Science

പുതിയ രോഗങ്ങൾ പുതിയ അറിവുകൾ

ഇതൊക്കെയാണെങ്കിലും ചുരുക്കം ചില രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടന്ന് രോഗമുണ്ടാക്കിയാൽ നമുക്കത് ചികിത്സിച്ച് ഭേദമാക്കാൻ ഇന്നും വലിയ ബുദ്ധിമുട്ടാണ്

time-read
2 mins  |
EUREKA 2024 SEPTEMBER
ഹൻലെ ഇരുളാകാശ സങ്കേതം
Eureka Science

ഹൻലെ ഇരുളാകാശ സങ്കേതം

വരൂ, കാണൂ... തികച്ചും വ്യത്യസ്തമായ ഈ സംരക്ഷിതപ്രദേശത്ത് വന്യമൃഗങ്ങൾ മാത്രമല്ല, ശുദ്ധാകാശവുമുണ്ട് എന്ന് നമ്മെ ക്ഷണിക്കുകയാണ് ഹൻലേ.

time-read
1 min  |
EUREKA-JAUGUST 2024
നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ
Eureka Science

നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ

നോവ എന്ന വാക്ക് നിങ്ങൾക്ക് അത്ര പരിചയമുണ്ടാവി ല്ല. എന്നാൽ, സൂപ്പർനോവ എന്ന പേര് മിക്കവാറും നിങ്ങൾക്ക് പരിചി തമായിരിക്കും. ഒരു ഭീമൻ നക്ഷത്രത്തിന്റെ പൊട്ടിത്തെറിയെയാണ് സൂപ്പർനോവ എന്ന് പറയുന്നത്. എന്നാൽ ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിൽ നടക്കുന്ന സ്ഫോടനമാണ് നോവ.

time-read
1 min  |
EUREKA-JAUGUST 2024
ആകാശപൂവ്
Eureka Science

ആകാശപൂവ്

ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കിദിനം

time-read
2 mins  |
EUREKA-JAUGUST 2024
അല്പം കടുവ കാര്യം
Eureka Science

അല്പം കടുവ കാര്യം

ആ വമ്പനും വസിത്തിയും ഞങ്ങളാ...

time-read
3 mins  |
Eureka 2024 JULY