കൂട്ടുകാർ പരിസ്ഥിതിദിനം ആചരിക്കാറുണ്ടോ? സ്കൂളുകളിൽ മരം നട്ടും, പോസ്റ്റർ നിർമാണത്തിനുള്ള മത്സരങ്ങൾ സംഘടിപ്പിച്ചും ഒക്കെ നാം പരിസ്ഥിതിദിനം ആഘോഷിക്കാറുണ്ടെങ്കിലും നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുവാനുള്ള എന്തൊക്കെ കാര്യങ്ങൾ കൂട്ടുകാർ ചെയ്യാറുണ്ട്? സ്വയം ഒന്ന് ചിന്തിച്ചുനോക്കൂ.
പ്രകൃതിയുടെ നിലനില്പാണ് നമ്മുടെ ഓരോരുത്തരുടെയും നിലനില്പ്. പ്രകൃതിയില്ലെങ്കിൽ നാം ഓരോരുത്തരും ഇല്ലാ യെന്നുതന്നെ പറയാം. എന്നാൽ അറിഞ്ഞോ അറിയാതെയോ നമ്മുടെ ഓരോ പ്രവൃത്തിയും പ്രകൃതിയുടെ നാശത്തിനാണ് വഴിവെക്കുന്നത്. ഉദാഹരണത്തിന് വികസനത്തിന്റെ ഭാഗമായി വീടും, റോഡും ഒക്കെ പണിയുവാനായി എത്രയെത്ര മരങ്ങളാണ് നാം വെട്ടി നശിപ്പിക്കുന്നത്. എത്രയോ കുന്നുകളാണ് ഇടിച്ചുനിരത്തു ന്നത്. എത്രയോ പാറകളാണ് പൊട്ടിക്കുന്നത്. ഇതെല്ലാം പ്രകൃതിയ്ക്കുണ്ടാക്കുന്ന ആഘാതം എത്രയായിരിക്കും അല്ലേ? എന്നാൽ ഇതെല്ലാം തീർത്തും ഒഴിവാക്കണം എന്ന് പറയുന്നതും പ്രായോഗികമല്ല. പക്ഷെ പരമാവധി ഒഴിവാക്കുകയോ മറ്റ് ബദൽ മാർഗങ്ങൾ തേടുകയോ വേണം
Denne historien er fra June 2023-utgaven av Eureka Science.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2023-utgaven av Eureka Science.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
പരീക്ഷണം
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.