1368 -1644 കാലത്താണ് അക്യുപങ്ചർ എന്ന ചികിത്സാരീതിയെ ക്കുറിച്ച് കൂടുതലായി പഠിക്കുന്നത്. ആരോഗ്യം എന്ന വിഷയത്തിൽ ഒരു ഗ്രന്ഥം ഉണ്ടാകുന്നതും ഇക്കാലത്താണ്.
ശരീരത്തിലെ ആന്തരിക അവയവങ്ങളെന്തെല്ലാമാണെന്നോ അവയുടെ പ്രവർത്തനങ്ങൾ എന്തെല്ലാം രീതിയിലാണെന്നോ അന്ന് അറിഞ്ഞിരുന്നില്ല. ശരീരശാസ്ത്രം എന്നൊരു പാഠ്യപദ്ധതി ആരും കണ്ടെത്തിയിരുന്നില്ല. ശരീരം കീറിമുറിച്ചു നിരീക്ഷിക്കൽ നിയമം മൂലം തടഞ്ഞിരുന്നു. അതിനാൽ വ്യക്തികളെ നോക്കിക്കണ്ട് സൃ ഷ്ടിക്കുന്ന ധാരണകൾ മാത്രമായിരുന്നു അന്നത്തെ ശാസ്ത്രം.
ഇത് അബദ്ധ ധാരണകളുണ്ടാക്കുകയാവും പലപ്പോഴും ചെയ്യുക. ശരീരത്തിലെ പല രോഗാവസ്ഥകൾക്കും കാരണം ആന്തരികാവയ വങ്ങൾക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആകാമെന്ന അറിവ് പതി മൂന്നാം നൂറ്റാണ്ടു മുതൽ യൂറോപ്പിൽ ശക്തമായിരുന്നു.
Denne historien er fra EUREKA 2024 MAY -utgaven av Eureka Science.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra EUREKA 2024 MAY -utgaven av Eureka Science.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഹൻലെ ഇരുളാകാശ സങ്കേതം
വരൂ, കാണൂ... തികച്ചും വ്യത്യസ്തമായ ഈ സംരക്ഷിതപ്രദേശത്ത് വന്യമൃഗങ്ങൾ മാത്രമല്ല, ശുദ്ധാകാശവുമുണ്ട് എന്ന് നമ്മെ ക്ഷണിക്കുകയാണ് ഹൻലേ.
നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ
നോവ എന്ന വാക്ക് നിങ്ങൾക്ക് അത്ര പരിചയമുണ്ടാവി ല്ല. എന്നാൽ, സൂപ്പർനോവ എന്ന പേര് മിക്കവാറും നിങ്ങൾക്ക് പരിചി തമായിരിക്കും. ഒരു ഭീമൻ നക്ഷത്രത്തിന്റെ പൊട്ടിത്തെറിയെയാണ് സൂപ്പർനോവ എന്ന് പറയുന്നത്. എന്നാൽ ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിൽ നടക്കുന്ന സ്ഫോടനമാണ് നോവ.
ആകാശപൂവ്
ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കിദിനം
അല്പം കടുവ കാര്യം
ആ വമ്പനും വസിത്തിയും ഞങ്ങളാ...
ഹായ് ! വേറിട്ട ഒരു ചെസ്ബോർഡ്
ജൂലൈ 20 - അന്തർദേശീയ ചെസ് ദിനം
ബെന്നൂ യാത്ര
ബെന്നു, എന്നുടെ പുന്നാരേ, നിന്നെക്കാണാൻ വരുന്നു ഞാൻ ഞങ്ങടെ കുട്ടൻ മൈക്കേൽ പുസിയോ തന്നൊരു നിൻ പേരെന്തു കിടു
ദാ വരുന്നു പരിസ്ഥിതി ദിനം
ഇക്കൊല്ലത്തെ കഠിനമായ ചൂട് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. കേരളത്തിൽ ഇങ്ങനെ ചൂടനുഭവപ്പെടുന്നത് സാധാരണമല്ല. നാലഞ്ചുവർഷം മുമ്പ് മഴ തിമിർത്തു പെയ്ത് വെള്ളപ്പൊക്കം ഉണ്ടായതും ഓർമ്മയില്ലേ? ഈ വർഷത്തെ തണുപ്പുകാലവും സാധാരണ പോലെ ആയിരുന്നില്ല. കേരളത്തിലെ കാലാവസ്ഥയ്ക്ക് എന്തുപറ്റി? ഇവിടെ മാത്രം ഉള്ളതല്ല ഈ മാറ്റം. നമ്മുടെ ഭൂമിക്കു ചുറ്റുമുള്ള വായുവിന്റെ ചൂട് കൂടുന്നുണ്ടത്രേ. അപ്പോൾ കരയെന്നപോലെ കടലും അമിതമായി ചൂടാകും. ഭൂമിയുടെ ധ്രുവങ്ങളിലെ ഐസ് ഉരുകും. കടലിൽ വെള്ളം കൂടും. അങ്ങനെ വരുമ്പോൾ ചില ദ്വീപുകളും കടലിനോടു ചേർന്നുകിടക്കുന്ന കേരളം പോലുള്ള സ്ഥലത്തെ തീരപ്രദേശങ്ങളുമാണ് വിഷമത്തിലാകാൻ പോകുന്നത്.
അക്യുപങ്ചർ
ഇന്ത്യയിൽ അക്യുപങ്ചർ എന്ന ചികിത്സാരീതി ഇന്ന് പല ആളുകളും പിന്തുടരുന്നുണ്ട്. ഇതൊരു സമാന്തര ചികിത്സയായി കരുതുന്നവരുമുണ്ട്. അക്യുപങ്ചർ ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.
കഴുത്തും കണ്ണും
പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ.
പ്രകൃതിയുടെ സമ്മാനങ്ങൾ
കന്നിമഴക്ക് ഭൂമിയിൽ പതിക്കുന്ന ജലം സ്പോഞ്ച് പോലെ വലിച്ചെടുത്ത് വൃക്ഷവേരുകൾക്ക് വെള്ളം ലഭിക്കുവാനും, കിണറുകൾ വറ്റാതെയിരിക്കുവാനുമെല്ലാം ഈ ഉണക്കപ്പുല്ലുകൾ ആവശ്യമാണ്